കേസ് അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം പുതിയ സംഘത്തെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് പീഡനത്തിനിരയായ കുട്ടിയുടെ അമ്മ സമര്‍പ്പിച്ച ഹര്ജിയിന്മേലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. The post പാലത്തായി പീഡനം: അന്വേഷണത്തിന് ഇനി പ്രത്യേക സംഘം; നടപടി ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് appeared first on Reporter Live.
പാലത്തായി കേസില്‍ അന്വേഷണ സംഘത്തെ മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്. പുതിയ അന്വേഷണ സംഘത്തെ നിയമിക്കാനും കോടതി നിര്‍ദ്ദേശം. The post പാലത്തായി കേസ്-നിലവിലെ അന്വേഷണ സംഘത്തെ മാറ്റി പുതിയ അന്വേഷണ സംഘത്തെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവ് appeared first on Reporter Live.