Posts in category: prithviraj
‘കോള്‍ഡ് കേസ്’ പൃഥ്വിരാജിന്റെ നായികയായി അതിഥി ബാലന്‍

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രവുമായി പൃഥ്വിരാജ്. ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ‘കോള്‍ഡ് കേസ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു പൃഥ്വിരാജ് സുകുമാരന്‍, അതിഥി ബാലന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കുന്നത് ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തിരുവനന്തപുരത്ത് ആരംഭിച്ചു. ആന്റോ ജോസഫ് ഫിലിം കമ്ബനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ശ്രീനാഥ് വി നാഥിന്റെതാണ് […]

എമ്പുരാൻ്റെ ആദ്യ പടി പേപ്പറിൽ കണ്ടു; ആരാധകനെന്ന നിലയിലും സംവിധായകനെന്ന നിലയിലും ആവേശത്തിലാണെന്ന് പൃഥ്വിരാജ്

ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാൻ ഒരുങ്ങുകയാണ് ചിത്രത്തിൻ്റെ ഓരോ വിശേഷങ്ങളും പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ മുരളി ഗോപിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് ഇപ്പോൾ എമ്പുരാൻ്റെ പുതിയ വിശേഷം പങ്കിട്ടിരിക്കുന്നത്. എമ്പുരാൻ്റെ ആദ്യ പടി പേപ്പറിൽ കണ്ടപ്പോൾ മുതൽ താൻ ഒരു ആരാധകനെന്ന നിലയിലും സംവിധായകനെന്ന നിലയിലും വളരെ ആവേശത്തിലാണെന്ന് കുറിച്ചുകൊണ്ടാണ് പൃഥ്വി പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. എമ്പുരാൻ്റെ മുഴുനീള ബ്രീഫ് നൽകിയെന്നും തൻ്റെ പ്രിയപ്പെട്ട സംവിധായക സഹോദരനാണ് ഒപ്പമുള്ളതെന്നും മുരളി ഗോപിയും […]

മുത്തച്ഛന്റെ മടിയില്‍ അല്ലിമോളും മുത്തശ്ശിയുടെ മടിയിൽ നക്ഷത്രയും; പൃഥിയുടെ ആ ആഗ്രഹം നിറവേറ്റി ആരാധകൻ

മലയാളികളുടെ ഇഷ്ട്ട താരകുടുംബമാണ് നടി മല്ലിക സുകുമാരനെത്. പൃഥ്വിയുടേയും, ഇന്ദ്രജിത്തിൻെറയും കുടുംബവിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്. ഇപ്പോൾ ഇതാ പൃഥ്വി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത് മക്കളുടെ വിജയം കാണാനും പേരക്കുട്ടികളുടെ കളിചിരികള്‍ കാണാനുമൊക്കെ മുത്തച്ഛന്‍ സുകുമാരനും കൂടിയുണ്ടായിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചുപാേയിട്ടുണ്ടെന്ന് മല്ലിക സുകുമാരനും നിരവധി തവണ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആ ആഗ്രഹത്തിനെ ഒരു ഫാമിലി പോര്‍ട്രെയിറ്റിലൂടെ സാക്ഷാത്കരിച്ചിരിക്കുകയാണ് പൃഥ്വിയുടെ ഒരു ആരാധകന്‍. ഭാര്യയ്ക്കും മക്കള്‍ക്കും മരുമക്കള്‍ക്കും കൊച്ചുമകള്‍ക്കുമൊപ്പം ഇരിക്കുന്ന സുകുമാരനെയാണ് […]

അദ്ഭുതം തോന്നുന്ന നിമിഷങ്ങള്‍ പൃഥ്വിരാജ് സമ്മാനിച്ചു; സിനിമയുടെ മുഴുവന്‍ സംഭാഷണങ്ങളും കാണാപാഠമായിരുന്നു

എമ്പുരാന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ. കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ ജെയ്സൺ ജോർജ്, റെയ്മോൾ നിധീരി, വിദ്യാ നായർ, സാജു അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ 150 ദിവസമായി നടന്നു വന്ന ‘വീ ഷാൽ ഓവർകം’ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന അഭിമുഖത്തിലാണ്അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ലൂസിഫറില്‍ പൃഥ്വിരാജ് സംവിധായകനായെത്തിയത് വളരെ യാദൃശ്ചികമായാണ്. വളരെ നാളുകള്‍ക്ക് മുമ്പ് തന്നെ മുരളി ഗോപിയുമായി സിനിമയുടെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഹൈദരാബാദിലെ ഒരു ഷൂട്ടിങ് സൈറ്റിലെ സംസാരത്തിനിടെ മുരളീ ഗോപി ലൂസിഫറിന്റെ […]

സച്ചിക്ക് പൃഥ്വിരാജ് അയച്ച ആ സന്ദേശം

മലയാളി മനസ്സില്‍ മഴയും പ്രണയവും ചേര്‍ന്ന ഒരു ഭാവത്തിന് പത്മരാജന്റെ തൂവാനത്തുമ്ബികളുടെ ഓര്‍മ്മകള്‍ നിറയും. തൂവാനത്തുമ്ബികളിലെ ഒരു ഭാഗം പ്രിയ സുഹൃത്ത് സച്ചിയ്ക്ക് മുന്പ് പൃഥ്വി അയച്ചിരുന്നു. ആ സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് താന്‍ എത്രത്തോളം സച്ചിയെ മിസ് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞത്. പത്മരാജന്റെ തൂവാനത്തുമ്ബികളിലെ ക്ലാരയുടെ സംഭാഷണമാണ് സച്ചിയ്ക്ക് അയച്ചത്. ‘എനിക്കാ ഭ്രാന്തന്റെ കാലിലെ മുറിവാകാന്‍ കൊതിയാകുവാ.. ചങ്ങലയുടെ ഒരൊറ്റക്കണ്ണിയുമായി മാത്രം ബന്ധമുള്ള ഉണങ്ങാത്ത മുറിവ്..’ തിരിച്ച്‌ സച്ചിയും മറുപടി നല്‍കിയിട്ടുണ്ട്. ഹൃദയചിഹ്നത്തിനൊപ്പമാണ് പൃഥ്വി […]

കോവിഡിന്റെആരംഭം, മോചനം, അല്ലിയുടെ കോവിഡ് കാല കുറിപ്പ് പങ്കുവെച്ച് സുപ്രിയ

പൃഥ്വിരാജിന്റെ മകള്‍ അല്ലിയുടെ കോവിഡ് കാല കുറിപ്പുമായി സുപ്രിയ. സുപ്രിയ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്. “അല്ലിയുടെ നോട്ട് ബുക്കുകള്‍ വെറുതേ മറിച്ചു നോക്കുമ്ബോഴാണ് അവളുടെ കോവിഡ് കുറിപ്പ് കണ്ടത്. കോവിഡിനെ കുറിച്ചും അതുമായുള്ള പൊരുത്തപ്പെടലുകളെ കുറിച്ചുമുള്ള ഞങ്ങളുടെ സംഭാഷണം അവള്‍ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മാര്‍ച്ച്‌ മാസം മുതല്‍ വീടിനുള്ളില്‍ അടച്ചുപൂട്ടിയിരിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ കാലം ഏറെ പ്രയാസം നിറഞ്ഞതായിരിക്കും. സ്കൂളുകളില്‍ നിന്നും മറ്റുള്ളവരുമായുള്ള ഇടപെടലുകളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും […]

എ ലൗവ് ലെറ്റർ ടു സൈബർ ബുള്ളീസ്; അഹാനയ്ക്ക് പിന്തുണയുമായി പൃഥ്വിരാജ്

സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ വേറിട്ട പ്രതിഷേധവുമായാണ് നടി അഹാന കഴിഞ്ഞ ദിവസം വീഡിയോ പങ്കുവെച്ചിരുന്നു. എ ലൗവ് ലെറ്റർ ടു സൈബർ ബുള്ളീസ്” എന്ന പേരിലാണ് വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇപ്പോളിതാ ‘അഹാനയുടെ വീഡിയോ സിനിമാതാരങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ അടക്കമുള്ള യുവാതാരങ്ങള്‍ അഹാനയുടെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. പേരില്ലാത്ത, മുഖമില്ലാത്ത, വ്യക്തിത്വമില്ലാത്ത സൈബർ ഗുണ്ടകൾക്ക് തന്റെ വിഡിയോ സമർപ്പിക്കുന്നുവെന്നാണ് നടി തുടക്കത്തില്‍ തന്നെ പറഞ്ഞത് .തിരുവനന്തപുരത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിനെയും സ്വർണവേട്ടയെയും ബന്ധപ്പെടുത്തി […]

മമ്മൂക്കയുടെ വീട്ടില്‍ പൃഥ്വിരാജും ഫഹദും; ചിത്രം വൈറൽ

ഒടുവിൽ മമ്മൂട്ടിയുടെ ആ വീട്ടിലേക്ക് അവരെത്തി. നടന്‍ പൃഥ്വിരാജും ഫഹദ് ഫാസിലും വൈറ്റില ജനതയില്‍ അംബേലിപ്പാടം റോഡിലെ മമ്മൂട്ടിയുടെ വീട്ടിലാണ് എത്തിയത് മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും ഫാന്‍ പേജുകളിൽ ചിത്രങ്ങൾ പ്രചരിക്കുന്നു. മമ്മൂക്കയുടെ വീട്ടില്‍ പൃഥ്വിരാജും ഫഹദും” എന്ന ക്യാപ്ഷനിലാണ് ചിത്രം പ്രചരിക്കുന്നത്. ഇവരെത്തിയതിന്റെ കാരണം അനേഷിച്ചിരിക്കുകയാണ് ആരാധകർ പുതിയ സിനിമയുടെ ചര്‍ച്ചകള്‍ക്കാണോ എത്തിയത് എന്ന സംശയവും നില നിൽക്കുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. The post മമ്മൂക്കയുടെ വീട്ടില്‍ പൃഥ്വിരാജും ഫഹദും; ചിത്രം വൈറൽ appeared […]

അലി അക്ബറിന്റെ വാരിയംകുന്നന് മേജർ രവിയുടെ പിന്തുണ; മകൻ അർജുൻ രവി ക്യാമറ ചെയ്യും

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ആഷിഖ് അബു പ്രഖ്യാപിച്ച ഈ ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ ഇതേ കഥാപാത്രത്തെ അടിസ്ഥാനമാക്കി മൂന്നു ചിത്രങ്ങൾ കൂടി പ്രഖ്യാപിക്കപ്പെട്ടു. നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ രചിച്ച് ഒരുക്കുന്ന ദ് ഗ്രേറ്റ് വാരിയംകുന്നൻ, പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നന്‍, അലി അക്ബർ സംവിധാനം ചെയ്യുന്ന 1921 എന്നിവയാണ് അവ. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന നായക കഥാപാത്രമാകുമ്ബോള്‍ ഇതേ കഥാപാത്രത്തെ വില്ലനാക്കിയാണ് അലി അക്ബര്‍ സിനിമയൊരുക്കുന്നത്. 1921 എന്ന് […]

സൈബര്‍ ആക്രമണം എന്ന തിയില്‍ കുരുത്തു തന്നെയാണ് രാജു വളര്‍ന്നതും വലുതായതും; സൈബര്‍ ആക്രമണങ്ങളോട് രൂക്ഷമായി പ്രതികരിച്ച്‌ സിദ്ദു പനക്കല്‍

ഒരു കലാകാരന്‍ എന്ന നിലയില്‍ പൃഥ്വിരാജിന് അയാളുടേതായ കാഴ്ചപ്പാടുകളുണ്ടാകും തീരുമാനങ്ങളുണ്ടാകും. ഏത് സിനിമ ചെയ്യണം ചെയ്യാതിരിക്കണം എന്നൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ്. സൈബര്‍ ആക്രമണം എന്ന തിയില്‍ കുരുത്തു തന്നെയാണ് രാജു വളര്‍ന്നതും വലുതായതും. ‘വാരിയംകുന്നന്‍’ എന്ന പ്രൊജക്!ടുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോട് രൂക്ഷമായി പ്രതികരിച്ച്‌ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനക്കല്‍. നീചമായ വാക്കുകള്‍ ഉപയോഗിച്ച്‌ വ്യക്തിഹത്യ നടത്തിയശേഷം പിന്നീടതേപ്പറ്റി കുമ്ബസാരിച്ചാല്‍ ആ മനസുകള്‍ക്കേറ്റ മുറിവിനത് മരുന്നാവില്ലെന്ന് സിദ്ദു പറയുന്നു. സിദ്ദു പനക്കലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ […]