Posts in category: Oommen chandy
ഉമ്മന്‍ചാണ്ടി ക്വാറന്റ്റീനില്‍; പൊതുപരിപാടികള്‍ ഉപേക്ഷിച്ചു

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ ഉമ്മന്‍ചാണ്ടി ക്വാറന്റീനില്‍. ഉമ്മന്‍ ചാണ്ടിയുടെ ഡ്രൈവര്‍ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നിരീക്ഷണത്തില്‍ കഴിയാനുള്ള തീരുമാനം The post ഉമ്മന്‍ചാണ്ടി ക്വാറന്റ്റീനില്‍; പൊതുപരിപാടികള്‍ ഉപേക്ഷിച്ചു appeared first on Reporter Live.

‘ഉമ്മന്‍ ചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകാന്‍ കെ എം മാണി നീക്കം നടത്തി’; വിഎസും വെളിയവും സമ്മതം നല്‍കിയെന്ന് വെളിപ്പെടുത്തല്‍

‘തന്റെ കേന്ദ്രമന്ത്രി സ്ഥാനത്തിന് മാണിയുടെ മുന്നണിമാറ്റം തടസമാകാതിരിക്കാന്‍ ജോസ് പിതാവ് മുഖ്യമന്ത്രിയാകാനുള്ള നീക്കത്തെ അട്ടിമറിക്കുകയാണുണ്ടായത്.’ The post ‘ഉമ്മന്‍ ചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകാന്‍ കെ എം മാണി നീക്കം നടത്തി’; വിഎസും വെളിയവും സമ്മതം നല്‍കിയെന്ന് വെളിപ്പെടുത്തല്‍ appeared first on Reporter Live.

കെ എം മാണിയെ കുടുക്കിയ ഗൂഢാലോചന ഐ ഗ്രൂപ്പിന്റേത്, ആദ്യഉന്നം ഉമ്മന്‍ചാണ്ടിയെ പുറത്താക്കി ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാന്‍, പാളിയപ്പോള്‍ പ്ലാന്‍ ബി; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

ബാര്‍ കോഴക്കേസിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് കെഎം മാണിയെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലായിരുന്നു ഗൂഢാലോചനയെന്നാണ് കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഗൂഢാലോചനയെക്കുറിച്ച് ഉമ്മന്‍ ചാണ്ടിക്ക് അറിയാമായിരുന്നു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ജോസ് കെ മാണി വിഭാഗമാണ് ഇപ്പോള്‍ പുറത്തെത്തിച്ചിരിക്കുന്നതെന്നാണ് വിവരം. ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടതിന് പിന്നാലെയാണ് സിഎഫ് തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അടൂര്‍ പ്രകാശിനും ജോസഫ് വാഴയ്ക്കനും ഗൂഢാലോചനയില്‍ പങ്കുണ്ട്. […]

ഉമ്മന്‍ ചാണ്ടി വഞ്ചകനെന്ന് പോസ്റ്റ്; ഹാക്ക് ചെയ്തതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി

കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എ ഷാനവാസ് ഖാന്റെ ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് ഏതോ വിരുതന്‍. ” ഉമ്മന്‍ചാണ്ടി വഞ്ചകന്‍… കൂടെ നില്‍ക്കുന്നില്ല, ഇനി എന്റെ പ്രവര്‍ത്തനം രമേശിന്റെ കൂടെയാണ്” ഷാനവാസ് ഖാന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്ത ആരോ ഇങ്ങനെ പോസ്റ്റിടുകയായിരുന്നു. The post ഉമ്മന്‍ ചാണ്ടി വഞ്ചകനെന്ന് പോസ്റ്റ്; ഹാക്ക് ചെയ്തതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി appeared first on Reporter Live.

‘കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചന’; മാണിയെ വേട്ടയാടിയതുപോലെ മറ്റാരെയും സിപിഐഎം വേട്ടയാടിയിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നത് നിര്‍ഭാഗ്യകരമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാലുദശാബ്ദത്തോളം യുഡിഎഫിന്റെ ഭാഗമായിരുന്ന കെഎം മാണി യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പം നില്‍ക്കുകയും ഇടതുമുന്നണിക്കെതിരേ തോളാടുതോള്‍ ചേര്‍ന്നുനിന്ന് പോരാടുകയും ചെയ്തു. ഇത്തരമൊരു തീരുമാനം മാണി ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും എടുക്കുമായിരുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ‘കേരള രാഷ്ട്രീയത്തില്‍ കെഎം മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു നേതാവിനെയും സിപിഐഎം വേട്ടയാടിയിട്ടില്ല. നിയമസഭയിലും മറ്റും അദ്ദേഹത്തെ കായികമായിപ്പോലും തടഞ്ഞു. വ്യാജ ആരോപണങ്ങള്‍കൊണ്ട് മൂടി. […]

‘The worst govt in power in the state’, Oommen Chandy

Former Chief Minister and senior Congress leader Oommen Chandy said, the incumbent LDF governemnt in the state is the worst governemnt ever came to power in the history of Kerala. The public protest is surging against the chief minister and the ongoing governemnt in the state. He urged the Chief Minister to quit the office […]

PPE kits for COVID test; ‘govt should bear expenditure’, Oommen Chandy

Former chief minister Oommen Chandy  asked government to ensure the availability of PPE kits  and the he asked the government to bear the expenditure. Opposition leader Ramesh Chennithla  said,” the government  decision is nothing but to save the face”.  The government decision is a victory of the strike held by  opposition, said Muslim League  leader […]

Oommen Chandy asked to unite over opposing the bid to demolish Maradu flats

Former Chief Minister Oommen Chandy urged Kerala to unite over confronting the move to demolish the flats at Maradu. He said the bid to protect environment be welcomed but when laws are to be implemented, people’s right must be protected to the maximum and be given laxity. The post Oommen Chandy asked to unite over […]

UDF candidate in Pala by poll to be declared today , Oommen Chandy

Oommen Chandy, former Chief Minister said that UDF candidate in Pala By poll will be nominated today. The problems in UDF would be resolved and UDF will go ahead united, Oommen Chandy said.   The post UDF candidate in Pala by poll to be declared today , Oommen Chandy appeared first on Reporter Live.

LDF govt stopped Karunya scheme as it brought by UDF govt, Oommen Chandy

The insurance scheme cannot be compared with Karunya, former chief Minister added.  He alleged government over the stubborn stand to discontinue the scheme as it was brought by UDF government. The post LDF govt stopped Karunya scheme as it brought by UDF govt, Oommen Chandy appeared first on Reporter Live.