Posts in category: Priyanka Gandhi
സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്: ഗൗരവമായി കാണുന്നെന്ന് രാഹുല്‍ ഗാന്ധി; ‘പ്രിയങ്ക ഇടപെടും’

വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയും, യുപിസിസിയും ഇടപെടുമെന്ന് രാഹുല്‍ ഗാന്ധി The post സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്: ഗൗരവമായി കാണുന്നെന്ന് രാഹുല്‍ ഗാന്ധി; ‘പ്രിയങ്ക ഇടപെടും’ appeared first on Reporter Live.

രാഹുലും പ്രിയങ്കയും ഇല കണ്ട് വിളയറിഞ്ഞാല്‍ അന്ന് ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കും; കേന്ദ്രമന്ത്രി

കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്ര സിങ് ഷെഖാവത്. കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നതിലൂടെ ഇരുവരും രാജ്യത്തെ കര്‍ഷകരെ വഴിതെറ്റിക്കുകയാണെന്നും ഷെഖാവത്ത് പറഞ്ഞു. ആടിനെയും ചെമ്മരിയാടിനെയും വേര്‍തിരിച്ചറിയില്ലാത്തവരാണ് രാഹുലും പ്രിയങ്കയും ഈ സഹോദരങ്ങള്‍ ഏതെങ്കിലുമൊരു ഇല നോക്കി വിളയേതാണെന്ന് പറഞ്ഞാന്‍ താന്‍ അന്ന് രാഷ്ട്രീയം വിടുമെന്നും ഷെഖാവത്ത് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബിലും ഹരിയാനയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഖേതി ബച്ചാവോ യാത്രയെ വിമര്‍ശിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. […]

ഒടുവില്‍ പൊലീസിന് യോഗിയുടെ ഉപദേശം; ‘ശ്രദ്ധയോടെ കൈകാര്യം ചെയ്യണം’, ‘പ്രതിപക്ഷത്തിന്റേത് കലാപ ശ്രമം’

കലാപമുണ്ടാക്കി അതിനിടയില്‍ രാഷ്ട്രീയലാമുണ്ടാക്കാനുള്ള ഗൂഢാലോചനയില്‍ ജാഗ്രത പുലര്‍ത്തണമെന്നും യുപി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു The post ഒടുവില്‍ പൊലീസിന് യോഗിയുടെ ഉപദേശം; ‘ശ്രദ്ധയോടെ കൈകാര്യം ചെയ്യണം’, ‘പ്രതിപക്ഷത്തിന്റേത് കലാപ ശ്രമം’ appeared first on Reporter Live.

രാഹുല്‍ പൊലീസിന്റെ കോളറില്‍ പിടിച്ചോ? വീഴ്ച്ച നാടകമോ ?; ബിജെപിയുടേയും റിപ്പബ്ലിക്കിന്റേയും വാദങ്ങള്‍ പൊളിച്ചടുക്കി ആള്‍ട്ട് ന്യൂസ്

തന്നെ തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ മറികടന്ന് മുന്നോട്ടായുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോയില്‍ നിന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് ബിജെപി നേതാക്കള്‍ പ്രചാരണം നടത്തുന്നതായി ആള്‍ട്ട് ന്യൂസ് ആരോപിക്കുന്നു. The post രാഹുല്‍ പൊലീസിന്റെ കോളറില്‍ പിടിച്ചോ? വീഴ്ച്ച നാടകമോ ?; ബിജെപിയുടേയും റിപ്പബ്ലിക്കിന്റേയും വാദങ്ങള്‍ പൊളിച്ചടുക്കി ആള്‍ട്ട് ന്യൂസ് appeared first on Reporter Live.

ഇന്ത്യ പച്ചയായ മനുഷ്യരെ തേടുന്നകാലം

നെഹ്‌റു കണ്ടെത്തിയ ഗ്രാമീണ ഇന്ത്യ രാഹുലിനെയും പ്രിയങ്കയെയും വിളിക്കുന്നു. The post ഇന്ത്യ പച്ചയായ മനുഷ്യരെ തേടുന്നകാലം appeared first on Reporter Live.

പ്രിയങ്കയോട് ക്ഷമ ചോദിച്ച് യുപി പൊലീസ്; കയ്യേറ്റത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു

പോലീസുകാരന്‍ പ്രിയങ്ക ഗാന്ധിയുടെ കുര്‍ത്തയില്‍ പിടിച്ചുവലിക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു The post പ്രിയങ്കയോട് ക്ഷമ ചോദിച്ച് യുപി പൊലീസ്; കയ്യേറ്റത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു appeared first on Reporter Live.

‘ഇത് ലാസ്റ്റ് ബസ്; അതുകൊണ്ടാണ് സഖാവ് യെച്ചൂരി രാഹുലിന്റെ കൂടെ കൈകോര്‍ക്കുന്നത്’; ഇന്ത്യയുടെ ആത്മാവിനെ തിരിച്ചുപിടിക്കാനുള്ള അവസാന ശ്രമമെന്ന് കെഎം ഷാജി

ഇന്ത്യയുടെ ആത്മാവിനെ തിരിച്ചുപിടിക്കാന്‍ രാഹുല്‍ ഗാന്ധി സാരഥിയായി പുറപ്പെട്ട അവസാനത്തെ ബസാണിതെന്നും ഫാസിസ്റ്റുകള്‍ ഒരുക്കി വെച്ചിട്ടുള്ള ചതിക്കുഴികളും പ്രതിബന്ധങ്ങളും വകഞ്ഞു മാറ്റി രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റെയും ബസ് ലക്ഷ്യത്തില്‍ എത്തുക തന്നെ ചെയ്യുമെന്നും കെഎം ഷാജി പറഞ്ഞു. The post ‘ഇത് ലാസ്റ്റ് ബസ്; അതുകൊണ്ടാണ് സഖാവ് യെച്ചൂരി രാഹുലിന്റെ കൂടെ കൈകോര്‍ക്കുന്നത്’; ഇന്ത്യയുടെ ആത്മാവിനെ തിരിച്ചുപിടിക്കാനുള്ള അവസാന ശ്രമമെന്ന് കെഎം ഷാജി appeared first on Reporter Live.

സ്‌നേഹത്തിന്റെ, കരുതലിന്റെ, ചേര്‍ത്ത് നിര്‍ത്തലിന്റെ, രാഷ്ട്രീയം’; പ്രിയങ്ക ഗാന്ധിയുടെ ഹാത്രസ് സന്ദര്‍ശനത്തില്‍ കെകെ രമ

ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സന്ദര്‍ശിച്ചതില്‍ പ്രതികരിച്ച് ആര്‍എംപിഐ നേതാവ് കെകെ രമ. പെണ്‍കുട്ടിയുടെ മാതാവിനെ ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് രമയുടെ പ്രതികരണം. ‘സ്‌നേഹത്തിന്റെ, കരുതലിന്റെ, ചേര്‍ത്ത് നിര്‍ത്തലിന്റെ, രാഷ്ട്രീയം’ എന്നാണ് കെകെ രമ അഭിപ്രായപ്പെട്ടത്. പ്രിയങ്ക ഗാന്ധിയുടെ മറ്റൊരു ചിത്രവും കെകെ രമ പോസ്റ്റ് ചെയ്തിരുന്നു. നിര്‍ഭയമായ ഒന്നിനെയും നിങ്ങള്‍ക്ക് തോല്‍പ്പിക്കാനാവില്ല എന്നാണ് ഈ ചിത്രത്തിന്റെ തലക്കെട്ട്. അനീതി […]

‘അറപ്പു തോന്നുന്നു’, പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് കൈയ്യേറ്റം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ എല്ലാ പരിധികളും ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കളും വിദ്യാര്‍ഥി സംഘടന നേതാക്കളും മാധ്യമപ്രവര്‍ത്തകരും രംഹത്തെത്തി The post ‘അറപ്പു തോന്നുന്നു’, പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് കൈയ്യേറ്റം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം appeared first on Reporter Live.

‘കോണ്‍ഗ്രസ് തെരുവിലിറങ്ങിയാല്‍ തടയാന്‍ ഒരു മോഡിക്കും കഴിയില്ല’; ഇതൊരു തുടക്കം മാത്രമെന്ന് ചെന്നിത്തല

ഇനിയുണ്ടാകാന്‍ പോകുന്നത് മോഡി സര്‍ക്കാരിന്റെ ജനവഞ്ചനയ്‌ക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ വേലിയേറ്റമാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം The post ‘കോണ്‍ഗ്രസ് തെരുവിലിറങ്ങിയാല്‍ തടയാന്‍ ഒരു മോഡിക്കും കഴിയില്ല’; ഇതൊരു തുടക്കം മാത്രമെന്ന് ചെന്നിത്തല appeared first on Reporter Live.