മാസ്റ്ററിലെ പ്രേമം റഫറൻസ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. The post ജോർജിന്റെയും മലരിന്റെയും പ്രേമം മാസ്റ്ററില്‍; ശ്രദ്ധേയമായി മലയാളം റഫറൻസ് appeared first on Reporter Live.
മലയാളികളുടെ മനസ്സിൽ എന്നും മായാതെ കിടക്കുന്ന ചിത്രമാണ് ‘പ്രേമം’.നിവിൻ പൊളി നായകനായെത്തിയ ചിത്രം യുവഹൃദയങ്ങളുടെ മനസ്സ് കീഴടക്കി.എന്നാൽ ഇപ്പോളിതാ ചിത്രത്തിന്റെ ആരും അറിയാതെ പോയ ഒരു പിന്നാമ്പുറം പങ്കുവെച്ചിരിക്കുകയാണ് ശബരീഷ് വര്‍മ്മ. നടി സേതുലക്ഷ്മിയും പ്രേമത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു എന്ന കാര്യമാണ് ശബരീഷ് വെളിപ്പെടുത്തിയിരിക്കുന്നത്. ”സേതുലക്ഷ്മി ചേച്ചി എപ്പോ കണ്ടാലും പറയുന്ന ഒരു കാര്യമുണ്ട്. സേതുലക്ഷ്മി ചേച്ചി പ്രേമത്തില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ സിനിമയില്‍ ആരും ചേച്ചിയെ കണ്ടിട്ടുണ്ടാവില്ല. ഇതൊരു തിക്താനുഭവമായി പല സ്ഥലത്ത് വെച്ചും ചേച്ചി […]
സെലിന് ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഡോണ അവതരിപ്പിച്ചത്. സിനിമയില്‍ മഡോണയുടെ ചെറുപ്പകാലം അവതരിപ്പിച്ച പെണ്‍കുട്ടിയേയും ആര്‍ക്കും മറക്കാനാവില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ‘കുട്ടി സെലിനൊ’പ്പമുള്ള ചിത്രം പുറത്തുവന്നിരിക്കുകയാണ്. നടന് ആന്റണി വര്‍ഗീസാണ് കുട്ടി സെലിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ചിത്രമായിരുന്നു പ്രേമം. മലയാള സിനിമയിലെ കളക്ഷന്‍ റെക്കോര്‍ഡുകളെ തന്നെ പൊളിച്ചെഴുതിയ ചിത്രം ഒരാളുടെ ജീവിതത്തിലെ മൂന്നു കാലഘട്ടങ്ങളായി സംഭവിക്കുന്ന പ്രണയമാണ് പറഞ്ഞത്. പ്ലസ്ടുവിന് പഠിക്കുമ്ബോള്‍ പ്രണയിച്ച പെണ്‍കുട്ടിയെ […]