Posts in category: Parvathy Thiruvoth
“ഇനിയും വളരാനനുവദിച്ചൂകൂടാ… ഈ പാര്‍വതിയെ ബാന്‍ ചെയ്‌തേ പറ്റൂ”; വിമര്‍ശകരുടെ വായടപ്പിക്കുന്ന വ്യത്യസ്തമായ കുറിപ്പ്

മനു അശോകന്‍ ഒരുക്കിയ ‘ഉയരെ’യില്‍ മികച്ച പ്രകടനമാണ് സായ് പല്ലവി കാഴ്ച്ചവെച്ചിരിക്കുന്നത്. പാര്‍വതിയെ കളിയാക്കിയവരും വിമര്‍ശിച്ചവരുമൊക്കെ ഇപ്പോള്‍ അഭിനന്ദിക്കുകയാണ്. നടിക്കെതിരെ ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ കുറഞ്ഞു. മികച്ച അഭിനയത്തിലൂടെ ശത്രുക്കളുടെ വായടപ്പിച്ച നടിയെക്കുറിച്ച് വ്യത്യസ്തമായ കുറിപ്പ് എഴുതിയിരിക്കുകയാണ് ഡോ.നെല്‍സണ്‍ ജോസഫ്പാര്‍വതി എന്ന നടിയുടെ പ്രതിഭയും തന്റേടവും സമീപകാലത്ത് അവര്‍ക്കെതിരേ നടന്ന സൈബര്‍ ആക്രമണങ്ങളുമെല്ലാം പരിഹാസരൂപേണ പ്രതിപാദിക്കുന്നുണ്ട് കുറിപ്പില്‍. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഈ പാര്‍വതിയെ ബാന്‍ ചെയ്യണം സത്യത്തില്‍ പാര്‍വതിയെ ഒക്കെ ബാന്‍ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തൊരഹങ്കാരമൊക്കെയാണ് […]

സാമൂഹിക വിഷയങ്ങളിലുള്ള തന്റെ നിലപാട് ഉറക്കെപ്പറഞ്ഞ് നടി പാര്‍വതി ക്ലോസ് എന്‍കൗണ്ടറില്‍

ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാതെ എല്ലാ വിഷയങ്ങളേക്കുറിച്ചും പാര്‍വതി സ്വന്തം കാഴ്ച്ചപ്പാട് തുറന്നുപറഞ്ഞു. അവര്‍ ക്ലോസ് എന്‍കൗണ്ടറില്‍ സംസാരിച്ചതിന്റെ പൂര്‍ണരൂപം താഴെ കാണാം. The post സാമൂഹിക വിഷയങ്ങളിലുള്ള തന്റെ നിലപാട് ഉറക്കെപ്പറഞ്ഞ് നടി പാര്‍വതി ക്ലോസ് എന്‍കൗണ്ടറില്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.