Posts in category: padmarajan
പ്രണയത്തിന്റെയും വിരഹത്തിന്റെയും തീവ്രമായ ഭാവം സമ്മാനിച്ച ഗന്ധർവൻ;പത്മരാജൻ ഓർമയായിട്ട് 29 വർഷം!

ഒരുകാലത്തും മറക്കാനാവാത്ത ഒരുപിടി ഓർമകൾ സമ്മാനിച്ച പത്മരാജൻ വിടവാങ്ങിയിട്ട് 29 വർഷം തികയുന്നു…”വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല…..നീ മരിച്ചതായി ഞാനും ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക” ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക” -പത്മരാജൻ. ഒരിക്കലും മലയാളികളുടെ മനസ്സിൽ നിന്ന് അത്രവേഗം മാഞ്ഞ് പോകാത്ത ഒരു വാചകമാണ് ഇത്.ഏവർക്കും അറിയാം പ്രണയത്തിന്റേയും വിരഹത്തിന്റേയും ഏറ്റവും തീവ്രമായ ഭാവം മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായനാകാണ് പത്മരാജൻ.ഒരിക്കലും മറക്കാനാവാത്ത മലയാള സിനിമയുടെ ഗന്ധർവൻ ഓർമയായിട്ട് 29 വർഷം പിന്നിടുകയാണ്. ഏറെ പ്രത്യകതകളാണ് എന്നും […]

Padmarajan, the Gandharva who spurred the imaginative world of Malayalees

Like Prospero, the chief protagonist who buried his magical want in to earth  in Shakespeare’s swayang  song ‘Tempest’ which is evaluated to be autobiographical, Padmarajan’s  last film conveyed to have the kind majesty. Like Gandharva, the central character in ‘NanGandharvan’ Padmarajan departed from earth leaving his magic want of creative imagination. The dialogue delivered in […]

പൃഥ്വിരാജ് പത്മരാജനായാലോ?വേറിട്ട ചിന്ത പങ്കുവെച്ച് ഹരീഷ് പേരാടിയുടെ കുറിപ്പ്!

മലയാള സിനിമയിലെ വിഖ്യാത തിരക്കഥാകൃത്തും സംവിധായകനുമാണ് പത്മരാജന്‍.അദ്ദേഹത്തെ ഒരിക്കലും ഒരു സിനിമകൊണ്ട് തീർക്കാൻ കഴിയില്ല എന്നതാണ് സത്യം, അങ്ങനെയിരിക്കുമ്പോൾ അദ്ദേഹത്തെ കുറിച്ചൊരു സിനിമ ഒരുക്കിയാൽ,ആ വേഷം ചെയ്യാനായി ആരാകും അനുയോജ്യൻ എന്നും തന്റെ നിരീക്ഷണത്തിൽ പൃഥ്വിരാജ് ആകും കൂടുതൽ യോഗ്യൻ എന്നുമാണ് നടന്‍ ഹരീഷ് പേരടി പറയുന്നത്.തന്റെ ഫേസ്ബുക് പേജിലൂടെയാണ് താരം അഭിപ്രായം വ്യക്തമാക്കിയത്. “പത്മരാജൻ സാറുമായുള്ള പ്യഥിരാജിന്റെ ഈ മുഖഛായയാണ് ഈ എഴുത്തിന്റെ മറ്റൊരു പ്രത്യകത എന്നും താരം കുറിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ മകനായ അനന്തപത്മനാഭൻ മാതൃഭൂമി ആഴ്ചപതിപ്പിൽ […]

കാറുമെടുത്ത് മാര്‍ ഇവാനിയസ് കോളേജിനു മുന്നില്‍ തന്റെ നായകനെ തേടി കറങ്ങി നടന്നു.. മമ്മൂട്ടി-മോഹന്‍ലാല്‍ എന്നീ താരങ്ങള്‍ അരങ്ങു വാഴുമ്ബോഴായിരുന്നു മലയാളത്തില്‍ മൂന്നാമതൊരു സൂപ്പര്‍ താരം ഉദയം ചെയ്ത സംഭവം ഇങ്ങനെ…

മലയാള സിനിമയ്ക്ക് ഒരിക്കലും ഒഴിച്ചുകൂടാനാകാത്ത നടന വൈഭവമാണ് ജയറാം.പ്രേക്ഷകർ നെഞ്ചോട് ചേർത്ത ഒട്ടനവധി കഥാപാത്രങ്ങൾ.ഇപ്പോളും ആ അഭിനയ യാത്ര തുറന്നുകൊണ്ടേയിരിക്കുന്നു.മലയാളി പ്രേക്ഷകർ ഒരുപാട് ഇഷ്ടപെടുന്ന വ്യക്തിത്വമാണ് ജയറാമിന്റേത്.എന്നാൽ ജയറാമിന്റെ സിനിമയിലേക്കുള്ള കടന്നുവരവിനെക്കുറിച്ച് അധികമാർക്കും അറിയാത്ത കാര്യമാണ്.എന്നാൽ എങ്ങനെയാണ് ജയറാം സിനിമയിലേക്ക് വന്നതെന്നും അതിന്റെ പിന്നിലെ കൈകൾ ആരുടെയെന്നും പുറത്തുവരികയാണ്. പത്മരാജൻ തന്റെ അപരന്‍ എന്ന ചെറുകഥ സിനിമയാക്കാന്‍ തീരുമാനിച്ച സമയത്ത് പുതുമുഖത്തിന് അവസരം നല്‍കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ചിത്രത്തിന്‍റെ നിര്‍മ്മാതാവും അതിനു സമ്മതം മൂളിയപ്പോള്‍ ലോകത്ത് ഒരു […]