ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം വൺ ഫെബ്രുവരിയിൽ റിലീസ് ചെയ്യും. കൊച്ചിയിൽ ചേർന്ന നിർമ്മാതാക്കളുടെ യോഗിതത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. എൺപതോളം സിനിമകളായിരുന്നു ചിത്രീകരണം പൂർത്തിയായി റിലീസിന് തയ്യാറായത് . പതിനൊന്ന്സിനിമകളുടെ സെൻസറിങ് പൂർത്തിയായിട്ടുണ്ട്. ഇവയിൽ ചെറിയ സിനിമകളും ഉൾപ്പെടുന്നു. അതെ സമയം 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി […]
പ്രതിഫല വിവാദത്തില്‍ പ്രതികരിച്ച് നടന് ബൈജു സന്തോഷ്. എട്ട് ലക്ഷം രൂപയാണ് തന്റെ പ്രതിഫലമെന്ന് കാണിച്ച് നിര്‍മ്മാതാവ് പറയുന്ന എഗ്രിമെന്റ് വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ലൈവിനോടാണ് ബൈജുവിന്റെ പ്രതികരണം. തന്റെ പ്രതിഫലം 20 ലക്ഷം രൂപ തന്നെയാണ്. പ്രതിഫലം എട്ട് ലക്ഷം രൂപയ്ക്ക് താന്‍ ഒപ്പിട്ടുണ്ട് എന്ന് നിര്‍മ്മാതാവ് പറയുന്ന എഗ്രിമെന്റ് വ്യാജമാണെന്നും ബൈജു സന്തോഷ് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് ആ എഗ്രിമെന്റ് നല്കാന് ബൈജു നിര്‍മ്മാതാക്കളുടെ സംഘടനയെ വെല്ലുവിളിച്ചു. താന്‍ ഇതിന് മുന്‍പ് അഭിനയിച്ച ചിത്രങ്ങളിലെല്ലാം […]
മലയാളത്തിന്റെ താരരാജാക്കന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരടക്കം പങ്കെടുക്കാനെത്തിയ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പുതിയ ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ മുന്‍സെക്രട്ടറി ശശി അയ്യഞ്ചിറയോട് നന്ദികേട് കാണിച്ചെന്ന് സംവിധായകന് വിനയന്. കൊച്ചിയില്‍ പണിത ആസ്ഥാന മന്ദിരത്തില്‍ എല്ലാവര്ക്കും അര്‍ഹമായ സ്ഥാനം നല്കിയപ്പോള്, സ്ഥലം വാങ്ങിയ സംഘടനയുടെ മുന്‍ സെക്രട്ടറി കൂടിയായ ശശി അയ്യന് ചിറയെ അവഗണിച്ചു എന്നാണ് വിനയന്റെ വിമര്‍ശം. ഇന്ന് കെട്ടിടം നില്ക്കുന്ന സ്ഥലം ആറ് വര്‍ഷം മുന്‍പ് വാങ്ങിയത് ശശി അയ്യഞ്ചിറയാണ് എന്നാല്‍ അന്ന് സ്ഥലത്തിന് ആധാരമില്ലെന്നും […]
ഇനിമുതല്‍ സിനിമ സംവിധനം ചെയ്യാന്‍ സാധ്യമല്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അറിയിച്ചിട്ടുണ്ട്. റോഷനുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന് എല്ലാ നിര്‍മാതാക്കളും ഒരുമിച്ച് തീരുമാനമെടുക്കുകയായിരുന്നു The post റോഷന് ആന്‍ഡ്രൂസിന് നിര്‍മ്മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
അബുദാബിയില്‍ അമ്മ നടത്തുന്ന സ്റ്റേജ് ഷോയില്‍ താരങ്ങളെ വിട്ടു നല്കാന് തയ്യാറല്ലെന്ന നിലപാടിലായിരുന്നു നിര്‍മാതാക്കളുടെ സംഘടന. എന്നാല്‍ ഇവര്‍ ആവശ്യപ്പെട്ട പ്രകാരമുള്ള തുക നല്കാന് അമ്മ തയ്യറായതോടെ ഈ പ്രശ്നത്തിന് പരിഹാരമായി. The post അമ്മയും നിര്‍മാതാക്കളുടെ സംഘടനയും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമായി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
കേസില്‍ പ്രതിയായതിനാലാണ് സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതെന്നും ആ സാഹചര്യത്തില്‍ മാറ്റം വരാത്തതിനാല്‍ തിരിച്ചെടുക്കുന്നതിനെ കുറിച്ച് ആലോ The post കുറ്റവിമുക്തനായ ശേഷമേ ദിലീപിനെ തിരിച്ചെടുക്കൂയെന്ന് ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.