Posts in category: pakisthan
ഇന്ത്യയ്‌ക്കെതിരായ കൂട്ടുകെട്ട്; പ്രതിരോധബന്ധം ശക്തിപ്പെടുത്താന്‍ ഉടമ്പടി ഒപ്പുവെച്ച് ചൈനയും പാക്കിസ്ഥാനും

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ജനറലും ചൈനയുടെ പ്രതിരോധമന്ത്രിയുമായ ജനറല്‍ വെ ഫെന്‍ഗെ പാക്കിസ്ഥാനിലെത്തി റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനം സന്ദര്‍ശിച്ചശേഷമായിരുന്നു ഉടമ്പടിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത്. The post ഇന്ത്യയ്‌ക്കെതിരായ കൂട്ടുകെട്ട്; പ്രതിരോധബന്ധം ശക്തിപ്പെടുത്താന്‍ ഉടമ്പടി ഒപ്പുവെച്ച് ചൈനയും പാക്കിസ്ഥാനും appeared first on Reporter Live.

ബലാത്‌സംഗം ചെയ്താൽ രാസമരുന്നിലൂടെ വന്ധ്യംകരിക്കാം: നിയമ പരിഷ്കരണത്തിനൊരുങ്ങി പാകിസ്താൻ

കുറ്റവാളികളിൽ വന്ധ്യംകരണം ശിക്ഷാരൂപത്തിൽ ചുമത്തുന്നത് ഒരു തുടക്കം മാത്രമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. The post ബലാത്‌സംഗം ചെയ്താൽ രാസമരുന്നിലൂടെ വന്ധ്യംകരിക്കാം: നിയമ പരിഷ്കരണത്തിനൊരുങ്ങി പാകിസ്താൻ appeared first on Reporter Live.

മുംബൈ ഭീകരാക്രമണം: ഹാഫിസ് സയ്യിദിന് പത്ത് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് പാക്കിസ്ഥാന്‍

ദില്ലി: ഹാഫിസ് സയ്യിദിന് പത്ത് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് പാക്കിസ്ഥാന്‍ കോടതി. 26/11 മുംബൈ ഭീകരാക്രമണ കേസില്‍ ഉള്‍പ്പെടെ രണ്ട് ഭീകരാക്രമണ കേസിലാണ് ശിക്ഷ. തീവ്രവാദ വിരുദ്ധ കോടതിയുടേതാണ് വിധി. ഭീരാക്രമണ കേസില്‍ ഹാഫിസ് സയ്യിദിന് നേരത്തേയും പാക്കിസ്ഥാന്‍ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. കേസില്‍ ഹാഫിസ് സയ്യിദിന്റെ സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ മക്കിയെ ആറ് വര്‍ഷത്തേക്കും തടവ് ശിക്ഷ വിധിച്ചു. 116 ലധികം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത2008 ലെ മുംബൈ ഭീകരാക്രമണം […]

കശ്മീരില്‍ പാക് ഷെല്ലാക്രമണം; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു, ഇന്ത്യയുടെ പ്രത്യാക്രമണം

ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം മൂന്ന് നാട്ടുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. ബാരാമുള്ള ജില്ലയില്‍ നിയന്ത്രണ രേഖയിലാണ് ആക്രമണം നടന്നത്. രണ്ട് ഓഫീസര്‍മാരും ഒരു ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടറുമാണ് കൊല്ലപ്പെട്ടത്. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് എസ്എസ്ജി കമാന്‍ഡോകള്‍ ഉള്‍പ്പെടെ ഏഴോളം പാക് സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി സൈനിക വ്യത്തങ്ങള്‍ പറഞ്ഞു. പന്ത്രണ്ടോളം പാക് സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താന്റെ ആര്‍മി ബങ്കറുകള്‍ […]

‘ശുചിമുറികളിൽ വരെ അവർ ഒളികാമറകൾ സ്ഥാപിച്ചു’, പാക് ജയിലുകളിൽ സ്ത്രീകളോടുള്ള പെരുമാറ്റത്തെക്കുറിച്ചു മറിയം നവാസ്

ജയിലറകളിൽ എല്ലായിടത്തും കാമറകൾ സ്ഥാപിച്ചിരുന്നു എന്നും ശുചിമുറിയിൽ പോലും ഒളിപ്പിച്ച നിലയിൽ കാമറകൾ ഉണ്ടായിരുന്നു എന്നും മറിയം നവാസ് The post ‘ശുചിമുറികളിൽ വരെ അവർ ഒളികാമറകൾ സ്ഥാപിച്ചു’, പാക് ജയിലുകളിൽ സ്ത്രീകളോടുള്ള പെരുമാറ്റത്തെക്കുറിച്ചു മറിയം നവാസ് appeared first on Reporter Live.

പാകിസ്താനും ചൈനയ്ക്കും എതിരെയുള്ള യുദ്ധത്തിന് മോദി തിയ്യതി കുറിച്ചു കഴിഞ്ഞു; ബിജെപി യുപി അദ്ധ്യക്ഷന്‍

ലഖ്‌നൗ: ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്താനും ചൈനയുമായി എപ്പോള്‍ യുദ്ധം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചു കഴിഞ്ഞതായി ബിജെപി യുപി സംസ്ഥാന അദ്ധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്. രാമക്ഷേത്രം നിര്‍മ്മാണം ആരംഭിച്ചത് പോലെയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് പോലെ യുദ്ധത്തിന്റെ കാര്യത്തില്‍ മോദി തീരുമാനമെടുത്തെന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. യുദ്ധം ആരംഭിക്കുന്ന തിയ്യതി പ്രധാനമന്ത്രി കുറിച്ചിട്ടുണ്ടെന്ന് സ്വതന്ത്ര ദേവ് പറയുന്ന വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിജെപി എംഎല്‍എ സഞ്ജയ് യാദവിന്റെ വീട്ടില്‍ […]

ഭീകരര്‍ക്ക് അനുകൂലമായ സമീപനം; പാക്കിസ്ഥാനെ ഗ്രേ പട്ടികയില്‍ത്തന്നെ നിലനിര്‍ത്താന്‍ അന്താരാഷ്ട്രസംഘടനകളുടെ തീരുമാനം

ഭീകരരായ മസൂദ് അസര്‍, ഹാഫിസ് സയീദ്, സാഖിയൂര്‍ റഹ്‌മാന്‍ ലഖ്വി എന്നിവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ വീഴ്ച, നാലായിരത്തോളം പേരെ ഭീകരരുടെ പട്ടികയില്‍ നിന്നൊഴിവാക്കിയത് തുടങ്ങിയവ ആറു നിര്‍ദേശങ്ങളില്‍ പെടും. The post ഭീകരര്‍ക്ക് അനുകൂലമായ സമീപനം; പാക്കിസ്ഥാനെ ഗ്രേ പട്ടികയില്‍ത്തന്നെ നിലനിര്‍ത്താന്‍ അന്താരാഷ്ട്രസംഘടനകളുടെ തീരുമാനം appeared first on Reporter Live.

2025നുശേഷം പാകിസ്താന്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് ആര്‍എസ്എസ് നേതാവ്

അഖണ്ഡ ഭാരതത്തിന്റെ അതിര്‍ത്തികള്‍ യൂറോപ്യന്‍ യൂണിയന്‍ മാതൃകയിലുള്ളതാവും. ഇതിന് ബംഗ്ലാദേശില്‍ അനുകൂല സര്‍ക്കാരുണ്ടാക്കാന്‍ ദില്ലിക്ക് കഴിഞ്ഞെന്നും ഇന്ദ്രേഷ് പറഞ്ഞു The post 2025നുശേഷം പാകിസ്താന്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് ആര്‍എസ്എസ് നേതാവ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

“ഇന്ത്യയില്‍ അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാരുമായി മികച്ച ബന്ധം ഉണ്ടാക്കും”, നിലവിലുള്ള സര്‍ക്കാര്‍ തുടരില്ല എന്ന് സൂചിപ്പിച്ച് ഇമ്രാന്‍ ഖാന്‍

പുല്‍വാമ അക്രമണത്തിന് ശേഷം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും മോദി തയ്യാറായിരുന്നില്ല The post “ഇന്ത്യയില്‍ അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാരുമായി മികച്ച ബന്ധം ഉണ്ടാക്കും”, നിലവിലുള്ള സര്‍ക്കാര്‍ തുടരില്ല എന്ന് സൂചിപ്പിച്ച് ഇമ്രാന്‍ ഖാന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഇസ്‌ലാമിക് രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനം ഇന്ന് അബുദാബിയില്‍ ആരംഭിച്ചു; ഇന്ത്യ അതിഥി രാഷ്ട്രം

സമ്മേളനത്തില്‍ ഇന്ത്യയെ പങ്കെടുപ്പിക്കരുതെന്ന് പാകിസ്താന്റെ ആവശ്യം ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ നിരസിച്ചതിനെ തുടര്‍ന്ന് പാകിസ്താന്‍ സമ്മേളനത്തില്‍ പങ്കെടുക്കില്ല The post ഇസ്‌ലാമിക് രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനം ഇന്ന് അബുദാബിയില്‍ ആരംഭിച്ചു; ഇന്ത്യ അതിഥി രാഷ്ട്രം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.