Posts in category: Nivin Pauly
‘തകര്‍ത്തല്ലോ മുത്തേ’; അസ്ഹറുദ്ദീന് അഭിനന്ദനവുമായി നിവിന്‍ പോളി

സയിദ് മുഷ്താഖ് അലി ടി20യില്‍ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുഹമ്മദ് അസ്ഹറുദ്ദീന് അഭിനന്ദനവുമായി നടന്‍ നിവിന്‍ പോളി. മാച്ചില്‍ എന്തൊരു പെര്‍ഫോമന്‍സായിരുന്നു എന്നാണ് നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ബാറ്റ്‌സ്മാനായി പ്രകടനം കാഴ്ച്ചവെച്ചിട്ടുള്ള താരമാണ് നിവിന്‍ പോളി. നടന്‍ കുഞ്ചാക്കോ ബോബനും അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ പ്രകടനത്തിന് അഭിനന്ദനം അറിയിച്ചിരുന്നു. What a knock from you Mohammed Azharuddeen!!! Congrats brother! 👏👏👏 #SyedMushtaqAliT20 Posted […]

ജോർജിന്റെയും മലരിന്റെയും പ്രേമം മാസ്റ്ററില്‍; ശ്രദ്ധേയമായി മലയാളം റഫറൻസ്

മാസ്റ്ററിലെ പ്രേമം റഫറൻസ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. The post ജോർജിന്റെയും മലരിന്റെയും പ്രേമം മാസ്റ്ററില്‍; ശ്രദ്ധേയമായി മലയാളം റഫറൻസ് appeared first on Reporter Live.

‘ഒരു കുടം’ പങ്കുവെച്ച് നിവിൻ പോളി; ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ ആദ്യ ഗാനമെത്തി

,എന്റെ പാട്ട് നിന്റെ പാട്ട് എന്ത് നീ എന്റെ നീ, മഹത്തായ ഭാരതീയ അടുക്കള ജനുവരി 15 മുതൽ നീംസ്ട്രീമിൽ മാത്രം’, ജിയോ ബേബി ഫേസ്ബുക്കിൽ കുറിച്ചു. The post ‘ഒരു കുടം’ പങ്കുവെച്ച് നിവിൻ പോളി; ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ ആദ്യ ഗാനമെത്തി appeared first on Reporter Live.

വിനീതും ഹരിതയും ചേർന്ന് പാടിയ നീയേ; അനുഗ്രഹീതൻ ആന്റണിയിലെ ഗാനം പങ്കുവെച്ച് നിവിൻ

നീയേ എന്ന് തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസനും ഹരിത ബാലകൃഷ്ണനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. The post വിനീതും ഹരിതയും ചേർന്ന് പാടിയ നീയേ; അനുഗ്രഹീതൻ ആന്റണിയിലെ ഗാനം പങ്കുവെച്ച് നിവിൻ appeared first on Reporter Live.

പേരന്‍പിന് ശേഷം പുതിയ ചിത്രവുമായി റാം; നിവിന്‍ നായകനായേക്കും

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു പ്രതികരണവും ഇതുവരെ ലഭിച്ചിട്ടില്ല. The post പേരന്‍പിന് ശേഷം പുതിയ ചിത്രവുമായി റാം; നിവിന്‍ നായകനായേക്കും appeared first on Reporter Live.

‘താരങ്ങളുടെ കാലു പിടിക്കാൻ വയ്യ, പൃഥ്വിരാജും നിവിൻ പോളിയും എനിയ്ക്ക് ഡേറ്റ് തരില്ല’; ശ്രീകുമാരൻ തമ്പി

അപമാനം സഹിച്ച് സദ്യ ഉണ്ണുന്നതിനേക്കാൾ അഭിമാനത്തോടെ കഞ്ഞി കുടിക്കുന്നതാണ് നല്ലതെന്നു സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമ മേഖലയിലെ താരാധിപത്യത്തെ കുറിച്ച് അദ്ദേഹം തുറന്നടിച്ചത്. സിനിമ പിടിക്കാനായി താരങ്ങളുടെ കാലു പിടിക്കാൻ വയ്യ. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും വഴിയിൽ തന്നെയാണ് പുതിയ താരങ്ങളും. ഇവരൊക്കെ സിനിമയിൽ സംവിധായകരേക്കാൾ മുകളിൽ നിൽക്കുവാൻ താത്പര്യപ്പെടുന്നവരാണ്. ക്യാമറ ആംഗിളുകൾ തീരുമാനിക്കുന്നത് പലപ്പോഴും താരങ്ങളാണ്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സൂപ്പർ താരങ്ങളായ നിവിൻ പോളിയും പൃഥ്വിരാജും എനിയ്ക്കു തീയതി തരില്ല. […]

‘മുപ്പത് ദിവസവും എന്റെ മുഖത്ത് നീ പൂശിയ ചായം ഇന്നെന്റെ കണ്ണീരിനാൽ പോലും കഴുകിക്കളയാനാവുന്നില്ലല്ലോ’; അന്തരിച്ച മേക്കപ്പ് മാൻ ഷാബുവിനെക്കുറിച്ചുള്ള ജോയ് മാത്യുവിന്റെ കുറിപ്പ്

നടൻ നിവിൻ പോളിയുടെ മേക്കപ്പ്മാൻ ഷാബു പുൽപള്ളിയെ അനുസ്മരിച്ച് കൊണ്ട് ജോയ് മാത്യു എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. മേക്കപ്പ്മാൻ എന്നതിലുപരി നടീനടന്മാർക്കും സഹപ്രവർത്തകർക്കും സഹാദരനെപ്പോലെതന്നെയായിരുന്നു ഷാബുവെന്ന് ജോയ് മാത്യു പറഞ്ഞു. The post ‘മുപ്പത് ദിവസവും എന്റെ മുഖത്ത് നീ പൂശിയ ചായം ഇന്നെന്റെ കണ്ണീരിനാൽ പോലും കഴുകിക്കളയാനാവുന്നില്ലല്ലോ’; അന്തരിച്ച മേക്കപ്പ് മാൻ ഷാബുവിനെക്കുറിച്ചുള്ള ജോയ് മാത്യുവിന്റെ കുറിപ്പ് appeared first on Reporter Live.

അപകടം സംഭവിച്ചതോടെ നിവിനെ വിളിച്ചു; കരഞ്ഞ് വിളിച്ച് താരം എല്ലാം കൈവിട്ട് പോയി!

വ‍ര്‍ഷങ്ങളായി നിവിൻ പോളിയുടെ പേഴ്സണൽ അസിസ്റ്റന്റായി പ്രവ‍ര്‍ത്തിച്ചുവരികയായിരുന്ന ഷാബുവിൻ്റെ അപകട മരണം അറിഞ്ഞ് ഞെട്ടിത്തരിച്ച് ഇരിക്കുകയാണ് മലയാള സിനിമാലോകം. പ്രമുഖ മേക്കപ്പ് മാൻ ഷാജി പുൽപ്പള്ളിയുടെ സഹോദരൻ കൂടിയായിരുന്ന ഷാബുവിൻ്റെ ആകസ്മിക മരണം നിവിനെയും കുടുംബത്തെയും എത്രത്തോളം പിടിച്ചുലച്ചിട്ടുണ്ടാകുമെന്ന് സിനിമാ മേഖലയിലുള്ളവർക്കെല്ലാം വ്യക്തമായ ധാരണയുള്ളതിനാൽ തന്നെ നിവിനും കുടുംബത്തിനും ആശ്വാസവാക്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ് പലരും ക്രിസ്തുമസ് സ്റ്റാര്‍ കെട്ടാന്‍ വേണ്ടി മരത്തില്‍ കയറിയപ്പോല്‍ ഷാബു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്റേണല്‍ ബ്ലീഡിങ് ഉണ്ടായതോടെ രക്ഷിക്കാന്‍ സാധിച്ചില്ല. മലയാള […]

എട്ടു വർഷങ്ങളായുള്ള പരിചയം; നിവിന്റെ വലംകൈയാണ് ഷാബു; വിനീത് ശ്രീനിവാസൻ

നിവിൻ പോളിയുടെ പേഴ്സണൽ മേക്കപ്പ് മാൻ ഷാബു പുൽപ്പള്ളിയെ അനുസ്മരിച്ച് വിനീത് ശ്രീനിവാസൻ. ‘ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. നിവിന്റെ വലംകൈയാണ് ഷാബു. എട്ടു വർഷങ്ങളായുള്ള പരിചയം..’–വിനീത് ശ്രീനിവാസൻ കുറിച്ചു. 2012ൽ വിനീത് ശ്രീനിവാസൻ ഒരുക്കിയ തട്ടത്തിൻ മറയത്ത് ചിത്രത്തിലൂടെയാണ് നിവിനും ഷാബുവും ഒന്നിച്ചു പ്രവർത്തിക്കുന്നത്. പിന്നീട് നീണ്ട എട്ടുവർഷത്തോളം നിവിനൊപ്പമായിരുന്നു. നേരത്തെ സിനിമയില്‍ മേക്കപ്പ് സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നു ഷാബു. ഇപ്പോള്‍ എട്ട് വര്‍ഷത്തോളമായി നടന്‍ നിവിന്‍ പോളിയ്ക്ക് ഒപ്പമാണ് ഉണ്ടായിരുന്നത്. ഈ അടുത്ത് നിവിന്‍ നായകനായി അഭിനയിച്ച ‘കനകം […]

നീയിപ്പോൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എനിക്ക് ചിന്തിക്കാനാകുന്നില്ല നിവിൻ; ആശ്വാസ വാക്കുകളുമായി ദുൽഖർ

നിവിൻ പോളിയുടെ പേഴ്സണൽ മേക്കപ്പ്മാൻ ഷാബു പുൽപ്പള്ളിയുടെ മരണം ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്. ക്രിസ്തുമസ്സ്‌ സ്റ്റാർ തൂക്കാൻ മരത്തിൽ കയറിയപ്പോഴുണ്ടായ വീഴ്ച്ചയിലെ ആന്തരിക രക്തസ്രാവമാണ് മരണ കാരണം . ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ] ചലച്ചിത്ര പ്രവർത്തകർക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്നു ഷാബുവിന്റെ അകാല മരണത്തിൽ അനുശോചിച്ച് സിനിമാലോകം. ദുൽഖർ സൽമാൻ അജു വർഗീസ്, ആന്റണി വര്‍ഗീസ്, ഗീതു മോഹൻദാസ് തുടങ്ങിയ താരങ്ങള്‍ ആദരാഞ്ജലി അർപ്പിച്ചു. ‌ 10 വര്‍ഷമായി നിവിനൊപ്പം ജോലി ചെയ്തു […]