Posts in category: priyanka chopra
ആ വസ്ത്രത്തെ പിടിച്ച് നിർത്തിയതിൽ ഒരു രഹസ്യമുണ്ട്; വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

ബോളിവുഡില്‍ എപ്പോഴും തിളങ്ങി നില്‍ക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. ഗ്രാമി ഫെസ്റ്റിവെലില്‍ പ്രിയങ്ക ധരിച്ച വസ്ത്രത്തെ കുറിച്ച് വെളിപ്പെടുത്തി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഡീപ് നെക്കിലുള്ള സ്‌കിന്‍ ഫിറ്റ് ഗൗണില്‍ പ്രിയങ്ക മത്സകന്യകയെ പോലെ തിളങ്ങിയിരുന്നു. റാള്‍ഫ് ആന്‍ഡ് റസ്സോ കളക്ഷന്റെ മാസ്റ്റര്‍പീസ് ഡിസൈനര്‍ ഗൗണാണ് ഗ്രാമി റെഡ് കാര്‍പ്പറ്റ് ലുക്കിനായി പ്രിയങ്ക തിരഞ്ഞെടുത്തത്. കഴുത്തുമുതല്‍ വയറുവരെ നീളുന്ന നെക്ക് ലൈന്‍ ആണ് ഗൗണില്‍ ഏറ്റവും ആകര്‍ഷകം. പൊക്കിള്‍ചുഴിയില്‍ ക്രിസ്റ്റല്‍ സ്റ്റഡ് അടക്കമുള്ള ആക്‌സസറികളുമായി താരം […]

പതിനെട്ടാം വയസില്‍ ലോകസുന്ദരിപ്പട്ടം;ഓർമ്മ പുതുക്കി പ്രിയങ്ക ചോപ്ര!

ലോകസുന്ദരിപ്പട്ടം നേടിയതിന്റെ ഓര്‍മ്മ പുതുക്കി പ്രിയങ്ക ചോപ്ര. 2000ല്‍ ആണ് പ്രിയങ്ക ലോകസുന്ദരിപ്പട്ടം നേടുന്നത്. പതിനെട്ടാം വയസില്‍ നടന്ന സംഭവം ഇന്നലെ കഴിഞ്ഞതുപോലെയുണ്ടെന്ന കുറിപ്പോടെ ലോകസുന്ദരിപ്പട്ടം നേടിയപ്പോഴുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് താരം. ”18ാം വയസില്‍ മിസ്സ് വേള്‍ഡ്! 2000ല്‍! ഇന്നലെ ഞാന്‍ കണ്ട സ്വപ്‌നം പോലെ തോന്നുന്നു. 20 വര്‍ഷത്തിനു ശേഷം ഇപ്പോഴും അതേ ആവേശം ശക്തമായി തുടരുന്നു, ഒപ്പം ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും കാതല്‍ കൂടിയാണിത്. അര്‍ഹിക്കുന്ന അവസരങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുമ്പോള്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് […]

വീണ്ടും റെഡ് കാർപ്പറ്റിലെ വിസ്‌മയമായി പ്രിയങ്കയും നിക്കും;വൈറലായി ചിത്രങ്ങൾ!

ബോളിവുഡിന്റെ ഇഷ്ട്ട താരദമ്പതികളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും,ചർച്ച വിഷയമാകുന്നതും,”ഗ്രാമി 2020″ന്റെ ചുവപ്പ് പരവതാനിയെ കൂടുതൽ മനോഹരമാക്കി പ്രിയങ്ക ചോപ്രയും നിക് ജൊനാസും. ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും തരംഗമാകുകയാണ്.മാത്രമല്ല അതിനിടെ പ്രിയങ്കയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. അതുമാത്രമല്ല പലപ്പോഴും ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ എപ്പോഴും പിടിച്ചുപറ്റുന്ന ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര. അതിനൊപ്പം നടി എന്നതിനേക്കാളേറെ ഒരു ഫാഷന്‍ ഐക്കണ്‍ കൂടിയായി മാറിയിരിക്കുകായണ് പ്രിയങ്ക.കൂടാതെ തന്‍റേതായ കൈയൊപ്പ് എന്നും പ്രിയങ്കയുടെ ഫാഷനില്‍ ഉണ്ടായിരിക്കും. പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും […]

“എൻറെ ഏറ്റവും പ്രിയപ്പെട്ട ചിരി”;വൈറലായി പ്രിയങ്ക-നിക് ജോനാസ് ദമ്പതികളുടെ ചിത്രം!

ബോളിവുഡിന്റെ ഇഷ്ട്ട താരജോഡികളാണ് പ്രിയക ചോപ്രയും,നിക് ജൊനാസും.ഇരുവരും ഇപ്പോഴും സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടാറുമുണ്ട്, അത് മാത്രമല്ല തന്നേക്കാൾ പത്തുവയസ്സ് കുറവുള്ള ഹോളിവുഡ് പോപ് ഗായകൻ നിക് ജൊനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതു മുതൽ പാപ്പരാസികളും ഇവർക്കു പിറകെയാണ്.അതുകൊണ്ട് തന്നെ ഇരുവരുടെയും വിവാഹജീവിതം ഒരു വർഷം പിന്നിടുമ്പോഴും സമൂഹമാധ്യമങ്ങളിലെ സെൻസേഷൻ താരങ്ങൾ തന്നെയാണ് ഇരുവരും.ഇരുവരുടെയും വാർത്തകൾ വളരെ പെട്ടന്നാണ് സ്ഥാനം പിടിക്കാറുള്ളത്. പലപ്പോഴും,തിളക്കുകൾക്കിടയിൽ ഇരുവരും തങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്,കൂടാതെ തങ്ങളുടെ വിശേഷങ്ങളും ജീവിതത്തിലെ കൊച്ചുകൊച്ചുസന്തോഷങ്ങളും […]

ആരാധകർക്കു വേണ്ടി പരസ്പരം ചുംബിക്കൂ എന്ന് അവതാരക,ഇരുവരും ചുംബിച്ചു;പക്ഷെ ലിപ്സ്റ്റിക് പണി കൊടുത്തു;വീഡിയോ കാണാം!

ഏറ ചർച്ചചെയ്ത വിവാഹങ്ങളിൽ ഒന്നായിരുന്നു ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും അമേരിക്കൻ ഗായകനായ നിക് ജോനാസിന്റെയും. വിവാഹ ശേഷമുള്ള ജീവിതവും പ്രണയവുമെല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പ്രിയങ്കയുടെയും നിക്കിന്റെയും ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലോസ് ആഞ്ചൽസിലെ ഗോൾഡൻ ഗ്ലോബ് പുരസ്കാര വേദിയിൽ വച്ചാണ് സംഭവം. റെഡ് കാർപ്പറ്റിലേക്ക് എത്തുന്നതിനു മുൻപ് പ്രിയങ്ക നിക് ജോനാസിന് പ്രണയ ചുംബനം നൽകിയത്. ടെലിവിഷൻ അവതാരകയുടെ ആഗ്രഹപ്രകാരമാണ് ഇരുവരും ചുംബിച്ചത്ആ.ആരാധകർക്കു വേണ്ടി പരസ്പരം […]

അവാർഡ് ദാന ചടങ്ങിലെ റെഡ് കാർപെറ്റിൽ തിളങ്ങി പ്രിയങ്കയും നിക്കും

ബോളിവുഡ് പ്രേക്ഷകരുടെ സ്വന്തം താരമാണ് പ്രിയങ്ക ചോപ്ര.നടിയുടെ ചിത്രത്തിനെല്ലാം വലിയ പിന്തുണയാണ് ആരാധകർ നൽകുന്നത് മാത്രമല്ല പ്രിയങ്കയും വിക്കിയും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ സോഷ്യൽ മീഡിയ വലിയ രീതിയിൽ ചർച്ച ചെയ്തതുമാണ്.ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന “2020 ഗോൾഡൻ ഗ്ലോബ് അവാർഡ് ദാന” പരിപാടിയിൽ കിടിലൻ ലുക്കിലാണ് പ്രിയങ്ക ചോപ്രയും-നിക് ജൊനാസും എത്തിയത്.പല അഭിനേതാക്കളും മറ്റും ചടങ്ങിൽ എത്തിയെങ്കിലും,അവാർഡിനു ‘റെഡ് കാർപെറ്റിൽ’ ശ്രദ്ധേയമായത് പ്രിയങ്ക-നിക് ദമ്പതികളായിരുന്നു. ചടങ്ങിലെ ഏറ്റവും കൂടുതൽ ക്യാമറ കണ്ണുകൾ പതിച്ച ദമ്പതികൾ ഇവരായിരുന്നു […]

പുതുവർഷത്തിലെ ആഘോഷങ്ങൾക്ക് തുടക്കമിട്ട് പ്രിയങ്കയും നിക്കും!

അടുത്തിടെ ആയിരുന്നു പ്രേക്ഷകരും സിനിമ ലോകവും ക്രിസ്‌മസ് ആഘോഷമാക്കിയത്.താരങ്ങളുടെ ചിത്രങ്ങളൊക്കെയും വാർത്തകളിൽ ഇടം നേടിയിരുന്നു. പ്രിയങ്ക ചോപ്രയുടെയും നിക് ജൊനാസിന്റെയും ആഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.ഇപ്പോഴിതാ പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുകയാണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. ഈ താരദമ്പതികളുടെ ന്യൂഇയർ ആഘോഷങ്ങൾ തുടങ്ങിയിരിക്കുകയാണ്. ഇരുവരും കടലിനഭിമുഖമായി നിക്കിനോടു ചേർന്നിരിക്കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്. ഈ ചിത്രം തന്നെ നിക്കും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, എവിടെയാണ് തങ്ങൾ ന്യൂഇയർ ആഘോഷിക്കുന്നതെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. ഇരുവരുടെയും ക്രിസ്‌മസ് കാലിഫോർണിയയിലെ […]

വിവാഹ വാർഷിക ദിനത്തിൽ പ്രിയങ്ക ചോപ്രയുടെയും നിക്കിൻറെയും ഒപ്പം കുഞ്ഞുമാലാഖ;വൈറലായി ചിത്രം!

ബോളിവുഡ് പ്രേക്ഷകർ ഏറെ ആകാംഷയോടെയാണ് പ്രിയങ്ക ചോപ്രയുടേയും നിക് ജൊനാസിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നത്.ഇവരുടെ പ്രണയവും വിവാഹവും ഹണിമൂണും എല്ലാം ആരാധകര്‍ക്ക് ചര്‍ച്ചാവിഷയമായിരുന്നു.ഏറെ പ്രിയങ്കരിയാണ് പ്രിയങ്ക ചോപ്ര .താരത്തിന്റേതായ എല്ലാ വാർത്തകളും പെട്ടന്നാണ് വൈറലാകാറുള്ളത്.2018 ഡിസംബര്‍ ഒന്നിനാണ് ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വച്ചാണ് 37 കാരിയായ പ്രിയങ്ക ചോപ്രയും 26 കാരനായ ഹോളിവുഡ് ഗായകന്‍ നിക്ക് ജൊനാസും തമ്മിലുള്ള വിവാഹം. നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നുവെങ്കിലും അതൊന്നും അവരുടെ പ്രണയത്തെ ബാധിച്ചില്ല അന്ന് മാത്രമല്ല വിമര്‍ശനങ്ങള്‍ നേരിട്ട് […]

പുതിയ അതിഥിയെ സ്വാഗതം ചെയ്ത് നിക്കും പ്രിയങ്കയും;സന്തോഷ നിമിഷങ്ങൾ!

ബോളിവുഡ് പ്രേക്ഷകർ ഏറെ ആകാംഷയോടെയാണ് പ്രിയങ്ക ചോപ്രയുടേയും നിക് ജൊനാസിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നത്.ഇവരുടെ പ്രണയവും വിവാഹവും ഹണിമൂണും എല്ലാം ആരാധകര്‍ക്ക് ചര്‍ച്ചാവിഷയമായിരുന്നു. ഇപ്പോളിതാ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അഥിതി കൂടി എത്തിയ വാർത്ത അറിയിക്കുകയാണ് താരം.പ്രിയങ്ക തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് സന്തോഷം പങ്കുവെച്ചത്.ആ പുതിയ അഥിതി ആരെന്നറിയണ്ടേ. അതൊരു ജര്‍മന്‍ ഷെപ്പേര്‍ഡ് നായയാണ്. പ്രിയങ്ക പങ്കുവെച്ച ചിത്രത്തില്‍ നിക്കിനോപ്പം മെത്തയില്‍ കിടക്കുന്ന നായ ആണ് അത്. പ്രിയങ്കയ്ക്ക് നേരത്തെ തന്നെ ഡയാനയെന്ന ഒരു ഓമന നായ […]

ഏറ്റവും കൂടുതൽ സെര്‍ച്ച്‌ ചെയ്ത സെലിബ്രറ്റി പ്രിയങ്കാ ചോപ്ര;ഈ തവണ സണ്ണി ലിയോണിനെ മറികടന്ന് താരം!

സിനിമ ലോകത്ത് പല കാര്യങ്ങളിലും മുന്നിൽ നിൽക്കുന്ന താരങ്ങൾ ആരൊക്കെയെന്ന് പലപ്പോഴും ചോദ്യങ്ങളാണ് ഉണ്ടാകാറുള്ളത്.പലപ്പോഴും ബോളിവുഡ് താരങ്ങളുടെ വലിയ റിപോർട്ടുകൾ ലഭിക്കാറുണ്ട്.ഈ തവണ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ ഇന്ത്യന്‍ സെലിബ്രിറ്റി ആരെന്ന വാർത്തയാണ് പുറത്തുവരുന്നത്.അത് മറ്റാരുമല്ല ബോളിവുഡിൻറെ പ്രിയതാരം പ്രിയങ്ക ചോപ്രയാണ്.യു.എസ് ആസ്ഥാനമായുള്ള ഒരു ഏജന്‍സി അടുത്തിടെ നടത്തിയ പഠനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ ഇന്ത്യന്‍ സെലിബ്രിറ്റിയായി പ്രിയങ്ക ചോപ്രയെ സ്ഥിരീകരിച്ചു. ഇതിന് തൊട്ടുപിന്നിലായി സല്‍മാന്‍ ഖാന്‍ ആണ് ഉള്ളത്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ […]