Posts in category: rahul easwar
‘ഹിന്ദുക്കളുടെ പ്രത്യുല്‍പാദനനിരക്ക് കുറയുകയാണ്’; പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂട്ടരുതെന്ന് മോഡിയോട് രാഹുല്‍ ഈശ്വര്‍

‘നമ്മുടെ ഹിന്ദു ജനസംഖ്യ ഇനിയും ഇടിയും.’ The post ‘ഹിന്ദുക്കളുടെ പ്രത്യുല്‍പാദനനിരക്ക് കുറയുകയാണ്’; പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂട്ടരുതെന്ന് മോഡിയോട് രാഹുല്‍ ഈശ്വര്‍ appeared first on Reporter Live.

‘എത്ര സമയം സംസാരിക്കാന്‍ അനുവദിച്ചാലും അപ്പോഴൊക്കെ വിഡ്ഢിത്തം മാത്രം പറയും; മുള്ളാന്‍ മുട്ടിയിരിക്കുന്ന ഒന്നാം ക്ലാസുകാരന്‍’: രാഹുല്‍ ഈശ്വറിനെ പരിഹസിച്ച് ശാരദക്കുട്ടി

ചാനല്‍ ചര്‍ച്ചകളില്‍ ഇരിക്കുന്ന രാഹുല്‍ ഈശ്വറിനെ കാണുമ്പോള്‍ മുള്ളാന്‍ മുട്ടിയിരിക്കുന്ന ഒന്നാം ക്ലാസുകാരനെപ്പോലെയാണ് തനിക്ക് തോന്നുന്നത് എന്നാണ് ശാരദക്കുട്ടി പറഞ്ഞത്. എത്ര സമയം അനുവദിച്ചാലും അപ്പോഴെല്ലാം വിഡ്ഢിത്തം മാത്രമാണ് രാഹുല്‍ പറയുന്നത് എന്നും ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. The post ‘എത്ര സമയം സംസാരിക്കാന്‍ അനുവദിച്ചാലും അപ്പോഴൊക്കെ വിഡ്ഢിത്തം മാത്രം പറയും; മുള്ളാന്‍ മുട്ടിയിരിക്കുന്ന ഒന്നാം ക്ലാസുകാരന്‍’: രാഹുല്‍ ഈശ്വറിനെ പരിഹസിച്ച് ശാരദക്കുട്ടി appeared first on REPORTER – Malayalam News Channel – […]

പ്ലാന്‍ എ, ബി, സി എന്നിവയെല്ലാം പൊളിഞ്ഞു, ഇനിയെന്ത്? രാഹുല്‍ ഈശ്വറിന് മറുപടിയുണ്ട് (വീഡിയോ)

രാഹുല്‍ ഈശ്വറിന്റേതായി പുറത്തുവന്ന് കുപ്രസിദ്ധിയാര്‍ജ്ജിച്ച പ്ലാന്‍ എ, ബി, സി എന്നിവയെല്ലാം പരാജയപ്പെടുകയും സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇനിയെന്താണ് പദ്ധതി എന്ന് രാഹുല്‍ വ്യക്തമാക്കുന്നു. ചര്‍ച്ചയില്‍ വീണ്ടും മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ രാഹുല്‍ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. കാണാം വീഡിയോ. The post പ്ലാന്‍ എ, ബി, സി എന്നിവയെല്ലാം പൊളിഞ്ഞു, ഇനിയെന്ത്? രാഹുല്‍ ഈശ്വറിന് മറുപടിയുണ്ട് (വീഡിയോ) appeared first on REPORTER – Malayalam News Channel […]

ശബരിമലയില്‍ യുവതികള്‍ കയറുന്നതിനെ കള്ളവണ്ടികയറ്റത്തോട് ഉപമിച്ച് രാഹുല്‍ ഈശ്വര്‍

ശബരിമലയില്‍ യുവതികള്‍ കയറുന്നതിനെ കള്ളവണ്ടികയറ്റത്തോട് ഉപമിച്ച് രാഹുല്‍ ഈശ്വര്‍. എന്നാല്‍ കുറച്ച് കള്ളവണ്ടികയറ്റങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യന്‍ റെയില്‍വേ പൂട്ടിപ്പോകുന്നില്ലല്ലോ എന്ന് അവതാരകന്‍ തിരിച്ചടിച്ചു. കാണാം വീഡിയോ. The post ശബരിമലയില്‍ യുവതികള്‍ കയറുന്നതിനെ കള്ളവണ്ടികയറ്റത്തോട് ഉപമിച്ച് രാഹുല്‍ ഈശ്വര്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

“ദീപക് മിശ്ര ഒരു ഗജഫ്രോഡാണ്, കള്ളനാണ്”, ജസ്റ്റിസ് ദീപക് മിശ്രയെ വീണ്ടും വ്യക്തിപരമായി അവഹേളിച്ച് രാഹുല്‍ ഈശ്വര്‍

സുപ്രിംകോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വീണ്ടും വ്യക്തിപരമായി അധിക്ഷേപിച്ച് രാഹുല്‍ ഈശ്വര്‍. ദീപക് മിശ്ര ഒരു ഗജഫ്രോഡാണെന്നും കള്ളനാണെന്നും അദ്ദേഹം പറഞ്ഞു. കാണാം വീഡിയോ. The post “ദീപക് മിശ്ര ഒരു ഗജഫ്രോഡാണ്, കള്ളനാണ്”, ജസ്റ്റിസ് ദീപക് മിശ്രയെ വീണ്ടും വ്യക്തിപരമായി അവഹേളിച്ച് രാഹുല്‍ ഈശ്വര്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

സുപ്രിംകോടതിയില്‍ നല്‍കിയ ലിസ്റ്റിലെ പിഴവ് എന്തുകൊണ്ട്?

സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ലിസ്റ്റിലെ പിഴവ് ചൂണ്ടിക്കാട്ടുകയാണ് രാഹുല്‍ ഈശ്വര്‍. എന്നാല്‍ അതില്‍ പിഴവ് വരാനുള്ള സാധ്യതകള്‍ അവതാരകനും ചൂണ്ടിക്കാട്ടി. കാണാം വീഡിയോ. The post സുപ്രിംകോടതിയില്‍ നല്‍കിയ ലിസ്റ്റിലെ പിഴവ് എന്തുകൊണ്ട്? appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

യുവതികള്‍ മല കയറിയത് സമര പരാജയം: രാഹുല്‍ ഈശ്വര്‍

ശബരിമലയില്‍ യുവതികള്‍ കയറിയതോടു കൂടി സ്ത്രീകള്‍ ശബരിമല കയറിയാല്‍ കുഴപ്പമില്ല എന്ന മിഥ്യാധാരണ ഉണ്ടാക്കാന്‍ കഴിഞ്ഞു. ഇത് കേസ് സുപ്രിംകോടതിയില്‍ പരിഗണനക്കെടുക്കുമ്പോള്‍ യുവതീ പ്രവേശനത്തിന് ബലമേകും. ഇത്തരം ചില കാര്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള കള്ളകളിയാണ് പിണറായി നടത്തിയത്. The post യുവതികള്‍ മല കയറിയത് സമര പരാജയം: രാഹുല്‍ ഈശ്വര്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

പഴയ ചവറ് കമ്യൂണിസ്റ്റ് നിരീശ്വരവാദം വലിച്ചെറിഞ്ഞ് ഞങ്ങളുടെ അയ്യപ്പനെ കാണാന്‍ ഇത്രയും ബുദ്ധിമുട്ടി ത്യാഗം സഹിച്ച് എത്തിയ യുവതികള്‍ക്ക് അഭിനന്ദനങ്ങള്‍: രാഹുല്‍ ഈശ്വര്‍ (വീഡിയോ)

കഴിഞ്ഞ ദിവസം ബിജെപി എംപി വി മുരളീധരനും ശബരിമലയില്‍ യുവതികള്‍ കയറുന്നത് പ്രശ്‌നമില്ല എന്നും കയറുന്നവര്‍ക്ക് സുരക്ഷയൊരുക്കേണ്ടത് സര്‍ക്കാറിന്റെ ചുമതലയാണെന്നും പറഞ്ഞിരുന്നു. The post പഴയ ചവറ് കമ്യൂണിസ്റ്റ് നിരീശ്വരവാദം വലിച്ചെറിഞ്ഞ് ഞങ്ങളുടെ അയ്യപ്പനെ കാണാന്‍ ഇത്രയും ബുദ്ധിമുട്ടി ത്യാഗം സഹിച്ച് എത്തിയ യുവതികള്‍ക്ക് അഭിനന്ദനങ്ങള്‍: രാഹുല്‍ ഈശ്വര്‍ (വീഡിയോ) appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

വ്യവസ്ഥകള്‍ ലംഘിച്ചു; സ്റ്റേഷനില്‍ ഒപ്പിടാന്‍ ചെന്നില്ല; രാഹുല്‍ ഈശ്വറിന്റെ ജാമ്യം റാന്നി കോടതി റദ്ദാക്കി

രണ്ടാഴ്ച്ച കൂടുമ്പോള്‍ പമ്പ പൊലിസ് സ്റ്റേഷനില്‍ വന്ന് ഒപ്പിടണം എന്ന ഉപാധിയടക്കം ഒമ്പതോളം വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരുന്നു ജാമ്യം നല്‍കിയത് The post വ്യവസ്ഥകള്‍ ലംഘിച്ചു; സ്റ്റേഷനില്‍ ഒപ്പിടാന്‍ ചെന്നില്ല; രാഹുല്‍ ഈശ്വറിന്റെ ജാമ്യം റാന്നി കോടതി റദ്ദാക്കി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി കിടപ്പറയില്‍വച്ച് കടന്നുപിടിച്ച് ചുംബിച്ചു; രാഹുല്‍ ഈശ്വറിനെതിരെ മീടൂ ആരോപണവുമായി യുവതി

രാഹുല്‍ ഈശ്വറില്‍ നിന്നും  സുഹൃത്തായ യുവതിക്കുണ്ടായ ദുരനുഭവം ഇഞ്ചിപ്പെണ്ണാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി രാഹുല്‍ ഈശ്വര്‍ ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് യുവതിയുടെ ആരോപണം The post ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി കിടപ്പറയില്‍വച്ച് കടന്നുപിടിച്ച് ചുംബിച്ചു; രാഹുല്‍ ഈശ്വറിനെതിരെ മീടൂ ആരോപണവുമായി യുവതി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.