Posts in category: police
‘താനടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ്ണനഗ്നരാക്കി; ഭര്‍ത്താവിനെ കെട്ടിടത്തില്‍ നിന്ന് ചാടാന്‍ നിര്‍ബന്ധിച്ചു’; കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ഷെമീറിന്റെ ഭാര്യ

താനടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ്ണ നഗ്നരാക്കി നിര്‍ത്തി. ഇതിനെ കൂട്ടുപ്രതിയായ ജാഫര്‍ എതിര്‍ത്തപ്പോള്‍ ജാഫറിനുനേരെയും ക്രൂരമര്‍ദ്ദനമുണ്ടായെന്ന് സമുയ്യ വെളിപ്പെടുത്തി. പൊലീസിനെക്കൊണ്ട് റിമാന്‍ഡ് ചെയ്യിക്കുമല്ലേ എന്ന് ആക്രോശിച്ച് മര്‍ദ്ദിച്ചതായും സുമയ്യ മാധ്യമങ്ങളോട് പറഞ്ഞു. The post ‘താനടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ്ണനഗ്നരാക്കി; ഭര്‍ത്താവിനെ കെട്ടിടത്തില്‍ നിന്ന് ചാടാന്‍ നിര്‍ബന്ധിച്ചു’; കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ഷെമീറിന്റെ ഭാര്യ appeared first on Reporter Live.

‘പറഞ്ഞത് പലതും രേഖപ്പെടുത്തിയില്ല, ചിലത് തിരുത്തി’; തന്റെ മൊഴി അട്ടിമറിച്ചതായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

അഞ്ജാതനായ ആറാമനെ രക്ഷിക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്ന് തനിക്ക് ഉറപ്പാണെന്നായിരുന്നു പൊലീസിന് നല്‍കിയ മൊഴി. ഇത് അട്ടിമറിക്കപ്പെട്ടതായി ഇവര്‍ ആരോപിക്കുന്നു. The post ‘പറഞ്ഞത് പലതും രേഖപ്പെടുത്തിയില്ല, ചിലത് തിരുത്തി’; തന്റെ മൊഴി അട്ടിമറിച്ചതായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ appeared first on Reporter Live.

Former CBI Special Director Rakesh Asthana to take over as BSF Director General

Despite being an IPS officer of Gujarat cadre, he has a lot of love for Bihar and Jharkhand, which he stated in various interview sessions The post Former CBI Special Director Rakesh Asthana to take over as BSF Director General appeared first on Reporter Live.

സെൽഫി എടുത്താലും സിനിമയിൽ കയറാം; ജീവിതം മാറി മറഞ്ഞ അൽക്കു…

സിനിമയൽ ഒരു വേഷം ചെയ്യാൻ ഒരുപാട് നാളുകൊണ്ട് ആഗ്രഹിക്കുന്ന ഒരുകൂട്ടം യുവാക്കളുണ്ട്. എന്നാൽ ഒരു സെൽഫിയിലൂടെ സിനിമയിലേക്ക് എത്തുകയും ജീവിതം മാറിമറയുകയും ചെയ്ത ചെറുപ്പക്കാരനുണ്ട് ഓട്ടോ ഡ്രൈവറായി എറണാകുളത്ത് ജോലി ചെയ്യുന്ന അൽക്കുവാണത്. പെറ്റി അടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ചേർത്ത് അൽക്കു പകർത്തിയ സെൽഫിയാണ് അൽക്കുവിന്റെ ജീവിതം മാറ്റിയത് ആ സെൽഫി സമൂഹ മാധ്യമങ്ങളിലടക്കം വൈറലായി മാറുകയും ചെയ്തു. ഇതിന് പിന്നാലെ സുജിത്ത് വാസുദേവ് ഒരുക്കിയ ഓട്ടോറിക്ഷയിലൂടെ സിനിമയിലേക്ക് തുടക്കം കുറിച്ച അൽക്കു ഇന്ന് അഞ്ചാം പാതിര […]

സീരിയൽ നടിയെ ഹോട്ടല്‍മുറിയില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു

ഹോട്ടല്‍മുറിയില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയുമായി സീരിയൽ നടി.ഹിന്ദി സീരിയല്‍ താരമാണ് പരാതിയുമായി രംഗത്ത് എത്തിയത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. യുവതി പരാതി നൽകിയതിന് തുടർന്ന് പ്രതി ഒളിവിൽ പോയിരിക്കുകയാണ്. മുംബൈ സ്വദേശിനിയായ താരം സീരിയലിലും ഷോകളിലൂടെയും താരമായ നടിയാണ്. താൻ ഗർഭിണിയാണെന്നും വിവാഹം കഴിക്കണമെന്നും യുവാവിനോട് ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചതിനാലാണ് യുവതി പരാതി നൽകി. യുവാവിന്റെ കുടുബത്തിന് കാര്യങ്ങൾ അറിയാമെന്ന് നടി ആരോപിക്കുന്നു. ഇരുവരും പല ഷോകളിലും ഒരുമിച്ച് പ്രവർത്തിച്ചട്ടുണ്ട്. പോലീസ് അന്വേഷണം […]

ഫേസ്ബുക്കിൽ അപരിചിതരായ പെൺകുട്ടികൾ റിക്വസ്റ്റ് അയച്ചാൽ സ്വീകരിക്കരുത് , പണി പാളും ! – മുന്നറിയിപ്പുമായി പോലീസ്

ഫേസ്ബുക്കിൽ ഒരു പെൺകുട്ടിയുടെ പേരിൽ റിക്വസ്റ്റ് വന്നാൽ ചാടി വീഴുന്നവരാണ് മലയാളികൾ. എന്നാൽ ഇനിയെങ്ങനെ ചാടിവീണം മാനം പോകുമെന്ന മുന്നറിയിപ്പാണ് പോലീസ് നൽകുന്നത് . ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഫെയ്‌സ്ബുക്കിലൂടെയുള്ള ഹണിട്രാപ്പ് വ്യാപകമായതോടെയാണ് പോലീസ് പുതിയ നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. അപരിചിതരായ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കരുത്, അവരുമായി വീഡിയോ ചാറ്റിങ്ങ്, സ്വകാര്യ ദൃശ്യങ്ങള്‍ തുടങ്ങിയവ പങ്കുവെക്കരുതെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. സൗഹൃദം സ്ഥാപിച്ചു കഴിഞ്ഞാല്‍ സ്വകാര്യദൃശ്യങ്ങള്‍ കൈക്കലാക്കി അവര്‍ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ചെയ്യുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു. […]

കാണാതായ യുവസംവിധായകനെ കണ്ടെത്തി;ഗുണ്ടാ സംഘത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടെന്ന് നിഷാദ് ഹസന്‍; സത്യാവസ്ഥ അന്വേഷിക്കുമെന്ന് പോലീസ്

കഴിഞ്ഞ ദിവസം കാണാതായ യുവ സംവിധയകൻ നിഷാദ് ഹസനെ കണ്ടെത്തി.തൃശൂര്‍ കൊടകരയില്‍ നിന്നാണ് നിഷാദിനെ കണ്ടെത്തിയത്. അക്രമിസംഘം മര്‍ദിച്ച്‌ തട്ടിക്കൊണ്ടുപോയതായി നിഷാദിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാലെന്നാണ് പോലീസ് പറയുന്നത്. ഇന്ന് പുലര്‍ച്ചെയാണ് കൊടകരയിലെ ഒരു ആശുപത്രിയില്‍ നിഷാദ് ഹസനുണ്ടെന്ന വിവരം പൊലീസ് അറിയുന്നത്. ആക്രമികളുടെ അടുത്തുനിന്ന് താന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നാണ് നിഷാദ് ഹസന്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിക്കുമെന്ന് പൊലീസ് […]

‘ഭർത്താവിനെ കാണാനില്ല’ ; ആശാശരത്ത് കുടുങ്ങും

സിനിമ പ്രൊമോഷൻ എന്നപേരിൽ സംസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷനെ ഉൾപ്പെടുത്തി വ്യാജ പ്രചാരണം നടത്തിയ അഭിനേത്രി ആശ ശരത്തിനെതിരെ പരാതി. അഡ്വേക്കേറ്റ് ശ്രീജിത് പെരുമനയാണ് പരാതി നൽകിയിരിക്കുന്നത്. സാമൂഹിക മധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ വിവിധ ഹൈക്കോടതികൾ നിലപാടുകൾ എടുത്തിട്ടുള്ള ഘട്ടത്തിലും, സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ അടിയന്തിരമായി നിയന്ത്രിക്കണമെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാറ്റിങ് മന്ത്രി ലോക്സഭയിൽ പ്രസ്താവിച്ച അതേ ദിവസം തന്നെ പരസ്യത്തിനായി പോലീസ് വകുപ്പിനെ ഉൾപ്പെടെ ബന്ധപ്പെടുത്തി നടത്തിയ വ്യാജ വീഡിയോ അപകടകരമായ […]

അമ്മയെ അച്ഛന്‍ ഉപദ്രവിക്കുന്നു; പരാതിയുമായി ഒന്നര കിലോമീറ്റര്‍ ഓടി എട്ടുവയസ്സുകാരന്‍ പൊലീസ് സ്റ്റേഷനില്‍

ചെറിയൊരു കുട്ടിക്ക് പോലും അക്രമങ്ങളെ പ്രതിരോധിക്കാനും പൊലീസ് അവ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുമെന്നുമുള്ള വലിയ പാഠം ഈ കുട്ടി പഠിപ്പിച്ചിരിക്കുന്നു എന്നും അദ്ദേഹം കുറിച്ചു. നിരവധി പേരാണ് ഈ മിടുക്കനെ അഭിനന്ദിച്ച് കൊണ്ട് ട്വീറ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. The post അമ്മയെ അച്ഛന്‍ ഉപദ്രവിക്കുന്നു; പരാതിയുമായി ഒന്നര കിലോമീറ്റര്‍ ഓടി എട്ടുവയസ്സുകാരന്‍ പൊലീസ് സ്റ്റേഷനില്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

വിസ നല്‍കാമെന്ന പേരില്‍ കോടികളുടെ വിസ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികള്‍ പൊലീസ് പിടിയില്‍

കോയമ്പത്തൂര്‍ പീളമേടിലും, കലൂര്‍ ദേശാഭിമാനി ജഗ്ഷനിലും, ബാഗ്ലൂര്‍ എംജി റോഡ് എന്നീ സ്ഥലങ്ങളില്‍ ജോലി നല്‍കാം എന്ന വ്യാജേന ഓവര്‍സീസ് എഡ്യൂക്കേഷന്‍ പ്ലേസ്‌മെന്റ് സര്‍വ്വീസ് എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട് The post വിസ നല്‍കാമെന്ന പേരില്‍ കോടികളുടെ വിസ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികള്‍ പൊലീസ് പിടിയില്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.