Posts in category: P.C.Vishnunath
വിഷ്ണുനാഥ് മുതല്‍ കെ സുധാകരന്‍ വരെ; കെപിസിസി അധ്യക്ഷസ്ഥാനത്തിനായി വടംവലിയുമായി ഗ്രൂപ്പുകള്‍

കെപിസിസിയുടെ പുതിയ അധ്യക്ഷനെ ഈ മാസം 15 ന് മുന്‍പ് പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സൂചന നല്‍കിയതോടെ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പേരുകള്‍ മുന്നോട്ടുവച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. വിഎം സുധീരന്‍ രാജിവച്ചതിനെ തുടര്‍ന്ന് സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന എംഎം ഹസനെയാണ് പകരം ചുതമലയേല്‍പ്പിച്ചിരുന്നത്. ഹസന് പകരം പുതിയ പ്രസിഡന്റിനെ ഈ മാസം 15 ന് മുന്‍പ് തന്നെ പ്രഖ്യാപിക്കാനാണ് ഹൈക്കാന്‍ഡിന്റെ നീക്കം. The post വിഷ്ണുനാഥ് മുതല്‍ കെ സുധാകരന്‍ വരെ; കെപിസിസി അധ്യക്ഷസ്ഥാനത്തിനായി വടംവലിയുമായി ഗ്രൂപ്പുകള്‍ […]

ചെങ്ങന്നൂരില്‍ മത്സരിക്കാനില്ലെന്ന് പിസി വിഷ്ണുനാഥും കുമ്മനം രാജശേഖരനും

ചെങ്ങന്നൂരില്‍ നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മണ്ഡലത്തിലെ മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിസി വിഷ്ണുനാഥും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും വ്യക്തമാക്കി.  The post ചെങ്ങന്നൂരില്‍ മത്സരിക്കാനില്ലെന്ന് പിസി വിഷ്ണുനാഥും കുമ്മനം രാജശേഖരനും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

വിഷ്ണുനാഥ് കോണ്‍ഗ്രസിലെ ഭാവിവാഗ്ദാനം; കെപിസിസി പട്ടികയില്‍ നിന്ന് ഒഴിവാക്കില്ലെന്ന് വിഡി സതീശന്‍

വിഷ്ണുനാഥ് കോണ്‍ഗ്രസിലെ ഭാവിവാഗ്ദാനമാണെന്നും അദ്ദേഹത്തെ കെപിസിസി പട്ടിയില്‍ നിന്ന് ആരും ഒഴിവാക്കില്ലെന്നും സതീശന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. The post വിഷ്ണുനാഥ് കോണ്‍ഗ്രസിലെ ഭാവിവാഗ്ദാനം; കെപിസിസി പട്ടികയില്‍ നിന്ന് ഒഴിവാക്കില്ലെന്ന് വിഡി സതീശന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കെസി വേണുഗോപാല്‍ എഐസിസി ജനറല്‍ സെക്രട്ടറിയാകും, പിസി വിഷുനാഥ് എഐസിസി സെക്രട്ടറി

എഐസിസി ജനറല്‍ സെക്രട്ടറിയായി കെ സി വേണുഗോപാലിനെ നിയമിച്ചു. പി സി വേണുഗോപാലിനെ എഐസിസി സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. കര്‍ണ്ണാടകത്തിന്റെ ചുമതലയാണ് ഇരുവര്‍ക്കുമുള്ളത്. The post കെസി വേണുഗോപാല്‍ എഐസിസി ജനറല്‍ സെക്രട്ടറിയാകും, പിസി വിഷുനാഥ് എഐസിസി സെക്രട്ടറി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

സീസണ്‍ സമയത്ത് കരിപ്പൂർ വിമാനത്താവളം അടച്ചിടാനുള്ള നീക്കം ഉപേക്ഷിക്കണം- കെ.ഡി.എൻ.എ

കുവൈറ്റ്‌ സിറ്റി : വർഷത്തിലെ ഏറ്റവും തിരക്ക് കൂടിയ മെയ്‌1 മുതൽ ഒക്ടോബർ 31 വരെ റണ്‍വേ പുനർ നിർമ്മാണത്തിന്റെ പേരിൽ കോഴിക്കോട് കരിപ്പൂർ വിമാനത്താവളം ഭഗിഗമായി അടച്ചിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ഡിസ്ട്രിക്റ്റ് എൻ ആർ ഐ അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു . ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈറ്റിലെത്തിയ പി.സി.വിഷ്ണുനാഥ് എം.എല്‍.എ വഴിയാണ് നിവേദനം സമര്‍പ്പിച്ചത് . മലബാറിലെ യാത്രക്കാരെയാണ് ഇത് ഏറ്റവും കൂടുതലായി ബാധിക്കുക. സ്കൂൾ അവധിയും റംസാനും പെരുന്നാളും ഗൾഫ് മലയാളികൾ […]