Posts in category: Orthodox church
‘ഓര്‍ത്തഡോക്സ് എടുത്ത പള്ളികളില്‍ തിരിച്ചുകയറും’; പ്രഖ്യാപനവുമായി യാക്കോബായ സഭ

സുപ്രീംകോടതി ഓര്‍ത്തഡോക്‌സ് സഭക്ക് കൈമാറിയ പള്ളികളിലേക്ക് ഈ മാസം 13ന് തിരികെ പ്രവേശിക്കുമെന്ന് യാക്കോബായ സഭ വിശ്വാസികള്‍. The post ‘ഓര്‍ത്തഡോക്സ് എടുത്ത പള്ളികളില്‍ തിരിച്ചുകയറും’; പ്രഖ്യാപനവുമായി യാക്കോബായ സഭ appeared first on Reporter Live.

സൂചന സത്യാഗ്രഹവുമായി യാക്കോബയ സഭ; സമാധാന ചര്‍ച്ചകളില്‍ നിന്നും ഓര്‍ത്തഡോക്‌സ് സഭ മാറിനില്‍ക്കുന്നെന്ന് ആക്ഷേപം

ഓര്‍ത്തഡോക്‌സ് സഭ സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ യാക്കോബായ സഭ ഇന്ന് സൂചന സത്യഗ്രഹം നടത്തും. The post സൂചന സത്യാഗ്രഹവുമായി യാക്കോബയ സഭ; സമാധാന ചര്‍ച്ചകളില്‍ നിന്നും ഓര്‍ത്തഡോക്‌സ് സഭ മാറിനില്‍ക്കുന്നെന്ന് ആക്ഷേപം appeared first on Reporter Live.

ഓര്‍ത്തഡോക്‌സ് സഭയുമായുള്ള കൗദാശിക ബന്ധങ്ങള്‍ ഉപേക്ഷിച്ച് യാക്കോബായ സഭ

ഓര്‍ത്തഡോക്‌സ് സഭയുമായുള്ള എല്ലാ കൂദാശ വന്ധങ്ങളും ഉപേക്ഷിച്ച് യാക്കോബായ സുറിയാനി സഭ. The post ഓര്‍ത്തഡോക്‌സ് സഭയുമായുള്ള കൗദാശിക ബന്ധങ്ങള്‍ ഉപേക്ഷിച്ച് യാക്കോബായ സഭ appeared first on Reporter Live.

മുളന്തുരുത്തി പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക്: ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്

മുളന്തുരുത്തി പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. താക്കോല്‍ രണ്ടാഴ്ചയ്ക്കകം ജില്ലാ ഭരണകൂടം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നല്‍കാനാണ് കോടതി നിര്‍ദ്ധേശം നല്‍കിയത്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനത്തില്‍പെട്ട മുളന്തുരത്തി മര്‍ത്തോമ്മന്‍ പളളിയെയും കോട്ടയം ഭദ്രാസനത്തില്‍പെട്ട തിരുവാര്‍പ്പ് മര്‍ത്തശ്മൂനി പളളിയെയും സംബന്ധിച്ച് ബഹു.ഹൈക്കോടതി ഉത്തരവുകള്‍ സ്വാഗതാര്‍ഹമെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ പ്രതികരിച്ചു. മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പളളിയുടെ താക്കോല്‍ വികാരി ഫാ.ജീയോ ജോര്‍ജ് മട്ടമ്മേല്‍, ട്രസ്റ്റി ജിമ്മി തരകന്‍ കല്ലറക്കല്‍ എന്നിവര്‍ […]

സഭാതര്‍ക്കം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നാളെ; ഇരുവിഭാഗങ്ങളും നിലപാടില്‍ ഉറച്ചുനിന്നേക്കും

നാളത്തെ ചർച്ചയിലും നിലപാടുകളിൽ ഉറച്ച് നിൽക്കുമെന്നാണ് ഇരുവിഭാഗവും വ്യക്തമാക്കുന്നത്. ഒന്നിച്ചിരുന്നുള്ള ചർച്ചയിലും സമവായം ഉണ്ടായില്ലെങ്കിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. The post സഭാതര്‍ക്കം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നാളെ; ഇരുവിഭാഗങ്ങളും നിലപാടില്‍ ഉറച്ചുനിന്നേക്കും appeared first on Reporter Live.

കുമ്പസാര രഹസ്യത്തിന്റെ പേരില്‍ ബ്ലാക്ക്‌മെയില്‍ ചെയ്ത് വൈദികരുടെ പീഡനം: വിഷയത്തില്‍ ഇടപെട്ട് വിഎസ്; ഡിജിപിക്ക് കത്ത് നല്‍കി

കുമ്പസാരരഹസ്യം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കുടുംബിനിയെ ഒർത്തഡോക്സ് വൈദികർ പീഡിപ്പിച്ച സംഭവം ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നതിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ട് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. വിഷയത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്ത് നല്‍കിവൈദികര്‍ പീഡിപ്പിച്ചുവെന്ന യുവതിയുടെ ഭര്‍ത്താവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നാണ് വിഎസിന്റെ ആവശ്യം. The post കുമ്പസാര രഹസ്യത്തിന്റെ പേരില്‍ ബ്ലാക്ക്‌മെയില്‍ ചെയ്ത് വൈദികരുടെ പീഡനം: വിഷയത്തില്‍ ഇടപെട്ട് വിഎസ്; ഡിജിപിക്ക് കത്ത് നല്‍കി appeared first […]

വിവാഹം കഴിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ സാരി നിര്‍ബന്ധമാക്കി സര്‍ക്കുലര്‍ ഇറക്കിയെന്ന വാര്‍ത്ത തെറ്റെന്ന് സഭാ നേതൃത്വം

വിവാഹചടങ്ങിനായി പള്ളിയില്‍ എത്തുന്ന വധു, വിവാഹവേഷമായി സാരി തന്നെ ധരിക്കണമെന്നും ഗൗണ്‍ അടക്കമുള്ള പശ്ചാത്യവേഷങ്ങള്‍ ഒഴിവാക്കണമെന്നും വ്യക്തമാക്കി ഓര്‍ത്തഡോക്‌സ് സഭ സര്‍ക്കുലര്‍ ഇറക്കിയെന്ന വാര്‍ത്ത തെറ്റെന്ന് പരുമല സെമിനാരി മാനേജര്‍ വ്യക്തമാക്കി. The post വിവാഹം കഴിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ സാരി നിര്‍ബന്ധമാക്കി സര്‍ക്കുലര്‍ ഇറക്കിയെന്ന വാര്‍ത്ത തെറ്റെന്ന് സഭാ നേതൃത്വം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.