Posts in category: Prithviraj Sukumaran
‘രേ ബാവ്‌രേ’യിലൂടെ പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ബോളിവുഡിലേക്ക്; ആശംസകളറിയിച്ച് അച്ഛനും ചെറിയച്ഛനും

‘രേ ബാവ്‌രേ’ എന്ന ഗാനം ആലപിച്ച് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച് ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. ബിജോയ് നമ്പ്യാര്‍ സംവിധാനം നിര്‍വ്വഹിച്ച തായ്ഷ് എന്ന ചിത്രത്തിലെ ഗാനമാണ് പ്രാര്‍ത്ഥന ആലപിച്ചിരിക്കുന്നത്. സീ5 സ്റ്റുഡിയോയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഗോവിന്ദ് വസന്ത ഒരുക്കിയ ഗാനം ഗോവിന്ദും പ്രാര്‍ത്ഥനയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. പൃഥ്വിരാജും ഇന്ദ്രജിത്തും ഉള്‍പ്പടെയുളളവര്‍ പാര്‍ത്ഥനയ്ക്ക് അഭിനന്ദനങ്ങളുമായി എത്തി. ‘എത്ര മനോഹരമായ ഗാനമാണ് പാത്തു, ബിജോയ് നമ്പ്യാര്‍ക്കും ഗോവിന്ദ് വസന്ദയ്ക്കും ഒപ്പം തായ്ഷിന്റെ മുഴുവന്‍ ടീമിനും ആശംസകളറിയിച്ചുകൊണ്ടായിരുന്നു പൃഥ്വിയുടെ […]

പൃഥ്വിരാജിന് കൊവിഡ്; സംവിധായകനും കൊവിഡ്

നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടനും സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും രോഗം സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ സിനിമയൂടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും ക്വറന്റൈനില്‍ പോവേണ്ടി വരും. ക്വീന്‍ എന്ന ചിത്രത്തിന് ശേഷം ഡിജോ ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിങ്ങിന് ശേഷം ജോര്‍ദാനില്‍ […]

പൃഥ്വിരാജിനെതിരായ വിദ്വേഷപരാമര്‍ശം; ‘ശ്യാമള’ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയെന്ന് പ്രൊഫൈലില്‍; പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റുകളിലും വകുപ്പിന്റെ പേജിലും പ്രതിഷേധക്കാര്‍ പ്രതികരണങ്ങളുമായെത്തിയിട്ടുണ്ട്. The post പൃഥ്വിരാജിനെതിരായ വിദ്വേഷപരാമര്‍ശം; ‘ശ്യാമള’ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയെന്ന് പ്രൊഫൈലില്‍; പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം appeared first on Reporter Live.

‘പൃഥ്വിരാജിന്റെ മുഖത്ത് നോക്കി ചീത്ത പറഞ്ഞപ്പോള്‍ പേടി തോന്നിയില്ലേ?’; അയ്യപ്പനും കോശിയിലെ അനുഭവം പങ്കുവെച്ച് ഗൗരിനന്ദ

സ്വന്തം കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി പ്രയത്‌നിക്കുന്നത് പോലെ തന്നെ കൂടെയുള്ള കലാകാരന്മാരുടെയും കഥാപാത്രങ്ങള്‍ മികച്ചതാകണമെന്ന് ആഗ്രഹിക്കുന്ന മനസ്സാണ് പൃഥ്വിരാജിന്. ആ സഹകരണവും പിന്തുണയുമാണ് പേടിയില്ലാതെ തന്നെ ആ രംഗങ്ങള്‍ അവതരിപ്പിക്കാന്‍ തനിക്ക് കഴിഞ്ഞതിന് പിന്നിലെന്നും ഗൗരി നന്ദ പറഞ്ഞു. The post ‘പൃഥ്വിരാജിന്റെ മുഖത്ത് നോക്കി ചീത്ത പറഞ്ഞപ്പോള്‍ പേടി തോന്നിയില്ലേ?’; അയ്യപ്പനും കോശിയിലെ അനുഭവം പങ്കുവെച്ച് ഗൗരിനന്ദ appeared first on Reporter Live.

പൃഥ്വിരാജിന് പിന്നാലെ ഇന്ദ്രജിത്തും സംവിധാന രംഗത്തേക്ക്; ‘ അധികം വൈകില്ല’

പൃഥ്വിരാജിന് പിന്നാലെ സംവിധായകനാവാന്‍ ഇന്ദ്രജിത്തും ഒരുങ്ങുന്നു. തന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തിനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. കൊവിഡിന്റെ ഈ ഒരു കാലഘട്ടം കഴിയുമ്പോള്‍ അടുത്ത വര്‍ഷം അവസാനത്തോടെ തന്നെ തന്റെ സംവിധാനത്തില്‍ ഒരു സിനിമ പ്രതീക്ഷിക്കാമെന്ന് റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രജിത്ത് വ്യക്തമാക്കി. ഒപ്പം അഭിനയ രംഗത്തേക്ക് പൂര്‍ണിമയുടെ മടങ്ങി വരവ്‌ ഉണ്ടായേക്കാമെന്നും ഇന്ദ്രജിത്ത് പറഞ്ഞു. ലൂസിഫറില്‍ പൃഥ്വിരാജ് ഇന്ദ്രജിത്തിന് വേഷം നല്‍കിയത് പോലെ തന്റെ സിനിമയില്‍ പൃത്വിക്ക് വേഷം നല്‍കുമോ എന്ന ചോദ്യത്തിന് […]

പുതിയ ‘കടുവ’ പോസ്റ്ററുമായി ഷാജി കൈലാസ്; പൃഥ്വി-സുരേഷ് ഗോപി ആരാധകര്‍ തമ്മില്‍ തര്‍ക്കം

അതേസമയം പൃഥ്വിരാജ് ഒരുമുഴുനീള ആക്ഷന്‍ വേഷത്തിലവെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് The post പുതിയ ‘കടുവ’ പോസ്റ്ററുമായി ഷാജി കൈലാസ്; പൃഥ്വി-സുരേഷ് ഗോപി ആരാധകര്‍ തമ്മില്‍ തര്‍ക്കം appeared first on Reporter Live.

ആ ബന്ധം ആദ്യം അറിഞ്ഞത് കലാരഞ്ജിനി… നന്ദനം സിനിമയിൽ നടന്നത്.. ആരും അറിയാതെ പോയ ആ സംഭവം

മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ നന്ദനത്തിലെ ചില കാണാകാഴ്ചകളെക്കുറിച്ച് മൂവി സ്ട്രീറ്റ് എന്ന സിനിമാ പേജിൽ വന്ന കുറിപ്പ് വായിക്കാം.. ജാനുവേച്ചി -നന്ദനത്തിൽ കാണാതെ പോയ വില്ലത്തി ഇന്നും മലയാളികൾക്ക് പ്രിത്വിരാജ്, നവ്യനായർ എന്നിവരെ കുറിച്ചോർക്കുമ്പോൾ ഒരുപക്ഷെ ആദ്യം മനസ്സിൽ എത്തുന്ന ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം (2002)തന്നെയാകാം. മലയാളസിനിമയിലെ രസകരമായ ഒരു പരീക്ഷണമായിരുന്നു നന്ദനം.ഈ ഇടക്ക് നന്ദനം വീണ്ടും കണ്ടപ്പോഴാണ് അതിൽ മറ്റു ചില കഥാപാത്രങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ തിരിയുന്നത്. പ്രത്യക്ഷത്തിൽ നന്ദനത്തിൽ […]

പ്യാര്‍…! പൃഥ്വിയെ ചേർത്ത് പിടിച്ച് സുപ്രിയ; ചിത്രം പങ്കുവെച്ച് താരം

മലയാളികളുടെ പ്രിയപ്പെട്ട ജോഡിയാണ് പൃഥ്വിരാജും സുപ്രിയയും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ സുപ്രിയ തങ്ങളുടെ ജീവിതത്തിലെ രസകരമായും മനോഹരവുമായ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സുപ്രിയ പങ്കുവച്ച മനോഹരമായൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നു . പ്യാര്‍ എന്ന് ക്യാപ്ഷനോടെ പൃഥ്വിരാജിനൊപ്പമുള്ള ചിത്രമാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. ബാല്‍ക്കണിയില്‍ പരസ്പരം ചേര്‍ത്തുപിടിച്ച്‌ നില്‍ക്കുന്ന ചിത്രമാണിത് ചിത്രത്തിന് കമന്റുമായി ആരാധകരും താരങ്ങളുമെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മകള്‍ക്കൊപ്പമുള്ള പൃഥ്വിരാജ് കളിക്കുന്ന ചിത്രം സുപ്രിയ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. തന്റെ പ്രിയപ്പെട്ട ഡാഡയുടെ കൈ […]

ലൂസിഫറിൽ രണ്ടാം ഭാഗം എമ്പുരാനിൽ ലാലേട്ടനൊപ്പം മമ്മൂക്കയും; ആ സൂചന പുറത്തവിട്ടു

ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാനിൽ ലാലേട്ടന് പിന്നാലെ മമ്മൂട്ടി ഉണ്ടാകുമെന്ന് സൂചന എമ്പുരാന്റെ തിരക്കഥാകൃത്ത് മുരളിഗോപി മമ്മൂട്ടി 69ാം ജന്മദിനത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ നടത്തിയ ആശംസയും അതിന് പിന്നാലെ എത്തിയ പൃഥ്വിരാജിന്റെ കമന്റുമാണ് എമ്പുരാനില്‍ താരവും ഉണ്ടായേക്കാമെന്നുള്ള ഇത്തരം അഭ്യൂഹങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഞങ്ങളുടെ സൂപ്പര്‍ നടന് ജന്മദിനാശംസകള്‍, നിങ്ങള്‍ മഹത്വത്തിലും സമാധാനത്തിലും ദീര്‍ഘായുസ്സോടെ ജീവിക്കട്ടെ എന്ന് മുരളിഗോപി കുറിച്ചു. ഈ കമന്റിന് പൃഥ്വിരാജ് ‘എന്നാ പിന്നെ …’ എന്ന് ഒരു മൂങ്ങയുടെ ഇമോജിയ്‌ക്കൊപ്പം മറുപടി ഇട്ടു. മമ്മൂട്ടി […]

ആണ്‍കുട്ടികള്‍ക്ക് കൂട്ടുകാരിയെ കിട്ടിയാല്‍ സ്‌നേഹം ഡിവൈഡ് ചെയ്യും; സമയമുണ്ടേല്‍ അവർ ഓണത്തിന് വരട്ടെ

മക്കള്‍ ഒരു ജീവിതം തുടങ്ങുമ്പോള്‍ അവരുടെ കുടുംബത്തിന് പ്രാധാന്യം കിട്ടുമെന്ന് മല്ലിക സുകുമാരൻ. ഓണത്തിന് എവിടെയാണ് മോനേയെന്ന് ചോദിക്കും. സമയമുണ്ടേല്‍ വരട്ടെയെന്ന് കരുതും. ഇത് സുകുവേട്ടന്റെ ട്രെയിനിംഗാണാണെന്നും നടി പറഞ്ഞു. ‘രണ്ട് ആണ്‍മക്കളാണ്, അവരുടെ കാര്യങ്ങള്‍ ചെയ്യുന്നതിനിടയില്‍ ചിലപ്പോ അമ്മയെ അന്വേഷിക്കാനോ കൂടെയിരിക്കാനോ കഴിഞ്ഞില്ലെന്ന് വരും. ആണ്‍കുട്ടികള്‍ക്ക് കൂട്ടുകാരിയെ കിട്ടിയാല്‍ സ്‌നേഹം ഡിവൈഡ് ചെയ്ത് പോവും. മക്കള്‍ ഒരു ജീവിതം തുടങ്ങുമ്പോള്‍ അവരുടെ കുടുംബത്തിന് പ്രാധാന്യം കിട്ടും. അവരുടെ പരക്കംപാച്ചിലിനിടയില്‍ അവര്‍ വരുമ്പോള്‍ വരട്ടെ. ഓണത്തിന് എവിടെയാണ് […]