Posts in category: P.J.Joseph
കോട്ടയത്ത് ജോസഫ് പക്ഷത്തിൽ തർക്കം; ചേരിതിരിഞ്ഞ് മഞ്ഞക്കടമ്പനും മോന്‍സ് ജോസഫും

വിഷയത്തിൽ സജി മഞ്ഞക്കടമ്പനെ അനുകൂലിക്കുന്നവർ പാർട്ടി ചെയർമാൻ പി ജെ ജോസഫിന് പരാതി നൽകാൻ ഒരുങ്ങുകയാണ്. The post കോട്ടയത്ത് ജോസഫ് പക്ഷത്തിൽ തർക്കം; ചേരിതിരിഞ്ഞ് മഞ്ഞക്കടമ്പനും മോന്‍സ് ജോസഫും appeared first on Reporter Live.

Jose K Mani likely to go ahead with independent sign

PJ Joseph dismissed Nisha Jose K Mani’s candidature in Pala by poll, Jose K Mani faction decide s to go ahead with independent sign if two leaves, Kerala Congress party sign is not allowed.  Jose K Mani faction stands never to be conceded to PJ Joseph by compromising over candidature in Pala. The post Jose […]

തമ്മില്‍ത്തല്ലി പി ജെ ജോസഫും ജോസ് കെ മാണിയും; മാണി അനുസ്മരണ യോഗത്തില്‍ ഭാരവാഹികളെ തെരഞ്ഞെടുക്കരുതെന്ന് കോടതി

കെഎം മാണി അനുസ്മരണ ചടങ്ങില്‍ കേരളാ കോണ്‍ഗ്രസ് എം ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള പിജെജോസഫിന്റെ നീക്കത്തിനെതിരേ ജില്ലാ കോടതിയില്‍ നിന്ന് അനുകൂല വിധി നേടി മകന്‍ ജോസ് കെ മാണി. അനുസ്മരണ യോഗത്തില്‍ പാര്‍ട്ടി ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ പാടില്ലെന്നും പാര്‍ട്ടി ബൈലോ പ്രകാരം മാത്രമേ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ പാടുള്ളൂവെന്നും തിരുവനന്തപുരം നാലാം അഡീഷണല്‍ കോടതി ഉത്തരവിട്ടു. The post തമ്മില്‍ത്തല്ലി പി ജെ ജോസഫും ജോസ് കെ മാണിയും; മാണി അനുസ്മരണ യോഗത്തില്‍ ഭാരവാഹികളെ തെരഞ്ഞെടുക്കരുതെന്ന് കോടതി appeared […]

ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനാകണമെന്ന നിര്‍ദേശമില്ല, ജില്ലാ പ്രസിഡന്റുമാരല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്: പി ജെ ജോസഫ്

കോട്ടയം: കേരള കോണ്‍ഗ്രസ് നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി- പി ജെ ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം മുറുകുന്നു. ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനാകണമെന്ന നിര്‍ദേശമില്ലെന്ന് പി ജെ ജോസഫ് അറിയിച്ചു. ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ജില്ലാ പ്രസിഡന്റുമാര്‍ സി എഫ് തോമസിനെ കണ്ടതിന് മറുപടിയായിട്ടാണ് പി ജെ ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്. കാര്യങ്ങള്‍ തീരുമാനിക്കുന്നത് ജില്ലാ പ്രസിഡന്റുമാര്‍ മാത്രമല്ല. എല്ലാം പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. […]

കേരള കോൺഗ്രസ് എം പാർലമെന്ററി പാർട്ടി യോഗം ഇന്ന്; സിപിഐഎം പിന്തുണ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും

കേരള കോൺഗ്രസ് എം പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും. വൈകുന്നേരം നാലു മണിക്കാണ് യോഗം. കോട്ടയം ജില്ലാ പഞ്ചായത്തിൽ സിപിഐഎം പിന്തുണ സ്വീകരിച്ചതിനെ തുടർന്നുള്ള സംഭവ വികാസങ്ങൾ യോഗം ചർച്ച ചെയ്യും. The post കേരള കോൺഗ്രസ് എം പാർലമെന്ററി പാർട്ടി യോഗം ഇന്ന്; സിപിഐഎം പിന്തുണ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് ചേരും: കെഎം മാണി കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും

കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് ചേരും. കോട്ടയം ജില്ലാ പഞ്ചായത്തില്‍ കെഎം മാണി കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. പിജെ ജോസഫിനെയും, കേരള കോണ്‍ഗ്രസ് എമ്മിലെ മാണി വിരുദ്ധരെയും കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. The post കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് ചേരും: കെഎം മാണി കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും appeared first on REPORTER – Malayalam News Channel – […]

കേരള കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് ചേരും

കേരള കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കോട്ടയം കൂട്ട്‌കെട്ടിന്റെ പേരില്‍ പാര്‍ട്ടിയിലുണ്ടായ ഭിന്നതയായിരിക്കും യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. The post കേരള കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് ചേരും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ഭിന്നത; ഇടത് മുന്നണിയുമായി ചര്‍ച്ച നടത്തി

കേരള കോണ്‍ഗ്രസ് എമ്മുമായി ജോസഫ് വിഭാഗം പിരിയാന്‍ ഒരുങ്ങവെ ജോസഫ് വിഭാഗത്തിലും ഭിന്നത രൂക്ഷമാകുന്നു. ജോസഫ് വിഭാഗം നേതാക്കള്‍ ഇടത്മുന്നണിയിലേക്ക് പോകാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫുമായി ഒരു വിഭാഗം ചര്‍ച്ച നടത്തി. The post കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ഭിന്നത; ഇടത് മുന്നണിയുമായി ചര്‍ച്ച നടത്തി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

മാണി-ജോര്‍ജ് തര്‍ക്കത്തില്‍ ഇടപെടാതെ ജോസഫ് വിഭാഗം

കേരള കോൺഗ്രസിൽ ചെയർമാൻ കെ.എം. മാണിയും വൈസ് ചെയ‌ർമാൻ പി.സി. ജോർജും തമ്മിലുള്ള പോര് മുറുകുമ്പോള്‍ ജോസഫ് വിഭാഗം വിഷയത്തില്‍ ഇടപെടാതെ വിട്ടുനില്‍ക്കുന്നു. പി സി ജോര്‍ജിനെതിരെ പാര്‍ട്ടിക്കുള്ളില്‍ മാണിവിഭാഗം നിലപാട് കടുപ്പിക്കുമ്പോഴും ജോസഫ് വിഭാഗം മൗനം പാലിക്കുകയാണ്. ജോര്‍ജിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കാതെ പ്രതിഷേധം ഉയര്‍ത്തേണ്ടെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ നിലപാട്. അതേസമയം, പിസി ജോർജിനെതിരെ യൂത്ത് ഫ്രണ്ട് രംഗത്തുവന്നു. കെഎം മാണിയെ അംഗീകരിക്കാത്തവർ പാർട്ടിയിൽ നിന്ന് പുറത്തുപോകണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് പ്രിൻസ് […]