Posts in category: Parvathi
അമ്മയെ ചോദ്യം ചെയ്യണമെന്ന് ആഗ്രഹമുളള അംഗങ്ങള്‍ സംഘടനയിലുണ്ട് ; ചോദ്യം ചെയ്താൽ സിനിമ കിട്ടാതെ വരുമെന്നുള്ള പേടി

താരസംഘടനയായ അമ്മയെ ചോദ്യം ചെയ്യണമെന്ന് ആഗ്രഹമുളള അംഗങ്ങള്‍ ആ സംഘടനയില്‍ ഉണ്ടെന്നും എന്നാല്‍ ചോദ്യം ചെയ്താല്‍ അടുത്ത സിനിമ കിട്ടാതെ വരുമോ എന്ന പേടിയാണ് അവര്‍ക്കെന്നും നടി പാര്‍വതി തിരുവോത്ത്. മലയാള മനോരമ വാര്‍ഷിക പതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് പാര്‍വതി താരസംഘടനയെയും ഡബ്ല്യുസിസിയെ കുറിച്ചും സംസാരിക്കുന്നത്. താരസംഘടനയെ എഎംഎംഎ എന്ന് മാത്രമേ ഇനിയും പറയുകയുളളൂ. വിമന്‍ ഇന്‍ സിനിമ കളക്ടീവ് (WCC) ആ പേരിലാണ് അറിയപ്പെടേണ്ടത്. അതിനെ ചേച്ചി, അനിയത്തി, അമ്മായി എന്നൊന്നും വിളിക്കേണ്ട കാര്യമില്ല ഖരീബ് […]