Posts in category: Rajisha Vijayan
‘ഖോ ഖോ’; രജിഷ വിജയന്‍ ചിത്രം ഇനി ആമസോണിലും

രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഖോ ഖോ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം ആരംഭിച്ചു. സംവിധായകന്‍ രാഹുല്‍ റിജി നായരാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സംവിധായകന്‍ ജിയോ ബേബിയും ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. ആമസോണിന് പുറമെ സൈന പ്ലേ, സിംപളി സൗത്ത്, ഫില്‍മി എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിലും ചിത്രം ലഭ്യമാണ്. അതിനാല്‍ ചിത്രത്തിന്റെ വ്യാജ പ്രിന്റ് ഡൗണ്‍ലോഡ് ചെയ്ത് കാണുകയോ, പ്രചരിക്കുകയോ ചെയ്യരുതെന്ന് സംവിധായകന്‍ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു പിടി ടീച്ചറുടെ വേഷമാണ് ഖോ ഖോയില്‍ രജിഷയുടേത്. ഏപ്രില്‍ […]

ഇരുപത് വര്‍ഷമൊക്കെ കഴിയുമ്പോള്‍ എന്റെ കഥാപാത്രങ്ങള്‍ ഓര്‍ത്തിരിക്കണം; തന്റെ വലിയ ആഗ്രഹങ്ങളെ കുറിച്ച് രജീഷ വിജയന്‍

അവതാരകയായി എത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് രജീഷ വിജയന്‍. ആസിഫ് അലിയുടെ നായികയായി അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ ആയിരുന്നു രജീഷ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും താരത്തെ തേടിയെത്തിയിരുന്നു. അടുത്തിടെ തമിഴില്‍ ധനനുഷിന്റെ നായികയായി ഗംഭീര പ്രകടനമാണ് രജീഷ കാഴ്ച വെച്ചത്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് എത്തിയത്. ഇപ്പോഴിതാ തന്റെ സിനിമാ കാഴ്ചപാടുകള്‍ ക്ലീഷേ എന്ന രീതിയില്‍ […]

അധികം ടേക്കുകള്‍ പോലും പോവാതെ അവര്‍ എന്നെ ഞെട്ടിച്ചു; ഖൊ ഖൊയ്ക്കിടയിലെ ഷൂട്ടിങ് അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രജിഷ വിജയന്‍

ടെലിവഷന്‍ അവതാരകയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് രജിഷ വിജയന്‍. താരം കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമായിരുന്നു ഖൊ ഖൊ. ഗെയിം കോച്ചായാണ് രജിഷ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഇപ്പോഴിതാ ഖൊ ഖൊയ്ക്കിടയിലെ ഷൂട്ടിങ് അനുഭവങ്ങള്‍ തുറന്നു പറയുകയാണ് താരം. ഒരു മാഗസീന് നല്‍കിയ അഭിമുഖത്തില്‍ ആണ് രജിഷ ഇതേ കുറിച്ച് പറഞ്ഞത്. ‘ഖോ ഖോ കളിക്കുന്നവരായി തന്റെ കൂടെ അഭിനയിച്ച പതിനഞ്ച് കുട്ടികളെക്കുറിച്ചാണ് നടി അഭിമുഖത്തില്‍ പറയുന്നത്. പതിനഞ്ചു കുട്ടികളില്‍ മമിത എന്ന കുട്ടി […]

സ്ത്രീ കേന്ദ്രീകൃതമാണോ പുരുഷ കേന്ദ്രീകൃതമാണോ എന്നൊന്നും നോക്കാറില്ല: കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് മനസ്സ് തുറന്ന് രജിഷ വിജയന്‍!

മലയാള സിനിമ നടിമാർക്കുകൂടി ഉള്ളതാണെന്ന് തെളിയിച്ച നായികയാണ് രജീഷ വിജയൻ. സൂപ്പർ ഹീറോ എന്ന സ്ഥിരം പല്ലവിയിൽ നിന്നും സൂപ്പർ ഹീറോയിനിലേക്ക് വളരെ ചുരുങ്ങിയ സിനിമ കൊണ്ട് എത്തിപ്പെടാൻ സാധിച്ച നായിക. എന്നാൽ, താര അഹങ്കാരമില്ലാതെ വളരെ വിനയത്തോടെ ആർഭാടങ്ങളില്ലാതെ പെരുമാറുന്ന നായിക എന്ന വിശേഷണത്തിനും രജിഷ അർഹയാണ്. രജിഷ മലയാള സിനിമയ്ക്ക് വേണ്ടി അണിഞ്ഞ എല്ലാ വേഷങ്ങളും സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്, അടുത്തിടെയായി താരം ചെയ്യുന്നതത്രയും കായിക പ്രാധാന്യമുള്ള സിനിമകളാണെന്നതും ശ്രദ്ധേയമാണ്. അതേസമയം, ആ കഥാപാത്രത്തിലേക്ക് […]

ആറ് പേർക്ക് കൊവിഡ്; കാർത്തി ചിത്രം സർദാർ ചിത്രീകരണം നിർത്തിവെച്ചു

ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരിൽ ആറുപേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ചിത്രീകരണം നിർത്തിവെച്ചത്. The post ആറ് പേർക്ക് കൊവിഡ്; കാർത്തി ചിത്രം സർദാർ ചിത്രീകരണം നിർത്തിവെച്ചു appeared first on Reporter Live.

പ്രായമായ ഗെറ്റപ്പിൽ കാർത്തി; മലയാളി സാന്നിധ്യമായി രജീഷ; സർദാർ മോഷൻ പോസ്റ്റർ പുറത്ത്

പിഎസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുമ്പുതിറൈ, ഹീറോ തുടങ്ങിയ ആദ്ദേഹത്തിന്റെ മുൻകാല ചിത്രങ്ങൾ പോലെ തന്നെ സർദാറും സാമൂഹിക പ്രതിബദ്ധത ഉള്ള വിഷയമായിരിക്കും കൈകാര്യം ചെയ്യുക എന്ന് കരുതപ്പെടുന്നു. The post പ്രായമായ ഗെറ്റപ്പിൽ കാർത്തി; മലയാളി സാന്നിധ്യമായി രജീഷ; സർദാർ മോഷൻ പോസ്റ്റർ പുറത്ത് appeared first on Reporter Live.

കോവിഡ്; രജിഷ വിജയന്റെ ഖോ ഖോയുടെ തിയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവെച്ചു

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് രജിഷ വിജയന്‍ കേന്ദ്ര കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ഖോ ഖോയുടെ തിയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവെച്ചു. വിഷുവിന് റിലീസ് ചെയ്തതാണ് ചിത്രം. നിലവിലെ സാഹചര്യത്തില്‍ സിനിമ ഓടിടി, ടിവി തുടങ്ങിയ മാധ്യമങ്ങള്‍ വഴി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രാഹുല്‍ റിജി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളും അണിയറപ്രവര്‍ത്തകര്‍ നിര്‍ത്തിവെച്ചിരുന്നു. അതിനു പിന്നാലെയാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതും നിര്‍ത്തിവെച്ചിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗം […]

‘ഖോ ഖോ തിയറ്റര്‍ പ്രദര്‍ശനം നിര്‍ത്തുന്നു’; കൊവിഡ് വ്യാപനം രൂക്ഷമായതിനാലെന്ന് രജിഷ വിജയന്‍

രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഖോ ഖോയുടെ തിയറ്റര്‍ പ്രദര്‍ശനം നിര്‍ത്താന്‍ തീരുമാനിച്ച് അണിയറ പ്രവര്‍ത്തകര്‍. സംസ്ഥാനത്തെ നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. രജിഷ വിജയന്‍ പ്രസ് റിലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. വളരെ വിഷമത്തോടെയാണ് ഖോ ഖോയുടെ പ്രദര്‍ശനം നിര്‍ത്തുന്നതെങ്കിലും പ്രേക്ഷകരുടെ ആരോഗ്യവും സുരക്ഷയുമാണ് പ്രധാനമെന്ന് രജിഷ വ്യക്തമാക്കി. ‘വളരെ വിഷമത്തോടെ കേരളത്തിലെ തിയറ്ററുകളില്‍ നിന്നും ഖോ ഖോയുടെ പ്രദര്‍ശനം നിര്‍ത്തുകയാണ്. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. നിങ്ങള്‍ തിയറ്ററില്‍ […]

ഏറ്റവും മോശമായി ഒരു പാട്ട് പാടേണ്ട സന്ദര്‍ഭം വന്നാല്‍ എന്നെ വിളിക്കാമെന്നാണ് ഗോപി സുന്ദര്‍ പറഞ്ഞത്; തുറന്ന് പറഞ്ഞ് രജിഷ വിജയന്‍

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത താരമാണ് രജിഷ വിജയന്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ഖൊ ഖൊ’യ്ക്ക് മികച്ച അഭിപ്രായങ്ങള്‍ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സംഗീത സംവിധായകര്‍ക്ക് പാട്ടു പാടി അയച്ചു കൊടുക്കുന്ന പരിപാടി താന്‍ നിര്‍ത്തിയെന്ന് പറയുകയാണ് രജിഷ. ഷാന്‍ റഹ്മാന് ഒരിക്കല്‍ തമാശയ്ക്ക് പാട്ടുപാടി അയച്ചിട്ടുണ്ട്. ജൂണില്‍ ഒരു പാട്ട് പാടിക്കാമോ എന്ന് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഇഫ്തിയുടെ അടുത്ത് ചോദിച്ചിട്ടുണ്ട്. പക്ഷേ തന്നില്ല. കൈലാസ് മേനോനോടും […]

‘ഒരു തുരുത്തിൽ നിന്ന് ലോക ക്യാൻവാസിലേക്ക്’; ഖോ ഖോ സ്വപ്നമുള്ളവർക്ക് പ്രതിഷ നൽകുന്ന ചിത്രമെന്ന് മാല പാർവതി

സ്പോർട്സ് സിനിമ ഇഷ്ടപ്പെടുന്നവർ മാത്രമല്ല, സ്വപ്നം ഉള്ളവർ തീർച്ചയായും സിനിമ കാണണമെന്നാണ് മാല പാർവതി പറയുന്നത്. The post ‘ഒരു തുരുത്തിൽ നിന്ന് ലോക ക്യാൻവാസിലേക്ക്’; ഖോ ഖോ സ്വപ്നമുള്ളവർക്ക് പ്രതിഷ നൽകുന്ന ചിത്രമെന്ന് മാല പാർവതി appeared first on Reporter Live.