Posts in category: NORKA
നോര്‍ക്ക; നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്കുള്ള ധനസഹായം ലഭിക്കാത്തവര്‍ക്ക് രേഖകള്‍ പുനര്‍സമര്‍പ്പിക്കാം

ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തുകയും ലോക് ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാതെ വരികയും ചെയ്ത പ്രവാസികള്‍ക്ക് നല്‍കുന്ന 5000 രൂപയുടെ ധനസഹായത്തിന് അപേക്ഷിക്ഷിച്ചിട്ട് തുക ലഭിക്കാത്തവര്‍ക്കായി രേഖകളിലെ തകരാറ് പരിഹരിക്കാന്‍ അവസരം. The post നോര്‍ക്ക; നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്കുള്ള ധനസഹായം ലഭിക്കാത്തവര്‍ക്ക് രേഖകള്‍ പുനര്‍സമര്‍പ്പിക്കാം appeared first on Reporter Live.

കുവൈറ്റിലേക്ക് വീണ്ടും അനധികൃത നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന് നീക്കം

കുവൈറ്റ് അടക്കമുള്ള രാജ്യങ്ങളിലേക്ക് സ്വകാര്യ ഏജന്‍സിവഴിയുള്ള നഴ്‌സുമാരുടെ റിക്രൂട്ടിംഗ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നതിനിടയിലും അനധികൃതമായി നഴ്‌സുമാരെ കുവൈറ്റിലേക്ക് റിക്രൂട്ട് ചെയ്യാന്‍ നീക്കം. കൊച്ചി കേന്ദ്രീകരിച്ചുള്ള ഏജന്‍സി, സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്താണ് നഴ്‌സുമാരെ ക്യാന്‍വാസ് ചെയ്യുന്നത്. The post കുവൈറ്റിലേക്ക് വീണ്ടും അനധികൃത നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന് നീക്കം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

നോര്‍ക്ക റൂട്ട്സിന്റെ പുനരധിവാസ പദ്ധതി: അദാലത്ത് ആരംഭിച്ചു

നോര്‍ക്ക റൂട്ട്‌സിന്റെ പുനരധിവാസ പദ്ധതിയിലേക്കുള്ള ഗുണഭോക്താക്കളെ കണ്ടെത്താനുള്ള അദാലത്ത് ആരംഭിച്ചു. ഇരുപത് ലക്ഷം രൂപ വരെയാണ് അപേക്ഷകര്‍ക്ക് വിവിധ സംരഭങ്ങള്‍ തുടങ്ങാനായി അനുവദിക്കുന്നത്. നിതാഖത്തിനെതുടര്‍ന്ന് മടങ്ങിയെത്തിവര്‍ക്ക് വേണ്ടി മാത്രം ഡിസംബറില്‍ പ്രത്യേക അദാലത്ത് നടത്താനാണ് നോര്‍ക്കാ റൂട്ട്‌സിന്റെ തീരുമാനം. 2013 ജൂണ്‍ മാസത്തിലാണ് വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവര്‍ക്കായുള്ള പ്രത്യേക പുനരധിവാസ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയത്. ആദ്യഘട്ടത്തില്‍ 19800 പേര്‍ സഹായത്തിനായി അപേക്ഷ നല്‍കി.ഇവര്‍ക്കായുള്ള അദാലത്തുകളും, ഇന്റര്‍വ്യൂകളും അതാത് ജില്ലകളില്‍ തന്നെയാണ് നടത്തുന്നത്.ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള […]