Posts in category: Photo Stories
ഷോർട്ട്സിൽ തിളങ്ങിയ മലയാളി നായികമാർ !

മലയാള സിനിമ നായികമാർ അത്ര വ്യാപകമായി ഷോർട്സ് അണിഞ്ഞു രംഗത്ത് വരാറുള്ളതല്ല. എന്നാൽ അന്യ ഭാഷയിൽ അവർ അത്തരം വിട്ടു വീഴ്ചകൾക്ക് തയ്യാറാകും . ഇപ്പോൾ പക്ഷെ ഷോർട്സ് ഒരു കോമ്മൺ വേഷമാണ് . അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് അവർ ഷോർട്സ് അണിയുന്നു. ഇത്തരത്തിൽ ഷോർട്സിൽ തിളങ്ങിയ നായികമാരെ നോക്കാം . കനിഹ – മലയാളി അല്ലെങ്കിലും മലയാള സിനിമയിലാണ് കനിഹ സജീവമായത് . മോഡേൺ വസ്ത്രധാരണം കൂടുതലായും ഉള്ളത് കനിഹക്കാണ് . ഷോർട്സ് അണിഞ്ഞുള്ള ഒട്ടേറെ […]

മണിക്കൂറുകൾക്കുള്ളിൽ വൈറലായ ദീപ്‌തി സതിയുടെ ചിത്രം !

നീന എന്ന സിനിമയിലെ ബോൾഡ് നായികയെ ആരും മറക്കില്ല. ആ ഒറ്റ ചിത്രത്തിയിലൂടെയാണ് ദീപ്തി സതി മലയാളികളുടെ പ്രയങ്കരി ആയത് . മലയാളം അത്ര വശമില്ലാത്ത ബാംഗ്ലൂർ മലയാളി ആണ് ദീപ്തി . ഇപ്പോൾ മലയാളത്തിലും കന്നടയിലും തെലുങ്കിലുമൊക്കെയായി സജീവമാണ് നടി . വളരെ ഹോട്ടായ ചല ചത്രങ്ങളാണ് ദീപ്തിയുടേതായി ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് . ജീൻസ്‌ മെറ്റീരിയൽ ഷർട്ടിൽ ബട്ടൺ ഓപ്പൺ സ്റ്റൈലിൽ ആണ് ദീപ്തി . ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളൊക്കെ ആരാധകർ ഏറ്റെടുത്ത കഴിഞ്ഞു […]

വൈറലായ സാനിയ ഇയ്യപ്പന്റെ ചിത്രങ്ങൾ പുറത്ത് വിട്ടത് ആര് ?

സമൂഹ മാധ്യമങ്ങളിൽ എന്നും തരംഗമായ നിറഞ്ഞു നിൽക്കാൻ ചുരുക്കം ആളുകൾക്കെ സാധിക്കു . പ്രിയ വാര്യരോക്കെ ഒറ്റ കണ്ണിറുക്കൽ തരംഗമായെങ്കിലും പിന്നീട് ആ ഓളമായൊക്കെ കെട്ടടങ്ങി . എപ്പോളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു ഒരേയൊരു താരമായ ഇപ്പോൾ മലയാളത്തിൽ ഉള്ളു , അത് സാനിയ ഇയ്യപ്പൻ ആണ് . പതിനേഴുവയസുകാരിയായ സാനിയ ഗ്ലാമറസ് ചിത്രങ്ങൾ പതിവായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും വിമര്ശനങ്ങൾക്ക് ഇരയാകുകയും ചെയ്യാറുണ്ട് . പ്പോൾ സാനിയയുടെ കുറച്ച് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആഷ് […]

മുഖമില്ലാതെ ബിക്കിനി ചിത്രങ്ങൾ പങ്കു വച്ച് ഇല്യാന ! ബ്രേക്ക് അപ്പിന് ശേഷം കൂടുതൽ ഹോട്ട് !

അതീവ ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് ഇല്യാന ഡിക്രൂസ് തരംഗമായത് . ചെറിയ പ്രായത്തിൽ തന്നെ സിനിമയിലെത്തുകയും അതീവ ഗ്ലാമറസ് വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും വചെയ്തു നടി . ശരീരം വളരെയധികം സൂക്ഷ്‌ക്കുന്ന ഇല്യാന അടുത്തിടെ വണ്ണം വച്ചത് വലിയ ചർച്ച ആയിരുന്നു. സിനിമയിൽ നിന്നും മാറി കാമുകനൊപ്പം ജീവിക്കുന്ന സമയത്താണ് വണ്ണം വച്ചത് . ഇപ്പോൾ അടുത്തിടെ കാമുകനുമായി ഇല്യാന പിരിഞ്ഞിരുന്നു . അതിനു പിന്നാലെ കൂടുതൽ മെലിഞ്ഞു സുന്ദരിയായി ഇല്യാന . തന്റെ ബിക്കിനി ചത്രങ്ങൾ താരം തന്നെ […]

‘ചങ്കില്‍ കയറി ചോരയില്‍ പതിഞ്ഞിട്ട് 17 വര്‍ഷം’, പ്രണയത്തിന്റെ 17-ാം വാര്‍ഷികത്തില്‍ ബിജിബാല്‍ പറയുന്നു! പ്രണയിനിയുടെ ഓർമ്മയിൽ ബിജിബാൽ

പ്രണയത്തെ മരണത്തിനുപോലും തോൽപിക്കാനാകില്ലെന്നു ഒരിക്കൽ കൂടി ഓര്‍മിപ്പിക്കുകയാണ് സംഗീത സംവിധായകൻ ബിജിബാൽ. പ്രിയപ്പെട്ടവരെ മരണം വേർപെടുത്തിയാലും അവരുടെ ഓർമ്മകൾ ഒരലയായി മനസ്സിനെയെന്നും തഴുകികൊണ്ടേയിരിക്കും. പ്രണയം അനശ്വരമാണ്. പ്രണയത്തിന്റെ 17 വർഷം പൂർത്തിയാക്കുമ്പോൾ ഭാര്യ ശാന്തിയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സംഗീത സംവിധായകൻ ബിജിബാൽ. ‘അമലേ, നാമൊരുമിച്ചു ചാർത്തുമീ പുളകങ്ങൾമറവിയ്ക്കും മായ്ക്കുവാനാമോ..ചങ്കിൽ കയറി ചോരയിൽ ചേർന്നിട്ട് 17 വർഷം’, ശാന്തിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്കൊണ്ട് ബിജിപാൽ കുറിച്ചു. മുന്‍പും സാമൂഹ്യമാധ്യമങ്ങളിൽ ഭാര്യയുടെ ഓർമ്മകൾ ബിജിബാൽ പങ്കുവച്ചിരുന്നു. ‘പുഞ്ചിരിപ്പാല്’, ‘എവിടെയും കൂടെ എന്റെ […]

ഓടും കുതിര ചാടും കുതിര

തുടക്കം ആനിമല്‍ പ്ലാനറ്റില്‍ .. ഇപ്പോള്‍ ഹോബി കുതിരച്ചാട്ടം…… ഓരോരുത്തർക്കും ഓരോ ഹോബി ഉണ്ടാകും..ചിലർക്കത് പാഷനാകാം ..മറ്റ് ചിലർക്കാകട്ടെ ജീവിത മാർഗ്ഗവും .എന്ത് തന്നെ ആയാലും ഹോബി എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് സ്റ്റാമ്പ് ശേഖരണം, നാണയ ശേഖരണം..വായന , ..അതുമല്ലെങ്കിൽ പാട്ട് അഭിനയം എന്നൊക്കെ ആകും .. എന്നാൽ അത്തരം നിസ്സാര കാര്യത്തിനൊന്നും വേണ്ടി സമയം കളയാൻ ഹന്ന കൗബ എന്ന പതിനേഴുകാരി തയ്യാറല്ല ..ഹാനയുടെ പ്രധാനഹോബി കുതിരയെപോലെ ചാടുന്നതാണ് ആനിമല്‍ പ്ലാനറ്റ് കണ്ടുകണ്ട് […]

അത് സാധാരണ ചെക്കപ്പുകൾക്ക് മാത്രം ! വ്യാജ വാർത്തയുടെ സത്യാവസ്ഥ പുറത്ത് വിട്ട് മണിരത്‌നം

ഇന്ത്യൻ സിനിമയിലെ തന്നെ ലെജൻഡറി ഡയറക്ടർമാരിലൊരാളാണ് തമിഴ് ചലച്ചിത്ര സംവിധായകൻ മണിരത്‌നം . രാജ്യത്തെ ഒട്ടുമിക്ക ഭാഷകളിലെയും അഭിനേതാക്കൾ അദ്ധേഹത്തിന്റെ ചിത്രത്തിൽ അഭിനയിക്കാൻ ഏറെ ആഗ്രഹിക്കുന്നവരാണ് . അതുപോലെ അദ്ധേഹത്തിന്റെ സിനിമകൾക്കായി വളരെയധികം ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മണിരത്‌നത്തിന്റേതായി പുറത്തിറങ്ങുന്ന സിനിമകൾക്കെല്ലാം തന്നെ വൻ വരവേൽപ്പാണ് പ്രേക്ഷകർ അണിനിരക്കുന്നത് . ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിച്ചിരിക്കുകയാണ് . അണിയറയിൽ തന്റെ പുതിയ സിനിമ ഒരുങ്ങുന്നതിനിടയിൽ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത് […]