Posts in category: operation
സ്വര്‍ണമത്സ്യത്തിന് ശസ്ത്രക്രിയ; ചെലവ് ഒരു ലക്ഷം!

ഓസ്‌ട്രേലിയയിലെ ബ്രിസ്ബണില്‍ സ്വര്‍ണമത്സ്യത്തിന്റെ ശസ്ത്രക്രിയയ്ക്കായി സ്ത്രീ ചെലവാക്കിയത് 372 ഡോളര്‍ (ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് ഇന്ത്യന്‍ രൂപ). കല്ല് വിഴുങ്ങിയ തന്റെ പ്രിയ മത്സ്യത്തെ രക്ഷിക്കാനുള്ള ശസ്ത്രക്രിയയ്ക്കാണ് ഇവര്‍ ഇത്രയും പണം ചെലവഴിച്ചത്. The post സ്വര്‍ണമത്സ്യത്തിന് ശസ്ത്രക്രിയ; ചെലവ് ഒരു ലക്ഷം! appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.