Posts in category: Photos
ചിരിയെന്ന് പറഞ്ഞാൽ ഇതാണ്! സെലിബ്രറ്റികൾ ആരാണെന്ന് അറിയേണ്ടേ..

ചിരിയെന്ന പറഞ്ഞാൽ ഇതാണ് ചിരി. ആരാധകരെ മയക്കുന്ന ചിരി. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ഈ കുട്ടികളുടെ ചിരിയാണ്. എന്നാൽ യാഥാർത്ഥത്തൽ ഈ കുഞ്ഞുങ്ങൾ ആരാണെന്ന് അറിയേണ്ടേ … അജിത്-ശാലിനി താരദമ്പതികളുടെ മക്കളാണ് ഇരുവരും. അനൗഷ്കയുടെയും ആദ്വിക്കിന്റെയും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇരുവരുടെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.അജിത്ത് – ശാലിനി ഇവരെ പോലെ തന്നെ ഇവരുടെ കുട്ടികൾക്കും ആരാധകർ ഏറെയാണ്. സഹോദരനും സഹോദരിയും ഒരുമിച്ചുള്ള ചിത്രമാണിത്. ഫോട്ടോയിൽ അനൗഷ്കയുടെ കയ്യിലൊരു പട്ടിക്കുട്ടിയെയും […]

പിറന്നാൾ പൊടി പൊടിച്ചു; സദ്യയും കഴിച്ചു; ഇനി ഒരു ഫോട്ടോ ആയാലോ…

കഴിഞ്ഞ ദിവസമായിരുന്നു മല്ലിക സുകുമാരന്റെ പിറന്നാൾ. താരത്തിന് പിറന്നാള്‍ ആശംസകളുമായി മക്കളും മരുമക്കളും ആരാധകരും ഉള്‍പ്പെടെ നിരവധി പേര്‍ എത്തിയിരുന്നു. മല്ലിക സുകുമാരന് ഒപ്പമുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. ബാല്യകാലത്തെ ചിത്രവും ഇപ്പോഴത്തെ ചിത്രവും ചേര്‍ത്തുള്ള ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് താരം അമ്മയ്ക്ക് ആശംസകള്‍ നേര്‍ന്നു. പൃഥ്വിരാജും, ഇന്ദ്രജിത്തും,പുര്‍ണിമയും, സുപ്രിയയും അമ്മ മല്ലിക സുകുമാരന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. പൂർണ്ണിമയുടെ മൂത്ത മകൾ പ്രാര്‍ഥനയ്ക്കൊപ്പമുളള മല്ലികയുടെ ചിത്രം പങ്കുവെച്ചു […]

മലരിക്കൽ ആമ്പൽ വസന്തത്തിൽ ആമ്പലിനേക്കാൾ സുന്ദരിയായി മാളവിക !

ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത് കോട്ടയത്തെ മലരിക്കൽ ആമ്പൽ വസന്തമാണ്. അറുനൂറു ഏക്കർ നിറഞ്ഞു നൽകുന്ന ആമ്പൽ വസന്തം കാണാൻ ദൂരെ നാടുകളിൽ നിന്നും വരെ ആളുകൾ ഏത്തിക്കൊണ്ടിരിക്കുകയാണ്. ഒരു വില്ലജ് ടൂറിസം പദ്ധതിയായി മാറിയിരിക്കുകയാണ് മലരിക്കൽ . ഇപ്പോൾ സിനിമ – സീരിയൽ താരം മാളവിക ആമ്പൽ വസന്തത്തിൽ ആമ്പലിനേക്കാൾ സുന്ദരിയായി എത്തിയിരിക്കുകയാണ്. പര്‍പ്പിള്‍ നിറത്തിലുള്ള ഗൗണ്‍ ധരിച്ച മാളവിക അതീവ സുന്ദരിയായിരിക്കുന്നു. മോജിന്‍ തിനവിലയില്‍ എന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് ഈ മനോഹര ചിത്രത്തിനു പിന്നില്‍.താമരക്കുളത്തിലെ […]

ഡബ്ള്യു സി സി വിഷയമൊന്നും സൗഹൃദത്തെ ബാധിക്കില്ല ! ഗേൾസ് ഗാങ് ചിത്രം പങ്കു വച്ച് മഞ്ജു വാര്യരും പൂർണിമയും !

അന്നും ഇന്നും ഒരുപോലെ തുടരുന്ന സൗഹൃദമാണ് മഞ്ജു വാരിയരും ഗീതു മോഹൻദാസും , പൂർണിമയും തമ്മിലുള്ളത് . സിനിമക്ക് പുറത്തുള്ള സൗഹൃദമാണ് ഇവരുടേത് . ഒരു സിനിമയിൽ പോലും ഒന്നിച്ച് അഭിനയിച്ചിട്ടില്ലാത്തവരാണ് . പക്ഷെ ആ സൗഹൃദത്തിന്റെ ആഴം കൂടുകയാണെന്നു വ്യക്തമാക്കുകയാണ് ഇപ്പോൾ പൂര്ണിമയും മഞ്ജു വാര്യരും പങ്കു വച്ച ചിത്രങ്ങൾ. ഇവർ മൂന്നു പേരും കൂടിയുള്ള ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ ഇരുവരും പങ്കു വച്ചിരിക്കുന്നത് . ‘ഗേൾസ് ഗ്യാങ്’ എന്ന പേരിട്ടാണ് ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.ഇക്കഴിഞ്ഞ ജൂണിൽ […]

അതീവ ഗ്ലാമറസായി അനുപമയുടെ പൂൾ ചിത്രങ്ങൾ !

മലയാളത്തിൽ തിളങ്ങാൻ സാധ്‌ച്ചല്ലെങ്കിലും മേരി ആയെത്തി മനസ് കീഴടക്കിയ അനുപമ പരമേശ്വരന് ഒട്ടേറെ ആരാധകർ മലയാളത്തിലുമുണ്ട്. കന്നടയിലും തെലുങ്കിലുമാണ് നടി വൈറലായത് . കന്നഡ സിനിമ ലോകത്തെ ചെല്ലക്കുട്ടിയാണ് അനുപമ . ഇപ്പോൾ വനിതക്കായ് അനുപമ നടത്തിയ ഫോട്ടോഷൂട്ട് ആണ് വൈറലാകുന്നത് . പൂളിൽ അതീവ ഗ്ലാമറസായി നിൽക്കുന്ന അനുപമയുടെ വിഡിയോയും ചിത്രങ്ങളും തരംഗമാകുകയാണ്. ചുവന്ന സ്കിൻ ഫിറ്റ് ഗൗണിൽ അതീവ സുന്ദരിയാണ് അനുപമ . ഇപ്പോൾ സിനിമകളിലൊന്നും ഇല്ലെങ്കിലും അസ്സിസ്റ്റന്റ്റ് ഡയറക്ടറായി മലയാളത്തിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് […]

മണിക്കൂറുകൾക്കുള്ളിൽ വൈറലായ ദീപ്‌തി സതിയുടെ ചിത്രം !

നീന എന്ന സിനിമയിലെ ബോൾഡ് നായികയെ ആരും മറക്കില്ല. ആ ഒറ്റ ചിത്രത്തിയിലൂടെയാണ് ദീപ്തി സതി മലയാളികളുടെ പ്രയങ്കരി ആയത് . മലയാളം അത്ര വശമില്ലാത്ത ബാംഗ്ലൂർ മലയാളി ആണ് ദീപ്തി . ഇപ്പോൾ മലയാളത്തിലും കന്നടയിലും തെലുങ്കിലുമൊക്കെയായി സജീവമാണ് നടി . വളരെ ഹോട്ടായ ചല ചത്രങ്ങളാണ് ദീപ്തിയുടേതായി ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് . ജീൻസ്‌ മെറ്റീരിയൽ ഷർട്ടിൽ ബട്ടൺ ഓപ്പൺ സ്റ്റൈലിൽ ആണ് ദീപ്തി . ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളൊക്കെ ആരാധകർ ഏറ്റെടുത്ത കഴിഞ്ഞു […]

നിങ്ങളുടെ പ്രിയ ബാലതാരങ്ങൾ സെറ്റുടുത്തപ്പോൾ !

മലയാള സിനിമയിൽ ബാല താരമായി എത്തി ഒടുവിൽ നായികമാരായി അരങ്ങേറിയവരാണ് ഏറെയും . കാവ്യാ മാധവൻ . സനുഷ സന്തോഷ് , തുടങ്ങി ഒട്ടേറെ നായികമാർ ഇങ്ങനെ ബാലതാരമായി എത്തി നടിമാരായിട്ടുണ്ട് . ഇപ്പോൾ ബാലതാരങ്ങളായി സജീവമായ നിന്ന കുട്ടികൾ മുതിർന്നപ്പോളുള്ള ചിത്രങ്ങളാണ് വൈറലാകുന്നത് . മാളവിക നായർ എസ്ഥേർ അനിൽ , അനിഖ , നയൻ‌താര തുടങ്ങിയവരുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. ഇവർ സെറ്റ് സാരിയുടുത്ത ചിത്രങ്ങളാണ് വൈറൽ . child actresses in saree […]

മലയാളികളുടെ പ്രിയ യുവനടിയാണ് ! ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കാമോ ?

മലയാളികൾക്ക് വളരെ ഇഷ്ടമുള്ള നടിയാണ് സംയുക്ത മേനോൻ . ലില്ലിയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ സംയുക്ത തീവണ്ടിയിലൂടെയാണ് ജനശ്രദ്ധ ആകർഷിക്കുന്നത് . ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി തമിഴലും മലയാളത്തിലും സജീവമാണ് സംയുക്ത . ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവം സംയുക്തയുടെ ഒരു ചിത്രമാണ്. മുഖത്തിന്റെ പകുതി മാത്രമാണ് ചിത്രത്തിലുള്ളത് . അത്രമാത്രമെങ്കിലും ആരാധകർ ചത്രം ഏറ്റെടുത്തു . തീവണ്ടിയിലൂടെ, ‘ജീവാംശമായ്…’ വന്ന് മലയാളികളുടെ ഹൃദയം കവർന്ന നായികയാണ് സംയുക്ത മേനോൻ. തുടർന്നു വന്ന ലില്ലിയും ഇപ്പോൾ […]

ഇൻസ്റ്റാഗ്രാമിൽ വൈറലായി അനുപമ പരമേശ്വരൻ്റെ ചിത്രം !

പ്രേമം എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് അനുപമ പരമേശ്വരൻ . പിന്നെ മലയാളത്തിൽ അത്ര ഹിറ്റ് ആയില്ലെങ്കിലും കന്നടയിലും തെലുങ്കിലും അനുപമ തരംഗമായി . ഇപ്പോൾ മലയാള സിനിമ ലോകത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് അനുപമ . അസിസ്റ്റന്റ് സംവിധായക കുപ്പായത്തിലാണ് ഇപ്പോൾ അനുപമ എത്തിയിരിക്കുന്നത് . പോൽ അനുപമയുടെ ഒരു ഫോട്ടോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സാരി അണിഞ്ഞു ഉദ്‌ഘാടന ചടങ്ങിനെത്തിയ അനുപമയുടെ ചിത്രങ്ങളാണ് വൈറൽ. anupama parameswaran viral photo The post […]

ഈ ചുള്ളൻ ചെക്കനെ കൊണ്ട് തോറ്റല്ലോ ! ഷോർട്സിൽ കിടിലൻ ലുക്കിൽ ജയറാം !

മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച മെയ്ക്ക് ഓവർ ആയിരുന്നു ജയറാമിന്റേത് . മെലിഞ്ഞു ചുള്ളനായി ജയറാം അമ്പരപ്പിച്ചത് അല്ലു അർജുൻ ചിത്രത്തിന് വേണ്ടി ആയിരുന്നു. മകനും നടനുമായ കാളിദാസിനെ പോലും ജയറാമിന്റെ മേക്ക് ഓവർ ഞെട്ടിച്ചു കളഞ്ഞു . ഇപ്പോൾ വീണ്ടും വീണ്ടും ചിത്രങ്ങൾ പങ്കു വെക്കുകയാണ് ജയറാം . അച്ഛൻ വേഷമാണ് ചെയ്യുന്നത് എന്ന് ആരാധകർ ഇടക്ക് ഓര്മിപ്പിക്കുന്നുണ്ട് . ഇപ്പോൾ ഷോർട്സ് ധരിച്ച് നിൽക്കുന്ന ജയറാമിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ സജീവം . അതിനൊപ്പം തന്നെ […]