Posts in category: priyadarshan
മരക്കാര്‍ മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന അവസാന ചിത്രമാകുമോ?

മലയാളികള്‍ ഒരിക്കലും മറക്കാത്ത നിരവധി ചിത്രങ്ങളാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചിട്ടുള്ളത്. ഇരുവരും ഒന്നിച്ചുള്ള ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ഇപ്പോഴിതാ, മരക്കാര്‍ ഇരുവരും ഒന്നിച്ചുള്ള അവസാന ചിത്രമായിരിക്കുമോ എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ ലാലേട്ടന്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയം. ഞങ്ങളുടെ ഏറ്റവും മികച്ച ചിത്രം വരുവാനിരിക്കുന്നതേയുള്ളൂവെന്നാണ് ലാലേട്ടന്‍ പറഞ്ഞത്.മരക്കാര്‍ ഇരുവരുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന അവസാന ചിത്രമായിരിക്കില്ല എന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് പ്രിയദര്‍ശനും. മരക്കാര്‍ വിജയമായാല്‍ അത് വീണ്ടും ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള […]

കുഞ്ഞാലി മരയ്ക്കാർ ചിത്രം ഒരുക്കാനുള്ള കാരണം ഒന്ന് മാത്രം; വെളിപ്പെടുത്തി പ്രിയദർശൻ!

മലയാളി പ്രേക്ഷകർക്ക് എന്നും ഓർത്തിരിക്കാൻ കഴിയുന്ന ചിത്രങ്ങളാണ് മോഹൻലാൽ പ്രിയദർശൻ കൂട്ട് സമ്മാനിച്ചത്. ഇപ്പോൾ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന പ്രയദര്ശന് മോഹൻലാൽ കൂട്ട് കെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത് . ഇപ്പോൾ ഇതാ ചിത്രം ഒരുക്കാനുള്ള കാരണം തുറന്ന് പറഞ്ഞ് സംവിധായകൻ പ്രയദർശൻ നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി ഈ നാടിന്റെ യശസ്സുയർത്തിയ വലിയ മനുഷ്യനായിരുന്നു കുഞ്ഞാലിമരയ്ക്കാർ. അതു നാടിനോടു പറയേണ്ടതു എന്റെ കൂടി കടമയാണെന്നാണ് […]

മരക്കാർ ഒരു ചരിത്ര സിനിമയല്ല..കുഞ്ഞാലി മരയ്ക്കാര്‍ എന്ന കഥാപാത്രത്തെ ഞാൻ എന്റേതായ രീതിയിൽ മാറ്റിയിട്ടുണ്ട്-പ്രിയദർശൻ!

മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങൾക്ക് വലിയ ആവേശമാണ് മലയാളി പ്രേക്ഷകർ നൽകുന്നത്.അത് ചരിത്ര സിനിമകൾ ആകുമ്പോൾ ആവേശം കൂടും.മാമ്മൂട്ടിയുടെ മാമാങ്കത്തിന് കിട്ടിയ പ്രതിയകരണം അതിന് ഉദാഹരണമാണ്.മോഹൻലാൽ ഏറ്റവും പുതിയതായി അഭിനയിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വലിയ പ്രതീക്ഷയാണ് ആരാധകർ നൽകുന്നത്.എന്നാൽ ഇപ്പോളിതാ ചിത്രത്തിനെക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് സംവിധായകൻ. ഇതൊരു ചരിത്ര സിനിമ അല്ലെന്നും എന്നാല്‍ ചരിത്രത്തില്‍ നിന്നുള്ള ചില സന്ദര്‍ഭങ്ങള്‍ ചിത്രത്തിനായി ഉപയോഗിക്കുക മാത്രമാണ് ചെയ്തത് എന്നും പ്രിയദര്‍ശന്‍വ്യക്തമാക്കുന്നു. ഒരു വടക്കന്‍ […]

പൂച്ചക്കൊരു മൂക്കുത്തി പുറത്തിറങ്ങിയപ്പോള്‍ രണ്ടു ദിവസം അമ്മ എന്നോട് മിണ്ടിയില്ല; കാരണം..

ഒരുപാട് ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. പൂച്ചക്കൊരു മൂക്കുത്തിയിലൂടെയാണ് സംവിധാന രംഗത്തേക്ക് പ്രിയദർശൻ എത്തുന്നത്. എന്നാൽ ഈ സിനിമയിലെ കഥാപാത്രങ്ങൾക്ക് പ്രചോദനമായത് തന്റെ അച്ഛനും അമ്മയുമാണെന്ന് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ”ആ സിനിമയ്ക്ക് പീന്നീട് പ്രചോദനമായത് എന്റെ അച്ഛനും അമ്മയുമാണ്. അവര്‍ വഴക്കിടാത്ത ഒരു ദിവസം പോലും ജീവിതത്തില്‍ ഉണ്ടായിട്ടില്ല. നാളെ രാവിലെ ഇവര്‍ സംസാരിക്കുകയില്ല എന്ന് നമുക്ക് തോന്നും. എന്നാല്‍ പിന്നീട് അവര്‍ ഒരുമിച്ച് നടക്കുന്നത് കാണാം. എന്റെ അച്ഛന് ശാസ്ത്രീയ സംഗീതം വളരെ […]

വീണ്ടും റെക്കോർഡ് സൃഷ്ട്ടിക്കാൻ മരക്കാർ;സോഷ്യൽ മീഡിയയിൽ വൈറലായി പോസ്റ്റർ!

മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഹിറ്റുകളുടെ സംവിധായകൻ പ്രിയദർശൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാരിനെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു നിൽക്കുകയാണ്.അതുമാത്രമല്ല ഇന്ന് റിലീസ് ചെയ്ത് ഈ ചിത്രത്തിന്റെ രണ്ടാമത്തെ ഒഫീഷ്യൽ പോസ്റ്ററും തീപോലെയാണ് സോഷ്യൽ മീഡിയയിൽ പടർന്നു പിടിച്ചത്.അതിനൊപ്പം തന്നെ മലയാള സിനിമയിലെ എക്കാലത്തെയും വലിയ ചിത്രമായി ഒരുക്കിയ “മരക്കാർ അറബിക്കടലിന്റെ സിംഹം” നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ […]

ഞാൻ ഇന്സ്ടിട്യൂട്ടിലും സിനിമ പഠിച്ചിട്ടില്ല;അദ്ദേഹത്തിന്റെ തിരക്കഥ വായിച്ചാണ് ഞാൻ സംവിധായനാത്!

മലയാളികളുടെ വളരെ ഏറെ പ്രിയപ്പെട്ട ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ കൂടാതെ, ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ഇദ്ദേഹം,മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സംവിധായകരിൽ ഒരാളാണ് എന്ന പ്രത്യകതയും ഇദ്ദേഹത്തിന് സ്വന്തമാണ്.അതുമാത്രമല്ല മറ്റ് “മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിൽ ആയി ഒട്ടേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള പ്രിയദർശൻ, ബോളിവുഡിൽ ഡേവിഡ് ധവാൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ കൂടിയാണ്.കൂടാതെ മോളിവുഡിൽ […]

മരട് ഫ്ലാറ്റ് പൊളിക്കലിൽ എന്റെ ക്ലൈമാക്സ് ഇങ്ങനെയായിരിക്കും : പ്രിയദർശൻ…

തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ നാല് ഫ്‌ളാറ്റുകളും നിലം പൊത്തിയതോടെ മരടിലെ ഫ്ലാറ്റ് പൊളിക്കല്‍ സിനിമയാകുന്നുവെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു .മരട് വിഷയം പ്രമേയമാക്കി കണ്ണന്‍ താമരക്കുളം മരട് 357 എന്ന സിനിമ സംവിധാനം ചെയ്യുമ്ബോള്‍ സംവിധായകന്‍ ബ്ലെസി ഡോക്യുമെന്ററി ഒരുക്കുകയാണ്. മരടിലെ ഫ്ലാറ്റ് പൊളിക്കൽ സിനിമയായിരുന്നുവെങ്കിൽ അതിന്റെ ക്ലൈമാക്സ് ഇങ്ങനെയാകില്ലെന്ന് സംവിധായകൻ പ്രിയദർശൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയദർശൻ പറഞ്ഞിരിക്കുന്നത് ഫ്ലാറ്റ് നിർമിക്കാൻ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും അതിനു കൂട്ടുനിന്ന നേതാക്കളെയും അതേ ഫ്ലാറ്റിലെവിടെയെങ്കിലും കെട്ടിയിട്ട […]

ഒരുമിച്ച്‌ കഴിയാനാവില്ലെന്ന് മനസ്സിലാക്കി വേർപിരിഞ്ഞു;മക്കളായ കല്യാണിയും സിദ്ധാര്‍ത്ഥും ഈ തീരുമാനത്തെ പിന്തുണച്ചു!

ആരാധകരെ ഞെട്ടിച്ച വിവാഹമോചനങ്ങളിലൊന്നായിരുന്നു പ്രിയദർശന്റെയും ലിസിയുടെയും.24 വര്‍ഷത്തിന് ശേഷം 2014 ഡിസംബര്‍ 1നാണ് ഇരുവരും വേർപിരിഞ്ഞത്ഒരുമിച്ച്‌ കഴിയാനാവില്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായിരുന്നു ഇരുവരും വേർപിരിയൽ. മക്കളായ കല്യാണിയും സിദ്ധാര്‍ത്ഥും ഈ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. വേര്‍പിരിഞ്ഞെങ്കിലും ഇരുവരും തമ്മില്‍ അടുത്ത സുഹൃത്തുകളണെന്ന് പറഞ്ഞിരുന്നു. ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ലെന്ന കുറിപ്പുമായാണ് പ്രിയദര്‍ശന്‍ വിവാഹ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇനിയും നിങ്ങള്‍ക്ക് ഒരുമിച്ചൂടേയെന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ചിത്രത്തിന് കീഴില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. നേരത്തെ ലിസിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിച്ചും പ്രിയദര്‍ശന്‍ എത്തിയിരുന്നു. മലയാളികളുടെ […]

ഒരുത്തൻ വരുന്നുണ്ട് ഭയങ്കര മിടുക്കനാണെന്ന് അയാൾ പറഞ്ഞു..ഇപ്പോൾ ഇന്ത്യൻ സിനിമയെ ഇളക്കിമറിക്കുന്ന അവതാരമായി!

ഇന്നും ഇന്നലെയും തുടങ്ങിയതല്ല അഭിനയ സാമ്പ്രാട്ട് മോഹൻലാലും പ്രിയദർശനും തമ്മിലുള്ള സൗഹൃദം.അതിന് വർഷങ്ങളുടെ പഴക്കമുണ്ട്.സംവിധായകന്‍-നടന്‍ എന്നതിനപ്പുറം ഏറെ വിശേഷണങ്ങള്‍ അര്‍ഹിക്കുന്ന ബന്ധമാണ് പ്രിയദര്‍ശനും മോഹന്‍ലാലും തമ്മില്‍. അവര്‍ തന്നെ ഇക്കാര്യം പലപ്പോഴും പരസ്യമായി പറഞ്ഞിട്ടുമുണ്ട്.മലയാള സിനിമയിൽ പ്രിയദർശന്റെ തുടക്കകാലത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഒരു കാലത്ത് മലയാള സിനിമകളുടെ ടൈറ്റിലുകളില്‍ നിറഞ്ഞു നിന്നിരുന്ന പരസ്യ കലാകാരൻ ഗായത്രി അശോക്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.. “സുഹൃത്ത് ഈരാളി ഒരിക്കൽ പറഞ്ഞിരുന്നു. ഒരുത്തൻ വരുന്നുണ്ട്. ഭയങ്കര മിടുക്കനാണ്. സിനിമ അരച്ച് കലക്കി […]

മരക്കാരിൻറെ ബജറ്റ് കേട്ടാൽ നിങ്ങൾ ഞെട്ടും; ഇത്രയും തുക മുടക്കാൻ ആരെങ്കിലും ഉണ്ടാകുമോ?വെളിപ്പെടുത്തലുമായി സാബു സിറിൽ!

മലയാള സിനിമയിൽ വലിയ ഓളം സൃഷ്ട്ടിക്കാൻ എത്തുകയാണ് മോഹൻലാൽ എന്ന ആ അതുല്യ പ്രതിഭ.മരക്കാർ അറബി കടലിൻറെ സിംഹം എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ .ഇത് ചരിത്രമല്ല!എന്നാൽ മറ്റൊരു ചരിത്ര കുതിപ്പിന് പ്രിയൻ-ലാൽ കൂട്ടുകെട്ടിലെ മരക്കാർ അണിയറയിൽ ഒരുങ്ങുന്നു.നടന വിസ്മയം മോഹൻലാലിൻറെ മറ്റൊരു വേഷപ്പകർച്ച ആയിരിക്കും ഇത് എന്നതിൽ സംശയമില്ല .ചരിത്രം സൃഷ്ട്ടിക്കാൻ എത്തുന്നു എന്ന വാർത്ത ഏറെ കാലമായി മലയാളികൾ കാത്തിരിക്കുകയാണ്. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം അടുത്ത വർഷം മാർച്ച് മാസത്തിൽ റിലീസ് […]