Posts in category: Odiyan Manikyan
കളക്ഷന്‍ റെക്കോര്‍ഡില്‍ ചരിത്രത്തിലിടം നേടി ‘ഒടിയന്‍’; ആദ്യദിനം കൊണ്ട് സ്വന്തമാക്കിയത് 11.78 കോടി

ഹര്‍ത്താല്‍ ദിവസമായിട്ട് പോലും നിറഞ്ഞ സദസ്സുകളിലാണ് ഒടിയന്‍ ഓടിയത്. കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെയാണ് തിയെറ്ററുകളിലെത്തിയത്. ഒരാഴ്ച കൊണ്ട് 50 കോടി കളക്ഷനാണ് ചിത്രം പ്രതീക്ഷിക്കുന്നത് The post കളക്ഷന്‍ റെക്കോര്‍ഡില്‍ ചരിത്രത്തിലിടം നേടി ‘ഒടിയന്‍’; ആദ്യദിനം കൊണ്ട് സ്വന്തമാക്കിയത് 11.78 കോടി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.