Posts in category: prashant bhushan
‘അര്‍ണബ് ജയിലില്‍ കിടക്കും’; വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്, ‘എഎസ്’ അമിത് ഷായോ?

റിപബ്ലിക്ക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിയും ബാര്‍ക് സി.ഇ.ഒയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തുവിട്ട് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ത്തോ ദാസ് ഗുപ്തയുമായി അര്‍ണബ് ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടാണ് പുറത്തുവന്നിരിക്കുന്നത്. ടിആര്‍പി റേറ്റിംഗ് തന്റെ ചാനലിന് അനുകൂലമാക്കാനുള്ള ഗൂഢാലോചന ചാറ്റുകളില്‍ വ്യക്തമാണ്. ബിജെപി സര്‍ക്കാരില്‍ നിന്ന് ആവശ്യമായ സഹായങ്ങള്‍ നേടിയെടുക്കാമെന്ന വാഗ്ദാനം പാര്‍ത്തോ ദാസിന് അര്‍ണബ് നല്‍കുന്നുണ്ട്. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സ്ഥാനം വേണമെന്നാണ് പാര്‍ത്തോ ദാസ് അതിന് മറുപടി നല്‍കിയത്. പ്രധാനമന്ത്രിയുടെ […]

”ഇന്ത്യ കത്തുമ്പോള്‍ താളം പിടിക്കുന്ന പ്രധാനമന്ത്രി”; മോഡിയുടെ ലേസര്‍ ഷോ ആസ്വാദന ട്വീറ്റിനെതിരെ പ്രശാന്ത് ഭൂഷണ്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലേസര്‍ ഷോ ആസ്വാദന ട്വീറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. റോമ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചത് പോലെയാണ് മോദിയുടെ നടപടിയെന്നാണ് ട്വീറ്റിലൂുടെ പ്രശാന്ത് ഭൂഷന്‍ വ്യക്തമാക്കുന്നത്. വാരണാസിയിലെ ദേവ് ദീപാവലി ആഘോഷത്തിനിടെ താളം പിടിച്ചുനില്‍ക്കുന്നതായി മോദിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ ട്വീറ്റ് ചെയ്യപ്പെട്ട വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമര്‍ശനം. ”തക് ദിന്‍ എ തക് ദിന്‍ ബൈ ബൈ ലൈറ്റ്സ് …” ഇന്ത്യ കത്തുമ്പോള്‍ മോദി വീണ വായിക്കുന്നുവെന്നായിരുന്നു […]

‘പൊതുജനാഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴും ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം’; പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ചതില്‍ പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: കേരള പൊലീസ് ആക്ടിലെ 118 എ ഭേദഗതിയില്‍ നിന്നും പിന്മാറിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സ്വതന്ത്ര പൊതുജനാഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴും ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിയമം പിന്‍വലിക്കുന്നതിലൂടെ പിണറായി വിജയന്‍ യു ടേണ്‍ അടിച്ചിരിക്കുകയാണെന്ന രജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ്് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.പൊലീസ് നിയമത്തിലെ ഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസം പ്രശാന്ത് ഭൂഷണ്‍ ശക്തമായി രംഗത്തെത്തിയിരുന്നു. […]

‘ഇത് ക്രൂരവും നിര്‍ദ്ദയവുമാണ്’; സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ് ആക്ട് ഭേദഗതിക്കെതിരെ പ്രശാന്ത് ഭൂഷണ്‍

കേരളം പൊലീസ് ആക്ടില്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതിയിലുടെ പ്രതികരിക്കാനുള്ള അവകാശത്തെസര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്ന് പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു. The post ‘ഇത് ക്രൂരവും നിര്‍ദ്ദയവുമാണ്’; സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ് ആക്ട് ഭേദഗതിക്കെതിരെ പ്രശാന്ത് ഭൂഷണ്‍ appeared first on Reporter Live.

ഒരിക്കലും ശിവസേനയുടെ ഫാന്‍ ആയിരുന്നില്ല, പക്ഷേ ഇപ്പോള്‍ ഉദ്ധവ് താക്കറെയുടെ ഓഫീസ് ഹൃദയത്തെത്തൊടുന്നു: പ്രശാന്ത് ഭൂഷണ്‍

ബിജെപി സര്‍ക്കാരിനെതിരെ ഉദ്ധവ് താക്കറെ രൂക്ഷവിമര്‍ശനമുന്നയിക്കുന്ന വാര്‍ത്തയുടെ ലിങ്കുകൂടി പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലൂടെയായിരുന്നു ഭൂഷന്റെ പ്രതികരണം. The post ഒരിക്കലും ശിവസേനയുടെ ഫാന്‍ ആയിരുന്നില്ല, പക്ഷേ ഇപ്പോള്‍ ഉദ്ധവ് താക്കറെയുടെ ഓഫീസ് ഹൃദയത്തെത്തൊടുന്നു: പ്രശാന്ത് ഭൂഷണ്‍ appeared first on Reporter Live.

ഹാത്രസ് സംഭവം ദുരഭിമാനക്കൊലയെന്ന് മഹിളാ മോര്‍ച്ച നേതാവ്; നാണമില്ലേയെന്ന് പ്രശാന്ത് ഭൂഷന്‍

കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയും ഫോണില്‍ സംസാരിച്ചതിന് തെളിവുകളുണ്ടെന്നും 2019 മുതല്‍ പെണ്‍കുട്ടിക്ക് ഇയാളുമായി ബന്ധമുണ്ടെന്നുമായിരുന്നു പ്രീതി ഗാന്ധി ട്വീറ്റ് ചെയ്തത്. The post ഹാത്രസ് സംഭവം ദുരഭിമാനക്കൊലയെന്ന് മഹിളാ മോര്‍ച്ച നേതാവ്; നാണമില്ലേയെന്ന് പ്രശാന്ത് ഭൂഷന്‍ appeared first on Reporter Live.

‘This is a Watershed Moment for Freedom of Speech’; Read Prashant Bhushan’s Statement After SC Verdict – Full Text

This case has become a watershed moment for freedom of speech and seems to have encouraged many people to stand up and speak out against the injustices in our society The post ‘This is a Watershed Moment for Freedom of Speech’; Read Prashant Bhushan’s Statement After SC Verdict – Full Text appeared first on Reporter […]

Offering Apology Would Be ‘Contempt Of My Conscience’, Prashant Bhushan Refuses to Apologise

Prasant Bhushan called the Supreme Court of India as the most powerful court in the democratic world, and often an exemplar for courts across the globe The post Offering Apology Would Be ‘Contempt Of My Conscience’, Prashant Bhushan Refuses to Apologise appeared first on Reporter Live.

‘I Do Not Ask For Mercy’; Read Prashant Bhushan’s Full Statement to SC

I do not ask for mercy. I do not appeal to magnanimity. The post ‘I Do Not Ask For Mercy’; Read Prashant Bhushan’s Full Statement to SC appeared first on Reporter Live.

യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും കാരണം കാണിക്കല്‍ നോട്ടീസ്

യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ഉള്‍പ്പെടെ നാലു നേതാക്കള്‍ക്ക് ആംആദ്മി പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചതിനാണ് നോട്ടീസ്. യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ഉള്‍പ്പെടെയുള്ള നേതാക്കളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി രാഷ്ട്രീയ കാര്യ സമിതി ഇന്നലെ പാര്‍ട്ടി അച്ചടക്ക സമിതിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേസമയം അച്ചടക്ക സമിതി പുനസംഘടിപ്പിച്ചതും മുതിര്‍ന്ന നേതാക്കളെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും പുറത്താക്കിയതും ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് പ്രശാന്ത് […]