Posts in category: Pulimurukan
വീണ്ടും ലാലേട്ടൻ വിസ്മയം.. പുലിമുരുകന് ശേഷം ഉദയ് കൃഷ്‍ണൻ ലാലേട്ടന് ഒരുക്കുന്ന മാസ്സ് ചിത്രം! ഇത് പൊളിക്കും…..

സമീപകാലത്തിറങ്ങിയ ചിത്രങ്ങളിൽ കോടികൾ വാരിയ ചിത്രമായിരുന്നു മോഹൻലാൽ നായകനായ പുലിമുരുകൻ. ബോക്‌സ്ഓഫീസിലെ 100 കോടി ക്ലബ്ബ് എന്നത് അത്രകാലവും മറുഭാഷാ സിനിമകളുമായി ചേര്‍ത്ത് മാത്രമാണ് കേട്ടിരുന്നത്. എന്നാല്‍ ഇന്‍ഡസ്ട്രിയെ ആകെ അത്ഭുതപ്പെടുത്തി പുലിമുരുകന്‍ അവിശ്വസനീയ വിജയം നേടി.തികച്ചും മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു സംഭവം തന്നെയായിരുന്നു അത്.മോഹൻലാലിൻറെ കഥാപാത്രം ഓരോ തീയ്യറ്ററുകളിലും നിറഞ്ഞ കയ്യടി നേടി.വൈശാഖ് സംവിധാനം ചെയ്‌ത് ചിത്രം പ്രേക്ഷകരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തേക്ക് കൊണ്ടുപോയെന്നു തന്നെ പറയണം. പുലിമുരുകൻ റിലീസ് ചെയ്‍ത് നാല് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ […]

പുലിമുരുകന് പുതിയൊരു റെക്കോര്‍ഡ് കൂടി!

മലയാള സിനിമാവ്യവസായത്തില്‍ നിര്‍ണായക സ്ഥാനമുള്ള ചിത്രമാണ് മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍. ബോക്‌സ്ഓഫീസിലെ 100 കോടി ക്ലബ്ബ് എന്നത് അത്രകാലവും മറുഭാഷാ സിനിമകളുമായി ചേര്‍ത്ത് മാത്രമാണ് മലയാളികള്‍ കേട്ടിരുന്നത്. എന്നാല്‍ ഇന്‍ഡസ്ട്രിയെ ആകെ അത്ഭുതപ്പെടുത്തി പുലിമുരുകന്‍ അവിശ്വസനീയ വിജയം നേടി. മലയാളത്തിന് ആദ്യമായി 100 കോടി-150 കോടി ക്ലബ്ബുകളിലേത്ത് വാതില്‍ തുറന്നുകൊടുത്ത ചിത്രമായി അത്. ഇപ്പോഴിതാ പുതിയൊരു റെക്കോര്‍ഡ് കൂടി കരസ്ഥമാക്കിയിരിക്കുകയാണ് ഈ ചിത്രം. പുലിമുരുകന്റെ ഹിന്ദി ഡബ്ബിങ് പതിപ്പിന്റെ പേര് ഷേര്‍ കാ ശിക്കാര്‍ എന്നാണ്. ഈ […]

പുലിമുരുകന്റെ ഹിന്ദി ഡബ്ബ് പതിപ്പിന് യൂട്യൂബില്‍ 60 മില്യന്‍ കാഴ്ചക്കാര്‍!

റിലീസായി വർഷങ്ങൾ കഴിഞ്ഞിട്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ് പുലിമുരുകൻ.വൈശാഖ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ചിത്രം വലിയ വിജയമായിരുന്നു നേടിക്കൊടുത്തത്.മലയാളത്തിലെ തന്നെ ആദ്യ 100 കോടി ചിത്രം എന്ന ഖ്യാതിയും പുലിമുരുകൻ സ്വന്തമാക്കി.ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. ഇപ്പോള്‍ പുലിമുരുകനെ തേടി മറ്റൊരു അംഗീകാരം കൂടി എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് പതിപ്പിന് യൂട്യൂബില്‍ 60 മില്യന്‍ കാഴ്ചക്കാര്‍ തികഞ്ഞിരിക്കുകയാണ് ഇപ്പോള്‍. മറ്റൊരു മലയാള സിനിമയ്ക്കും ലഭിക്കാത്ത റെക്കോഡ് ആണ് ഇപ്പോള്‍ പുലിമുരുകന്‍ സ്വന്തമാക്കിയത്. ഷേര്‍ കാ […]

മിറുഗ പുലിമുരുകന്റെ കോപ്പിയടിയെന്ന് ആരോപണം;ടീസറിന് മലയാളികളുടെ വമ്പൻ ട്രോൾ!

റായ് ലക്ഷ്മി ഏറ്റവും പുതിയതായി അഭിനയിക്കുന്ന ചിത്രമാണ് മിറുഗ.കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ പുറത്തുവന്നത്.എന്നാൽ ടീസർ പുറത്തുവന്നതോടെ ട്രോളുമായി എത്തിയിരിക്കുകയാണ് മലയാളികൾ.സിനിമയുടെ ടീസറിൽ കണ്ടാൽ മലയാളത്തിലെ മോഹൻലാൽ ചിത്രമായ പുലിമുരുകന്റെ കോപ്പിയടിയാണെന്ന് തോന്നും എന്ന രീതിയിലാണ് ട്രോളുകൾ വരുന്നത്.സിനിമയുടെ ടീസറിൽ പുലിമുരുകൻ സിനിമയുടെ ചില രംഗങ്ങളും അതിലെ സംഗീതവും ഉപയോഗിച്ചതാണ് ട്രോളിന് ഇടയാക്കിയത്. പുലിമുരുകന്‍ സിനിമയ്ക്കു സമാനമായ പ്രമേയമാണ് ചിത്രത്തിന്റേതും എന്നതാണ് മറ്റൊരു വസ്തുത. ജെ. പാർഥിപൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീകാന്ത് ആണ നായകൻ. ദേവ് […]

പുലിമുരുകന്‍ ചിത്രീകരിക്കുമ്ബോള്‍ മരങ്ങളെല്ലാം കരിമരുന്ന് നിറച്ച്‌ പൊട്ടിത്തെറിപ്പിച്ച്‌ നശിപ്പിച്ചു എന്ന് പരാതി,ആ പരാതി എന്റെ വര്‍ക്കിനുള്ള അംഗീകാരം പോലെ തോന്നി!

മോഹൻലാലിൻറെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു പുലിമുരുകൻ. മലയാള സിനിമയെ നൂറുകോടി വിജയത്തിളക്കത്തിലേക്ക്എത്തിച്ച ചിത്രം.മോഹൻലാൽ വൈശാഖ് കുട്ടികെട്ടിൽ പിറന്ന ചിത്രം ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു. ഇപ്പോഴിതാ തനിക്കും പുലിമുരുകനും ലഭിച്ച്‌ അസാധാരണമായ ആ അംഗീകാരത്തിന്റെ കഥ പങ്കു വെച്ചിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്. എന്റെ കഴിഞ്ഞ ചിത്രം മധുരരാജയുടെ ഷൂട്ടിന് വേണ്ടി മലയാറ്റൂര്‍ ഫോറസ്റ്റ് മേഖലയില്‍ ഞങ്ങള്‍ പെര്‍മിഷന്‍ ചോദിച്ചു. പക്ഷേ കിട്ടിയില്ല. പുലിമുരുകന്‍ ചിത്രീകരിക്കുമ്ബോള്‍ മരങ്ങളെല്ലാം കരിമരുന്ന് നിറച്ച്‌ പൊട്ടിത്തെറിപ്പിച്ച്‌ നശിപ്പിച്ചു എന്നായിരുന്നു […]

4 കോടി പ്രതിഫലം വാങ്ങാറുള്ള ജഗപതി ബാബു പുലിമുരുകന് വേണ്ടി വാങ്ങിയത് ഞെട്ടിക്കുന്ന തുക!

മലയാള സിനിമയെ ഇന്ന് കോടികൾ സ്വപ്‌നം കാണാൻ പഠിപ്പിച്ച ചിത്രമായിരുന്നു കംപ്ലീറ്റ് ആക്ടർ മോഹൻലാൽ തകർത്ത് അഭിനയിച്ച പുലിമുരുകൻ.ഇന്ന് ഇന്ത്യന്‍ സിനിമാലോകത്ത് കേരളക്കര തരംഗമായത് പുലിമുരുകനിലൂടെയായിരുന്നു.ഇഷ്ട്ട സംവിധായകനായ വൈശാഖ് സംവിധാനം ചെയ്ത് ഉദയകൃഷ്ണ തിരക്കഥ ഒരുക്കി 2015 ലായിരുന്നു പുലിമുരുകന്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രമായി മാറിയ പുലിമുരുകന്‍ നൂറ്റിയമ്പത് കോടിയോളം സ്വന്തമാക്കിയതിന് ശേഷമായിരുന്നു പ്രദര്‍ശനം അവസാനിപ്പിച്ചത്. മലയാള സിനിമയിലെ അന്നുവരെ ഉണ്ടായിരുന്ന സകല റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ സിനിമയില്‍ വമ്പന്‍ താരങ്ങളായിരുന്നു അണിനിരന്നത്.പലപ്പോഴും […]

മോഹന്‍ലാല്‍ പുലിയെ പിടിക്കാന്‍ പോകുന്ന സിനിമ ചന്ദനക്കുറിതൊട്ട് കാണാൻ പോകുന്ന മലയാളികൾ;ഡിജിറ്റല്‍ ടെക്‌നോളജി വന്ന ശേഷം വഴിയിലൂടെ പോകുന്നവര്‍ പോലും സിനിമ എടുക്കുകയാണ്!

മലയത്തിൽ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് പുലിമുരുകൻ.100 കോടി ക്ലബ്ബിൽ കയറിയ ആദ്യ മലയാള ചിത്രം.എന്നാൽ ഇപ്പോളിതാ ചിത്രത്തിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍.ഡിജിറ്റല്‍ ടെക്‌നോളജി വന്ന ശേഷം വഴിയേ പോകുന്നവര്‍ പോലും സിനിമ എടുക്കുകയാണെന്നും മോഹന്‍ലാല്‍ പുലിയെ പിടിക്കാന്‍ പോകുന്ന സിനിമ ചന്ദനക്കുറിയും തൊട്ട് വെളുപ്പിനെ തന്നെ തിയേറ്ററില്‍ പോയി കാണുന്നവരായി മാറിയിരിക്കുന്നു മലയാളി പ്രേക്ഷകരെന്നും വിമർശിക്കുകയാണ് അടൂർ.വഴുതക്കാട് വിമന്‍സ് കോളജില്‍ ചലച്ചിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് അടൂർ ഇക്കാര്യം വ്യക്തമാക്കിയത്. ‘മോഹന്‍ലാല്‍ പുലിയെ […]

ജോപ്പനും മുരുകനും വന്നിട്ട് മൂന്ന് വർഷം;ട്രോളുമായി സോഷ്യൽ മീഡിയ!

സമീപകാലത്തിറങ്ങിയ ചിത്രങ്ങളിൽ കോടികൾ വാരിയ ചിത്രമായിരുന്നു മോഹൻലാൽ നായകനായ പുലിമുരുകൻ. ബോക്‌സ്ഓഫീസിലെ 100 കോടി ക്ലബ്ബ് എന്നത് അത്രകാലവും മറുഭാഷാ സിനിമകളുമായി ചേര്‍ത്ത് മാത്രമാണ് കേട്ടിരുന്നത്. എന്നാല്‍ ഇന്‍ഡസ്ട്രിയെ ആകെ അത്ഭുതപ്പെടുത്തി പുലിമുരുകന്‍ അവിശ്വസനീയ വിജയം നേടി.തികച്ചും മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു സംഭവം തന്നെയായിരുന്നു അത്.മോഹൻലാലിൻറെ കഥാപാത്രം ഓരോ തീയ്യറ്ററുകളിലും നിറഞ്ഞ കയ്യടി നേടി. വൈശാഖ് സംവിധാനം ചെയ്‌ത് ചിത്രം പ്രേക്ഷകരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തേക്ക് കൊണ്ടുപോയെന്നു തന്നെ പറയണം.2016 ഒക്ടോബര്‍ 7നായിരുന്നു മോഹന്‍ലാല്‍ പുലിമുരുകനായി അവതരിച്ചത്. […]

അടുത്ത നൂറുകോടി വാരാൻ മോഹൻലാൽ; ഒപ്പം ടീം പുലിമുരുകൻ!

സമീപകാലത്തിറങ്ങിയ ചിത്രങ്ങളിൽ കോടികൾ വാരിയ ചിത്രമായിരുന്നു മോഹൻലാൽ നായകനായ പുലിമുരുകൻ. ബോക്‌സ്ഓഫീസിലെ 100 കോടി ക്ലബ്ബ് എന്നത് അത്രകാലവും മറുഭാഷാ സിനിമകളുമായി ചേര്‍ത്ത് മാത്രമാണ് കേട്ടിരുന്നത്. എന്നാല്‍ ഇന്‍ഡസ്ട്രിയെ ആകെ അത്ഭുതപ്പെടുത്തി പുലിമുരുകന്‍ അവിശ്വസനീയ വിജയം നേടി.തികച്ചും മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു സംഭവം തന്നെയായിരുന്നു അത്.മോഹൻലാലിൻറെ കഥാപാത്രം ഓരോ തീയ്യറ്ററുകളിലും നിറഞ്ഞ കയ്യടി നേടി.വൈശാഖ് സംവിധാനം ചെയ്‌ത് ചിത്രം പ്രേക്ഷകരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തേക്ക് കൊണ്ടുപോയെന്നു തന്നെ പറയണം. പുലിമുരുകൻ റിലീസ് ചെയ്‍ത് മൂന്ന് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ […]

മലയാളത്തിലെ ആദ്യ നൂറു കോടി ചത്രത്തിനു മൂന്നു വയസ് ! പുലിമുരുകന് പ്രത്യേക ഫാൻസ്‌ ഷോ !

മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രമാണ് പുലിമുരുകൻ . മലയാള സിനിമയിൽ ചരിത്രം സൃഷ്‌ടിച്ച ചിത്രം റിലീസ് ചെയ്തിട്ട് മൂന്നു വര്ഷം തികയുകയാണ്.ഇപ്പോഴിതാ റിലീസിന്റെ മൂന്നാം വാര്‍ഷികത്തിന് പുലിമുരുകന്റെ പ്രത്യേക പ്രദര്‍ശനങ്ങളുമായി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. 2016 ഒക്ടോബര്‍ ഏഴിനായിരുന്നു പുലിമുരുകന്‍ കേരളത്തിലെ തീയേറ്ററുകളില്‍ എത്തിയത്. മൂന്ന് വര്‍ഷം പിന്നിടുന്ന വരുന്ന ഏഴാം തീയ്യതി കോട്ടയത്തും ചങ്ങനാശ്ശേരിയിലുമാണ് പ്രത്യേക ഫാന്‍സ് ഷോകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കോട്ടയം ആശയിലും ചങ്ങനാശ്ശേരി രമ്യയിലുമാണ് പ്രദര്‍ശനങ്ങള്‍. രാവിലെ ഏഴിനാവും സിനിമ പ്രദര്‍ശിപ്പിക്കുക. pulimurugan […]