Posts in category: parvathi thiruvoth
കൊറോണ കാലത്ത് നിങ്ങളുടെ മുന്നിലിങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരുപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ? പാർവതിയ്ക്ക് കൊട്ട് കൊടുത്ത് ഗണേഷ് കുമാർ

ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തെ തുടർന്ന് അമ്മയിൽ നിന്ന് നടി പാർവതി രാജി വെച്ചത് ഏറെ ചർച്ചകൾക്ക് വഴി തെളിയിക്കുകയാണ്. പാർവതിയുടെ രാജിയെ തുടർന്ന് നിരവധി പേരാണ് അനുകൂലിച്ചും വിമർശിച്ചും എത്തിയത് . ഇപ്പോൾ ഇതാ പാര്‍വതി തിരുവോത്തിനെതിരെ ഒളിയമ്പുമായി നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍. രാജിവെക്കാനൊക്കെ ആളുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. നമ്മളതില്‍ അഭിപ്രായം പറയാനില്ലെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. “കൊറോണയുടെ കാലമൊക്കെയല്ലേ വല്ലപ്പോഴുമൊക്കെ നിങ്ങളുടെ മുന്നിലിങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരുപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ? […]

സ്ക്രിപ്റ്റ് കേട്ട ശേഷം അത് എനിക്ക് ചെയ്യാന്‍ ആകുമെന്ന് കരുതുന്നില്ലെന്ന് അവരോട് വിനയപൂര്‍വം പറഞ്ഞു.. സംവിധായക വിധു വിൻസെന്റ് ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി പാർവതി!

ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പാര്‍വതി തിരുവോത്ത് പങ്കുവച്ച ഒരു കുറിപ്പാണ്. ഇതിനു മുന്‍പ് ഒരിക്കലും സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും എഴുതാനിരിക്കുന്നത് എന്നെ ഇത്രയധികം അസ്വസ്ഥയാക്കിയിട്ടില്ല. ലോകം മുഴുവനും ഒരു മഹാമാരിയെ നേരിടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത്, ഇങ്ങനെ ഒരു കുറിപ്പ് എഴുതേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരം തന്നെയാണ് എന്ന് പറഞ്ഞാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. പാര്‍വതിയുടെ കുറിപ്പിലൂടെ ഇതിനു മുന്‍പ് ഒരിക്കലും സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും എഴുതാനിരിക്കുന്നത് എന്നെ ഇത്രയധികം അസ്വസ്ഥയാക്കിയിട്ടില്ല. ലോകം മുഴുവനും ഒരു മഹാമാരിയെ […]

ബോളിവുഡിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച മലയാളി നടിമാർ!

ഏതു ഭാഷയിൽ അവസരം ലഭിച്ചാലും ബോളിവുഡിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചവർ ചുരുക്കമാണ്. അങ്ങനെയുള്ള മലയാളി നായികമാരാണ് വിദ്യ ബാലൻ, അസിൻ, പാർവതി തിരുവോത്ത്, മാളവിക, നിത്യ മേനോൻ, പേർളി മാണി, അമലാപോൾ തുടങ്ങിയവർ. വിദ്യ ബാലൻ മലയാളത്തിൽ തുടക്കം കുറിച്ചിട്ടും ഭാഗ്യം തുണച്ചത് ബോളിവുഡിലാണ്. അസിൻ മലയാളത്തിൽ തുടങ്ങി തമിഴിൽ സജീവമായി ബോളിവുഡിലേക്ക് ചേക്കേറുകയായിരുന്നു. പാർവതി ബോളിവുഡിൽ സാന്നിധ്യം അറിയിക്കുകയും അമലാപോളും നിത്യമേനോനും മാളവികയും ഇനിയും സജീവമാകാനുള്ള തയ്യാറെടുപ്പിലുമാണ്. കേരളത്തില്‍ ജനിച്ച് വളര്‍ന്ന് ബോളിവുഡ് നടിയായി മാറിയ […]

പാര്‍വ്വതി എവിടെ;വീണ്ടും അപ്രത്യക്ഷയായതിന് പിന്നിൽ?

പാര്‍വതി തിരുവോത്ത്. തന്റയെ നിലപാടുകൾ ആരുടെ മുൻപിലും പറയാൻ പാര്‍വതിക്ക് മടിയില്ലാത്തതു കൊണ്ടുതന്നെ നിരവധി വിമർശനങ്ങളും പരിഹാസങ്ങളും താരം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിന്നും വീണ്ടും പാര്‍വതി അപ്രത്യക്ഷയായി എന്നാണു. താരത്തിന്റെ ഇന്‍സ്റ്റ​ഗ്രാം അക്കൗണ്ട് ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍ ഫേസ്ബുക്കില്‍ ഈദ് ആശംസകള്‍ നേര്‍ന്ന് താരം പോസ്റ്റ്‌ ചെയ്തിട്ടിട്ടുണ്ട്. സാധാരണ ഇത്തരം തീരുമാനങ്ങള്‍ ആരാധകരെ അറിയിക്കാറുള്ള പാര്‍വതി അതിനെക്കുറിച്ച്‌ സൂചന നല്‍കാതെ അപ്രത്യക്ഷയായതോടെ അമ്ബരപ്പിലാണ് ആരാധകര്‍. പാര്‍വതിയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് […]

സുഹൃത്തുക്കളെ… ഞാന്‍ അവിടെ പറ്റിക്കപ്പെടുകയായിരുന്നു; ബാല്യകാല ചിത്രവുമായി പാർവതി

ലോക്ക് ഡൗൺ തുടരുന്നതിനാൽ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. സമയം ചിലവഴിക്കാൻ പഴയ കാല ഫോട്ടോകൾ കുത്തി പൊക്കി സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയാണ്. ഇപ്പോൾ ഇതാ പാർവതി തന്റെ ചെറുപ്പ കാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് ചെറുപ്പത്തിലെ തന്റെ ചിത്രം പങ്കുവെച്ച് ക്യാമറ കണ്ടാല്‍ തന്നെ പേടിച്ചു കരഞ്ഞിരുന്ന ഒരാളായിരുന്നു താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാര്‍വതി.ഇളം പച്ച നിറത്തില്‍ പൂക്കളുള്ള ഉടുപ്പിട്ട് നില്‍ക്കുന്ന പാര്‍വതിയാണ് ചിത്രത്തില്‍ കാണുന്നത് ‘ക്യാമറയെ എനിക്ക് ഭയമായിരുന്നു. കരച്ചില്‍ നിര്‍ത്താനേ കഴിയില്ല. എന്റെ അടുത്തേക്കു നീണ്ടു വരുന്ന […]

തന്റെ സിനിമയിലേക്ക് പാര്‍വതിയെ വിളിക്കുന്നതിന് മുൻപ് ഒന്നൂടെ ചിന്തിക്കും..

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് താരനിശയില്‍ പൃഥ്വിരാജ് നടി പാര്‍വതി തിരുവോത്തിനെ കുറിച്ച്‌ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്. ‘ചെയ്തിട്ടുള്ള സിനിമകളുടെ എണ്ണം കുറവായിരുന്നിട്ടും പാര്‍വതി ചുരുങ്ങിയ കാലം കൊണ്ട് എത്തിപ്പെട്ട ഒരു ഉയരമുണ്ട്. ഒരു സംവിധായകന്‍ തന്റെ സിനിമയിലേക്ക് പാര്‍വതിയെ വിളിക്കുന്നതിന് മുമ്ബ് ആ കഥാപാത്രം പാര്‍വതിയെ ഡിസര്‍വ് ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കും.. ‘ആരാണ് പറയുന്നതെന്ന് നോക്കൂ.. നടനായും എഴുത്തുകാരനായും സംവിധായകനായും ഒരു പത്ത് പൃഥ്വിയെങ്കിലും എപ്പോഴും ഇന്‍ഡസ്ട്രിയില്‍ സജീവമാണ്..’ എന്നാണ് ഇതിന് പാർവതി നൽകിയ […]

‘ഒട്ടും സായുധരല്ലാത്ത ഒരു ജനതയെ വയലൻസിലൂടെ നിശബ്‌ദമാക്കാൻ നോക്കുകയാണ്’; പൗരത്വ നിയമ ഭേദഗതിക്കെതിരെ കടുത്ത വിമർശവുമായി പാർവതി തിരുവോത്ത്

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇപ്പോഴും രാജ്യം മുഴുവൻ പ്രധിഷേധം തുടരുകയാണ്. സാമൂഹ്യ മേഖലയിൽ നിന്നും സിനിമ രംഗത്ത് നിന്നും നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയത്. ഇപ്പോൾ ഇതാ കടുത്ത വിമർശവുമായി നടി പാർവതി തിരുവോത്ത് രംഗത്ത്. ഒട്ടും സായുധരല്ലാത്ത ഒരു ജനതയെ വയലൻസിലൂടെ നിശബ്‌ദമാക്കാൻ നോക്കുകയാണെന്ന് പാർവതി പറയുന്നു സമൂഹത്തിൽ ഇത്രയും പ്രിവിലേജ്‌ഡ് ആയിട്ടുള്ള തനിക്ക് അതിന് കഴിയുന്നില്ലെങ്കിൽ ഒട്ടും പ്രിവിലേജ്‌ഡ് അല്ലാത്ത ന്യൂനപക്ഷങ്ങൾക്ക് എങ്ങനെ സാധിക്കുമെന്ന് പാർവതി ചോദിക്കുന്നു. പാർവതിയുടെ വാക്കുകൾ- ഇത് ശരിയല്ല എന്ന് […]

അമ്മയുടെ മീറ്റിംഗില്‍ കാര്യം സംസാരിച്ചു; അതോടെ ബാത്‌റൂം പാര്‍വതിയെന്ന ഇരട്ടപ്പേര് വീണു; തുറന്ന് പറഞ്ഞ് പാർവതി തിരുവോത്ത്

നടി എന്ന നിലയിൽ മാത്രമല്ല, സാമൂഹിക പ്രശ്ങ്ങളിലും തന്റേതായ നിലപാട് വ്യക്ത മാക്കുന്നതിൽ മുന്നിലാണ് നടി പാർവതി തിരുവോത്ത്. ഡബ്‌ള്യൂ. സി.സിയുടെ രൂപീകരണത്തിന് ചുക്കാൻ പിടിച്ചത് പാർവതിയായിരുന്നു. ഡബ്‌ള്യൂ. സി.സി യുടെ രൂപീകരണത്തിന്റെ ഫലമായി പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് പാർവതി പറയുന്നു . അതെ സമയം ഒരു സമയത്ത് തനിയ്ക്ക് ബാത്റൂം പാർവതിയെന്നുള്ള ഇരട്ടപ്പേര് ഉണ്ടായിരുന്നുവെന്ന് ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ പാർവതി തുറന്ന് പറഞ്ഞറിയിക്കുകയാണ് ‘തിരക്കഥകള്‍ എങ്ങനെ എഴുതപ്പെടുന്നു എന്നതാണ് ഒരു വശം. ഇപ്പോഴത്തെ തിരക്കഥയില്‍ വരുന്ന […]

‘കുറച്ച് ഫാൻസിനെ കിട്ടാൻ ഇത്ര ചീപ്പാവല്ലേ കുട്ടീ,​ കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടെ’ ഉപദേശത്തിന് പാർവതിയുടെ കിടിലൻ മറുപടി!

പൗരത്വ ഭേദഗതി നിയമത്തിനെതിരേ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. തുടക്കം മുതൽക്ക് തന്നെ പ്രതിഷേധിച്ച നടിയാണ് പാർവതി തിരുവോത്ത് പൗരത്വഭേതഗതി നിയമത്തിൽ സര്‍ക്കാറിനെ പിന്തുണച്ച് രംഗത്ത് വന്ന നടന്‍ അനുപം ഖേറിനെ പരിഹസിച്ച് പാർവതി രംഗത്ത് എത്തിയിരുന്നു .സോഷ്യൽ മീഡിയയിൽ അത് ചർച്ചയായിരുന്നു. അനുപം ഖേറിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് പാര്‍വതി ”അയ്യേ” എന്നായിരുന്നു കുറിച്ചത്. എന്നാൽ ഇപ്പോൾ മതത്തിന്റെ പേരിൽ തന്നെ ഉദേശിച്ച നടത്തിയ വ്യക്തിക്ക് പാർവതി കൊടുത്ത മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായത്. […]

രാച്ചിയമ്മയായി കിടിലൻ മേക് ഓവറിൽ പാർവതി;ആവേശത്തിൽ ആരധകർ!

മലയാള സിനിമയിൽ ഏറെ പ്രിയങ്കരിയായ നായികയാണ് പാർവതി തിരുവോത്ത്.ഓരോ ചിത്രങ്ങളിലൂടെയും അത്ഭുത പെടുത്തുന്ന താരം കഴിഞ്ഞ വർഷം റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ഒരു ചിത്രം ആയിരുന്നു മനു അശോകൻ ഒരുക്കിയ ഉയരെ.ചിത്രം പറയുന്നത് ആസിഡ് ആക്രമണത്തിൽ പരിക്ക് പറ്റിയ പല്ലവി എന്ന പെൺകുട്ടിയുടെ കഥയായിരുന്നു,ആ കഥാപാത്രമായി ഗംഭീര പ്രകടനം കാഴ്ച വെച്ച പാർവതി ആയിരുന്നു ആ ചിത്രത്തിന്റെ ഹൈലൈറ്റ്.മാത്രമല്ല മികച്ച പ്രകടനവുമായി ആസിഫ് അലിയും ആ ചിത്രത്തിൽ നിറഞ്ഞു നിന്നു. എന്നാലിപ്പോൾ […]