Posts in category: Parvathy Thiruvothu
‘അമ്മയുടെ വൈസ് ചെയർമാനാകാൻ യോഗ്യതയുള്ള നടിയാണ് പാർവതി’: ബാബുരാജ് റിപ്പോർട്ടർ ലൈവിനോട്

സംഘടനയിൽ നിന്നും രാജിവെയ്ക്കുന്നതും പുറത്താക്കുന്നതും ശരിയായ കീഴ്‌വഴക്കമല്ലന്ന് നടൻ ബാബുരാജ്. ഇപ്പോൾ സംഘടനയിൽ നിന്നും പുറത്ത് നിൽക്കുന്നവർ കഴിവുള്ളവരാണെന്നും അവരെപ്പോലുള്ളവർ സംഘടനയ്ക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നടി പാർവതിയുടെ രാജി സ്വീകരിച്ചതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ലൈവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവും വിവേകവുമുള്ള നടിമാരാണ് പാർവതിയും, പദ്മപ്രിയയും. രമ്യ നമ്പീശനും. ‘അമ്മ’യുടെ വൈസ് ചെയർമാനാകുവാൻ യോഗ്യതയുള്ള നടിയാണ് പാർവതി. അവർ വിട്ടുപോയത് വലിയൊരു നഷ്ടം തന്നെയാണ്. പാർവതിയുടെ രാജിയുമായി ബന്ധപ്പെട്ട ചർച്ച ഉണ്ടായപ്പോൾ, അവരുടെ വിഷമം കേൾക്കുവാനുള്ള വേദിയൊരുക്കണമെന്ന് […]

‘റീല്‍ ഉപയോഗിക്കാന്‍ ഞാനും പഠിച്ചു’; വൈറലായി പാര്‍വ്വതിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ

ഇന്‍സ്റ്റഗ്രാമില്‍ നടി പാര്‍വ്വതി പോസ്റ്റ് ചെയ്ത റീല്‍ വീഡിയോ വൈറലാവുന്നു. ‘ഞാനും റീല്‍ ഉപയോഗിക്കാന്‍ പഠിച്ചു’ എന്ന കാപ്ക്ഷനോടെയാണ് പാര്‍വ്വതി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. The post ‘റീല്‍ ഉപയോഗിക്കാന്‍ ഞാനും പഠിച്ചു’; വൈറലായി പാര്‍വ്വതിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ appeared first on Reporter Live.

അമ്മയില്‍നിന്നുള്ള പാര്‍വതിയുടെ രാജി: കൊഴിഞ്ഞുപോക്ക് അംഗീകരിക്കില്ലെന്ന് ബാബുരാജ്, ഇടവേള ബാബുവുമായുള്ള പ്രശ്‌നം അമ്മയില്‍ ചര്‍ച്ച ചെയ്യുമെന്ന് രചന നാരായണന്‍കുട്ടി

താരസംഘടനയായ അമ്മയില്‍നിന്നും നടി പാര്‍വതിവെച്ചത് സംഘടന എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യുമെന്ന് നടന്‍ ബാബുരാജ്. വിവാദ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. അംഗങ്ങള്‍ കൊഴിഞ്ഞ് പോകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ബാബുരാജ് പറഞ്ഞു. വിഷയത്തെ ഗൗരവമായി കാണുമെന്നും അദ്ദേഹം അറിയിച്ചു. പാര്‍വതിയും ഇടവേള ബാബുവുമായി ഉള്ള പ്രശ്‌നം അമ്മ എക്‌സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്യുമെന്ന് നടി രചന നാരായണന്‍ കുട്ടിയും വ്യക്തമാക്കി. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിന് പിന്നാലെയായിരുന്നു പാര്‍വതിയുടെ രാജി. ‘ഈ […]

‘ഇനി ചോദിക്കേണ്ടത് ഞങ്ങളോടല്ല, അമ്മയിലെ നിശ്ശബ്ദ മൂര്‍ത്ത വിഗ്രഹങ്ങളോടാണ്’; പാര്‍വ്വതി, പദ്മപ്രിയ, രേവതി അഭിമുഖം

‘ഇവരുടെ ഉള്ളില്‍ നടക്കുന്ന കളികള്‍ എന്താണെന്നുള്ളത് മനസ്സിലാക്കണം. ഇതില്‍ നിന്ന് മാറ്റങ്ങള്‍ ഉണ്ടാകണം. ജനങ്ങളുടെ രോഷം ഇവര്‍ തിരിച്ചറിയണം. ‘ The post ‘ഇനി ചോദിക്കേണ്ടത് ഞങ്ങളോടല്ല, അമ്മയിലെ നിശ്ശബ്ദ മൂര്‍ത്ത വിഗ്രഹങ്ങളോടാണ്’; പാര്‍വ്വതി, പദ്മപ്രിയ, രേവതി അഭിമുഖം appeared first on Reporter Live.

‘സിനിമ ആരുടേയും തറവാട്ട് സ്വത്തല്ല’; മൂര്‍ത്തീ വിഗ്രഹങ്ങളുടെ നിശ്ശബ്ദത ഇനിയും അനുവദിച്ചുകൊടുക്കരുതെന്ന് പാര്‍വ്വതി

‘സിനിമ ആരുടേയും തറവാട് സ്വത്തല്ല. സര്‍ഗാത്മകമായി നേരിടാന്‍ കെല്‍പുണ്ട്.’ The post ‘സിനിമ ആരുടേയും തറവാട്ട് സ്വത്തല്ല’; മൂര്‍ത്തീ വിഗ്രഹങ്ങളുടെ നിശ്ശബ്ദത ഇനിയും അനുവദിച്ചുകൊടുക്കരുതെന്ന് പാര്‍വ്വതി appeared first on Reporter Live.

‘താര-പുരുഷമേധാവിത്തത്തിന് പുറമേ സിനിമാ മേഖലയില്‍ മാഫിയാ സ്വഭാവവും’; പാര്‍വ്വതി പ്രതീക്ഷയുടെ പ്രതീകമെന്ന് പുകസ

‘ഏതൊരു കലയും എന്ന പോലെ സിനിമയും സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ്ത്രീകളും ദളിതരുമടക്കം അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങളുടെ വിമോചന സംരംഭങ്ങളില്‍ സിനിമയും മുന്നില്‍ നിന്നിട്ടുണ്ട്.’ The post ‘താര-പുരുഷമേധാവിത്തത്തിന് പുറമേ സിനിമാ മേഖലയില്‍ മാഫിയാ സ്വഭാവവും’; പാര്‍വ്വതി പ്രതീക്ഷയുടെ പ്രതീകമെന്ന് പുകസ appeared first on Reporter Live.