Posts in category: nurse
Husband arrested for stabbing Malayalee nurse to death in US

A 34-year-old Malayalee nurse was stabbed to death in Miami, USA The victim has been identified as Merin Joy(28), daughter of Joy, Kottayam She was a nurse at Broad Health Coral Springs Hospital. The post Husband arrested for stabbing Malayalee nurse to death in US appeared first on Reporter Live.

നഴ്‌സുമാര്‍ക്ക് രാജ്യത്തെവിടേയും ജോലി ചെയ്യാന്‍ സംസ്ഥാന രജിസ്‌ട്രേഷന്‍ മതി: സുപ്രിംകോടതി

രജിസ്‌ട്രേഷന്‍ നല്‍കിയ സംസ്ഥാനത്തു മാത്രമേ ജോലി ചെയ്യാന്‍ പാടുള്ളൂവെന്ന നിബന്ധന ഭരണഘടന വിരുദ്ധമാണെന്നു ജസ്റ്റിസ് രോഹിങ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു The post നഴ്‌സുമാര്‍ക്ക് രാജ്യത്തെവിടേയും ജോലി ചെയ്യാന്‍ സംസ്ഥാന രജിസ്‌ട്രേഷന്‍ മതി: സുപ്രിംകോടതി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കുവൈറ്റിലേക്ക് വീണ്ടും അനധികൃത നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന് നീക്കം

കുവൈറ്റ് അടക്കമുള്ള രാജ്യങ്ങളിലേക്ക് സ്വകാര്യ ഏജന്‍സിവഴിയുള്ള നഴ്‌സുമാരുടെ റിക്രൂട്ടിംഗ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നതിനിടയിലും അനധികൃതമായി നഴ്‌സുമാരെ കുവൈറ്റിലേക്ക് റിക്രൂട്ട് ചെയ്യാന്‍ നീക്കം. കൊച്ചി കേന്ദ്രീകരിച്ചുള്ള ഏജന്‍സി, സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്താണ് നഴ്‌സുമാരെ ക്യാന്‍വാസ് ചെയ്യുന്നത്. The post കുവൈറ്റിലേക്ക് വീണ്ടും അനധികൃത നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന് നീക്കം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഒരിക്കലും നഴ്സുമാരെ വില കുറച്ച് കണ്ടിട്ടില്ല, സ്വന്തം ജീവന്‍ പോലും പണയംവെച്ച് ത്യാഗപൂര്‍ണമായ സേവനമാണവര്‍ ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രി

ആരോഗ്യ വകുപ്പ് മന്ത്രി എന്ന നിലയിലുപരി ഒരു അമ്മ എന്ന നിലയില്‍ ഇതെന്നെ വല്ലാതെ സ്പര്‍ശിച്ചു. ഇനിയൊരു ജീവനക്കാര്‍ക്കും ഇങ്ങനെയൊരനുഭവം ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. The post ഒരിക്കലും നഴ്സുമാരെ വില കുറച്ച് കണ്ടിട്ടില്ല, സ്വന്തം ജീവന്‍ പോലും പണയംവെച്ച് ത്യാഗപൂര്‍ണമായ സേവനമാണവര്‍ ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

സമരം ചെയ്തതിന്റെ പേരില്‍ നഴ്‌സുമാരോട് സ്വകാര്യ മാനേജ്‌മെന്റുകളുടെ പ്രതികാര നടപടി

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്തതിന്റെ പേരില്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ പ്രതികാര നടപടി. സംസ്ഥാനത്ത് നൂറിലധികം നഴ്‌സുമാരെ പിരിച്ച് വിട്ട് തുടങ്ങി.സര്‍ക്കാര്‍ പ്രഖ്യാപിച്ച ശബളം നഴ്‌സുമാര്‍ക്ക് ഇതുവരെ ലഭ്യമായിട്ടില്ല. The post സമരം ചെയ്തതിന്റെ പേരില്‍ നഴ്‌സുമാരോട് സ്വകാര്യ മാനേജ്‌മെന്റുകളുടെ പ്രതികാര നടപടി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

സ്വകാര്യ നഴ്‌സുമാരുടെ ശമ്പളവര്‍ധനവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു

കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പളവർധന സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ച മിനിമം വേതന സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് സുപ്രിംകോടതി തടഞ്ഞു. സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകളുടെ ഹർജി പരിഗണിച്ചാണ് കോടതി നടപടിയുണ്ടായിരിക്കുന്നത്. The post സ്വകാര്യ നഴ്‌സുമാരുടെ ശമ്പളവര്‍ധനവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

സ്വകാര്യനഴ്‌സുമാര്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണ; അടിസ്ഥാന ശമ്പളം 20,000 രൂപ നല്‍കണം

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളം 20,000 രുപ നല്‍കണമെന്നാണ് കേന്ദ്ര നിലപാടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ. കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ വേതനവര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്ന വിഷയം ആന്റോ ആന്റണി, കെസി വേണുഗോപാല്‍ എന്നിവര്‍ സഭയില്‍ അവതരിപ്പിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രി നിലപാട് അറിയിച്ചത്. The post സ്വകാര്യനഴ്‌സുമാര്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണ; അടിസ്ഥാന ശമ്പളം 20,000 രൂപ നല്‍കണം appeared first on REPORTER – Malayalam News Channel – Breaking News, Latest […]

ശമ്പളവര്‍ധനവ്: സര്‍ക്കാര്‍ തീരുമാനം സ്വീകാര്യമല്ലെങ്കില്‍ നഴ്‌സുമാര്‍ക്ക് കോടതിയില്‍ പോകാമെന്ന് മന്ത്രി

നഴ്‌സുമാരുടെ ശമ്പളത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് സ്വീകാര്യമല്ലെങ്കില്‍ നഴ്‌സുമാര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. The post ശമ്പളവര്‍ധനവ്: സര്‍ക്കാര്‍ തീരുമാനം സ്വീകാര്യമല്ലെങ്കില്‍ നഴ്‌സുമാര്‍ക്ക് കോടതിയില്‍ പോകാമെന്ന് മന്ത്രി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

നഴ്‌സുമാരുടെ ശമ്പളവര്‍ധനവ്: മാനേജ്‌മെന്റുകളെ സമ്മര്‍ദ്ദത്തിലാക്കി സര്‍ക്കാര്‍

നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ് വിഷയത്തില്‍ മാനേജ്‌മെന്റുകള്‍ക്കെതിരേ സമ്മര്‍ദ്ദം ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ഉടന്‍ സ്വീകരിച്ച് സര്‍ക്കാരിനെ അറിയിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. The post നഴ്‌സുമാരുടെ ശമ്പളവര്‍ധനവ്: മാനേജ്‌മെന്റുകളെ സമ്മര്‍ദ്ദത്തിലാക്കി സര്‍ക്കാര്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

സൗദിയില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ വിദേശികളായ പാരാമെഡിക്കല്‍ ജീവനക്കാരുടെ തൊഴില്‍ കരാര്‍ പുതുക്കരുതെന്ന് നിര്‍ദ്ദേശം

പത്തുവര്‍ഷത്തിലധികം സര്‍വീസുളള ആരോഗ്യ വകുപ്പിലെ വിദേശികളായ പാരാമെഡിക്കല്‍ ജീവനക്കാരുടെ തൊഴില്‍ കരാര്‍ പുതുക്കരുതെന്ന് സൗദി സിവില്‍ സര്‍വീസ് മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു The post സൗദിയില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ വിദേശികളായ പാരാമെഡിക്കല്‍ ജീവനക്കാരുടെ തൊഴില്‍ കരാര്‍ പുതുക്കരുതെന്ന് നിര്‍ദ്ദേശം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.