Posts in category: padmapriya
‘ഇനി ചോദിക്കേണ്ടത് ഞങ്ങളോടല്ല, അമ്മയിലെ നിശ്ശബ്ദ മൂര്‍ത്ത വിഗ്രഹങ്ങളോടാണ്’; പാര്‍വ്വതി, പദ്മപ്രിയ, രേവതി അഭിമുഖം

‘ഇവരുടെ ഉള്ളില്‍ നടക്കുന്ന കളികള്‍ എന്താണെന്നുള്ളത് മനസ്സിലാക്കണം. ഇതില്‍ നിന്ന് മാറ്റങ്ങള്‍ ഉണ്ടാകണം. ജനങ്ങളുടെ രോഷം ഇവര്‍ തിരിച്ചറിയണം. ‘ The post ‘ഇനി ചോദിക്കേണ്ടത് ഞങ്ങളോടല്ല, അമ്മയിലെ നിശ്ശബ്ദ മൂര്‍ത്ത വിഗ്രഹങ്ങളോടാണ്’; പാര്‍വ്വതി, പദ്മപ്രിയ, രേവതി അഭിമുഖം appeared first on Reporter Live.

അവര്‍ക്കാര്‍ക്കും സ്വന്തം അഭിപ്രായങ്ങളില്ലേ? രണ്ടുവര്‍ഷമായി ഇവിടെത്തന്നെയുണ്ടായിരുന്നെന്ന് ഇടവേള ബാബുവിനോട് പദ്മപ്രിയ

താര സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രൂക്ഷമാകവെ, സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് മറുപടിയുമായി നടി പദ്മപ്രിയ. രേവതി എവിടെയായിരുന്നു എന്നാണ് ഇടവേള ബാബു ചോദിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞങ്ങള്‍ ഇവിടെത്തന്നെയുണ്ടായിരുന്നല്ലോ. എത്രയോ ഇമെയിലുകള്‍ അയച്ചിട്ടുണ്ട്. ഞങ്ങള്‍ എവിടെയുണ്ടെന്ന് അപ്പോഴൊന്നും ചോദിച്ചില്ലല്ലോയെന്നും പദ്മപ്രിയ ചോദിച്ചു. ആഭ്യന്തര കമ്മറ്റിയുണ്ടാക്കി വിഷയം ചര്‍ച്ച ചെയ്യണമെന്ന് പല തവണ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അതിനൊന്നും അമ്മ നേതൃത്വം തയ്യാറായില്ലെന്നും പദ്മപ്രിയ പറഞ്ഞു. ജനറല്‍ കമ്മറ്റിയോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഠിന […]

‘പുരുഷാധിപത്യത്തിന്റെ സമാധാന കാലം സ്ത്രീകള്‍ക്കെതിരായ യുദ്ധമാണ്’; പദ്മപ്രിയയുടെയും രേവതിയുടെയും അമ്മക്കുള്ള കത്തിന്റെ പൂര്‍ണ രൂപം

എഎംഎംഎ അംഗത്വത്തില്‍നിന്നും രാജിവെക്കാനുള്ള പാര്‍വതിയുടെ തീരുമാനം ഞങ്ങളെ 2018ല്‍ ആക്രമിക്കപ്പെട്ട നടി രാജി വെച്ചതുമുതല്‍ തുടങ്ങിയ ഒരു യാത്രയിലേക്ക് തിരിച്ചുകൊണ്ടുവരികയാണ്. ഒരേസമയെ വലിയ വേദനയോടെയും എന്നാല്‍, സിനിമ രംഗത്ത് അഭിനേതാക്കളായി പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഗുണപരമായ അവബോധം സൃഷ്ടിക്കും എന്ന പ്രതീക്ഷയോടെയുമായിരുന്നു ആ യാത്ര. മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധത്തില്‍ പൊതു ഇടങ്ങളില്‍ ഒരു ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഈ പ്രയത്‌നങ്ങള്‍ കാരണമായി. ഇതിനിടയില്‍ സംഭവിക്കാതിരുന്ന ഒരു കാര്യം എഎംഎംഎ നേതൃത്വത്തില്‍നിന്നും ക്രിയാത്മകമായ തീരുമാനങ്ങളോ നടപടികളോ ഉണ്ടായില്ല എന്നതാണ്. […]

താന്‍ ഇപ്പോഴാണ് സിനിമയെക്കാള്‍ ഗ്ലാമറസായി ജീവിക്കുന്നത്..തുറന്നു പറഞ്ഞ് നടി പത്മപ്രിയ..

നിരവധി മലയാള, തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള നടിയാണ് പത്മപ്രിയ. ഒട്ടേറെ മികച്ച കഥാപത്രങ്ങൾ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാൻ പത്മപ്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമയില്‍ നിന്നും ബ്രേക്കെടുത്ത താരമിപ്പോള്‍ അമേരിക്കയില്‍ ഉപരിപഠനത്തിലാണ്. ഇപ്പോളിതാ അമേരിക്കയിലെ ജീവിത ശൈലി തന്നെ ഏറെ സ്വാധീനിച്ചുവെണ് തുറന്നു പറയുകയാണ് താരം. ഇവിടെ സിനിമയെക്കാള്‍ ഗ്ലാമറസായി വസ്ത്രം ധരിച്ചാലും ആരും തുറിച്ചു നോക്കാനോ ചോദ്യം ചെയ്യാനോ വരില്ല. താന്‍ ഇപ്പോഴാണ് സിനിമയെക്കാള്‍ ഗ്ലാമറസായി ജീവിക്കുന്നത്. ക്ലാസ് റൂം പഠനമല്ല അവിടുത്തേത്. സെല്‍ഫ് ഡിസ്‌കവറി പ്രോസസ് ആണ്. ക്ലാസില്‍ […]

‘അങ്ങനെയാണെങ്കിൽ ആ നടിയുമായി കിടക്കപങ്കിട്ടവർ അതിനേക്കാൾ മോശപ്പെട്ടവരാണെന്ന് പറയാനൊക്കുമോ’-പത്മപ്രിയ!

മലയാളത്തിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു പത്മപ്രീയ.മലയാളത്തിലെ മുൻനിര നായകന്മാരൊത്ത് നിരവധി ചിത്രം താരം ചെയ്തിട്ടുമുണ്ട്.എന്നാൽ കുറച്ചു കാലമായി താരം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്.ഇടയ്ക് മീടൂ വിവാദസമയത്ത് താരം പ്രതികരണങ്ങളുമായി എത്തിയിരുന്നു.ഇപ്പോളിതാ ഈ വിഷയത്തിൽ ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് താരം.നടിമാരിൽ പല പ്രമുഖരും സംവിധായകരുമായി കിടക്ക പങ്കിടാറുണ്ടെന്നും, പലരും മാനം ഭയന്ന് പുറത്തു പറയാറില്ലന്നും, മറ്റു ചിലർ ചാൻസ് നഷ്ടപ്പെടുമെന്ന് വിചാരിച്ച് എല്ലാം സഹിക്കുമെന്നും പത്മപ്രിയ പറയുന്നു. പേരും പ്രശസ്തിയുമുള്ള നടിമാരും സംവിധായകർക്കും നടന്മാർക്കും ഒപ്പം […]

ഞങ്ങള്‍ ലിംഗസമത്വത്തിനായി പരിശ്രമിച്ചുകൊണ്ടേയിരിക്കും, മാറ്റങ്ങള്‍ക്ക് മുന്‍കൈയ്യെടുക്കും: ഡബ്ല്യുസിസി അംഗങ്ങള്‍

ഒരു സമയപരിധിക്കുള്ളില്‍ പരിഹാരം പ്രതീക്ഷിക്കുന്നുവെന്നും അറിയിച്ചു. ഉടന്‍തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് കമ്മറ്റി എഴുതിത്തന്നെ മറുപടിയറിയിക്കുമെന്നും രേവതി കൂട്ടിച്ചേര്‍ത്തു. The post ഞങ്ങള്‍ ലിംഗസമത്വത്തിനായി പരിശ്രമിച്ചുകൊണ്ടേയിരിക്കും, മാറ്റങ്ങള്‍ക്ക് മുന്‍കൈയ്യെടുക്കും: ഡബ്ല്യുസിസി അംഗങ്ങള്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.