Posts in category: Nimisha Sajayan
അഭിനേതാവ് എന്നതിനേക്കാള്‍ ഒരു ഇന്ത്യന്‍ പൗരയാണ് ഞാൻ; പൗരത്വ ഭേദഗതി നിയമത്തനെത്തിയരെ വീണ്ടും നിമിഷ സജയൻ

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധവുമായി നടി നിമിഷ സജയൻ. ഈ വിഷയവുമായി ബന്ധപ്പെട്ട് സിസിനിമ മേഖലയിൽ നിന്നും നിരവധി പേർ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. ആദ്യമേ നിലപാട് വ്യക്തമാക്കിയ ഒരാളാണ് നനിമിഷ . അതിന്റെ ഭാഗമായി എറണാകുളത്ത് നടന്ന പ്രതിഷേധത്തില്‍ താരം പങ്കെടുത്തിരുന്നു . ‘എല്ലാരും തുല്യരാകുന്ന, ഒരുമയോടെ നില്‍ക്കുന്ന നാളുകളാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ നിലപാട് ഞാനീ വിഷയത്തില്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടാണ് എറണാകുളത്ത് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതും. അഭിനേതാവ് എന്നതിനേക്കാള്‍ ഒരു […]

എനിക്ക് അങ്ങനെയുള്ള പേടിയില്ല.. പാർവതി ചേച്ചി തിരിച്ച് വന്നത് കണ്ടില്ലേ ? അടിപൊളിയല്ലേ ? – നിമിഷ സജയൻ ; വീഡിയോ കാണാം

മലയാളികളുടെ പ്രിയ നായികയാണ് നിമിഷ സജയൻ . സിനിമയിലെത്തി രണ്ടു വർഷമേ ആയിട്ടുള്ളു എങ്കിലും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും അന്തർദേശിയ അംഗീകാരവുമൊക്കെ നിമിഷ നേടി കഴിഞ്ഞു . പുതിയ ചിത്രമായ നാല്പത്തിയൊന്നിന്റെ വിശേഷങ്ങൾ മെട്രോമാറ്റിനിയോട് പങ്കു വെക്കവേ തുറന്നു പറച്ചിലുകൾ ഭയക്കുന്നുണ്ടോ എന്ന് പറയുകയാണ് നിമിഷ . അങ്ങനെ ഒരു ഭയമേ ഇല്ല എന്ന് പറയുകയാണ് നിമിഷ സജയൻ . പാർവതി തിരുവോതിനെ ചൂണ്ടികാണിച്ചാണ് തനിക്ക് ഭയമില്ല എന്ന കാര്യം നടി വ്യക്തമാക്കുന്നത് . ” […]

ഷോർട്ട്സിൽ തിളങ്ങിയ മലയാളി നായികമാർ !

മലയാള സിനിമ നായികമാർ അത്ര വ്യാപകമായി ഷോർട്സ് അണിഞ്ഞു രംഗത്ത് വരാറുള്ളതല്ല. എന്നാൽ അന്യ ഭാഷയിൽ അവർ അത്തരം വിട്ടു വീഴ്ചകൾക്ക് തയ്യാറാകും . ഇപ്പോൾ പക്ഷെ ഷോർട്സ് ഒരു കോമ്മൺ വേഷമാണ് . അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് അവർ ഷോർട്സ് അണിയുന്നു. ഇത്തരത്തിൽ ഷോർട്സിൽ തിളങ്ങിയ നായികമാരെ നോക്കാം . കനിഹ – മലയാളി അല്ലെങ്കിലും മലയാള സിനിമയിലാണ് കനിഹ സജീവമായത് . മോഡേൺ വസ്ത്രധാരണം കൂടുതലായും ഉള്ളത് കനിഹക്കാണ് . ഷോർട്സ് അണിഞ്ഞുള്ള ഒട്ടേറെ […]

‘സ്റ്റാന്‍ഡ് അപ്പ്’ ആദ്യഗാനം പുറത്തുവിട്ടു;കയ്യടിച്ച് ആരാധകർ!

മാന്‍ഹോളിന് ശേഷം നിമിഷ സജയനെ കേന്ദ്ര കഥാപാത്രമാക്കി വിധു വിന്‍സെന്‍റ് സംവിധാനം ചെയ്യുന്ന സ്റ്റാന്‍ഡ് അപ്പ് സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി.ടൊവിനോയുടെ ഫേസ് ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. ബി.ഉണ്ണികൃഷ്ണന്റേയും ആന്റോ ജോസഫ്വിഫ് ഫിലിം കമ്പനിയുടേയും ബാനറിൽ വിധു വിൻസൻറ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റാൻഡ് അപ്പ്.ചിത്രത്തിലെ ഒരേ തൂവല്‍ പക്ഷികള്‍ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് വര്‍ക്കിയാണ്. ശ്രുതി ഫിലിപ്പും സയനോര ഫിലിപ്പും വര്‍ക്കിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. […]

വൈറലായി നിമിഷ സജയൻ്റെ ബൂമറാങ് വീഡിയോ ! ഒഴിവ് സമയങ്ങളിൽ തന്റെ ഹോബി വെളിപ്പെടുത്തി നടി !

മലയാളികളുടെ പ്രിയ നടിയാണ് നിമിഷ സജയൻ . സ്വാഭാവിക അഭിനയത്തിലൂടെ മലയാളികളുടെ മനസ് കവർന്ന നിമിഷ ചെയ്യുന്ന കഥാപാത്രങ്ങൾ എല്ലാം നാടൻ പശ്ചാത്തലത്തിൽ ഉള്ളതാണ് . എന്നാൽ ജീവിതത്തിൽ താരം അത്ര നാടനല്ല. ഇപ്പോൾ ബോറടിച്ച് ഇരിക്കുന്ന സമയം ബൂമറാങ് വീഡിയോ പങ്കു വച്ചിരിക്കുകയാണ് നടി . ഒപ്പം തന്റെ ഹോബ്ബിയും പങ്കു വച്ചിട്ടുണ്ട് . വളരെ മികച്ചൊരു ചിത്രകാരി ആണ് നിമിഷ . സ്വയം വരച്ച ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ നടി പങ്കു വച്ചിട്ടുണ്ട് . nimisha […]