ജോസ് കെ മാണി ഒഴിഞ്ഞ രാജ്യസഭാ സീറ്റിലേക്ക് കേരള കോണ്‍ഗ്രസ് തന്നെ മത്സരിച്ചേക്കും. ആര് മത്സരിക്കും എന്നതില്‍ ഇതുവരേയും അന്തിമ ചിത്രം ആയിട്ടില്ല. മുതിര്‍ന്ന നേതാവും കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതിയംഗം കെ ഐ ആന്റണിക്കാണ് മുന്‍ഗണന. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത യോഗത്തിന്റെ നടപടി ക്രമങ്ങള്‍ നിയന്ത്രിച്ചത് ഇദ്ദേഹമായിരുന്നു. കെഐ ആന്റണിക്ക് പുറമേ അഡ്വ: ജോസ് ടോമിന്റേയും പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് എന്‍എം രാജുവിന്റേയും സ്റ്റീഫന്‍ ജോര്‍ജിന്റേയും പേരുകള്‍ പരിഗണനയിലുണ്ട്.തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ […]
പട്ന: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ബീഹാറില്‍നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പുതിയ തന്ത്രങ്ങള്‍ പയറ്റാനൊരുങ്ങി ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുശീല്‍ കുമാര്‍ മോദിക്കെതിരെ കേന്ദ്രമന്ത്രിയായിരുന്ന അന്തരിച്ച എല്‍ജെപി നേതാവ് രാംവിലാസ് പാസ്വാന്റെ ഭാര്യയെ ഇറക്കിയാല്‍ പാര്‍ട്ടിയെ പിന്തുണയ്ക്കാമെന്നാണ് മഹാസഖ്യം തീരുമാനിച്ചിരിക്കുന്നത്. രാംവിലാസ് പാസ്വാന്റെ മരണത്തോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് മത്സരം നടക്കുന്നത്. ഡിസംബര്‍ 14ന് തെരഞ്ഞെടുപ്പ്. പാസ്വാന്റെ ഭാര്യ റീന പാസ്വാനെ മത്സരിപ്പിച്ചാല്‍ എല്‍ജെപിയെ പിന്തുണയ്ക്കുമെന്നാണ് മഹാസഖ്യം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. റീന പാസ്വാനില്നിന്നും പിന്തുണ […]
പട്ന: എല്‍ജെപി നേതാവും എംപിയുമായിരുന്ന രാം വിലാസ് പാസ്വാന്റെ മരണത്തോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് ബിജെപി മത്സരിച്ചേക്കും. ഈ സീറ്റിലേക്ക് രാം വിലാസ് പാസ്വാന്റെ ഭാര്യ റീന പാസ്വാന് മത്സരിക്കുമെന്ന് പ്രചരിച്ചിരുന്നുവെങ്കിലും ബിജെപി തീരുമാനിക്കാതെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നാണ് എല്‍ജെപിയുടെ നിലപാട്. ഇക്കഴിഞ്ഞ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പോടെയായിരുന്നു ബിജെപി-എല്‍ജെപി ബന്ധം കൂടുതല്‍ ശക്തിപ്പെട്ടത്. നിതീഷ് കുമാറില്‍ അതൃപ്തിയുണ്ടായിരുന്ന ചിരാഗ് പാസ്വാന് ബിജെപിക്കൊപ്പം ചേരുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ ജെഡിയു സ്ഥാനാര്‍ത്ഥിക്കെതിരെ എതിര്‍സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ എല്‍ജെപിയുടെ നീക്കം നിതീഷ് കുമാറിന് കനത്ത […]
മുന്നോക്കക്കാരില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം എന്ന നിയമമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. The post സാമ്പത്തിക സംവരണ ബില്ല് രാജസഭയിലും പാസായി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
ലോക്സഭയില്‍ പാസാവുകയും കോണ്‍ഗ്രസ് അനുകൂലിക്കുന്നതിനാലും രാജ്യസഭയിലും ബില്‍ പാസായേക്കും The post സാമ്പത്തിക സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
തുടര്‍ച്ചയായ എട്ടാം തവണയാണ് റഫാല്‍ വിഷയത്തില്‍ പാര്‍ലമെന്റ് സ്തംഭിക്കുന്നത്. ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്കു പിരിയുകയും ചെയ്തു. The post റഫാല്‍; പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തം, ലോക്സഭ നിര്‍ത്തിവച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
244 അംഗ രാജ്യസഭയില്‍ ഡെപ്യൂട്ടി ചെയര്മാന് സ്ഥാനത്തേക്ക് വിജയിക്കാന്‍ വിജയിക്കാന്‍ 123 അംഗങ്ങളുടെ പിന്തുണയായിരുന്നു ആവശ്യം. എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരിവംശ് നാരായണ്‍ The post എന്‍ഡിഎയ്ക്ക് വിജയം; ഹരിവംശ് നാരായണ്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
മുന്‍മന്ത്രി ബിനോയ് വിശ്വസത്തെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഐ തീരുമാനിച്ചു. കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മൂന്ന് സീറ്റുകളാണ് ഒഴിവ് വരുന്നത്. The post ബിനോയ് വിശ്വം പാര്‍ലമെന്റിലേക്ക്; രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ സിപിഐ പ്രഖ്യാപിച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്ന് ഒഴിവ് വരുന്ന സീറ്റിലേക്ക് രാജ്യസഭാ ഉപാധ്യക്ഷന്‍ കൂടിയായ പിജെ കുര്യനെ വീണ്ടും അയക്കാനുള്ള നീക്കത്തെ പാര്‍ട്ടിയിലെ യുവ നേതാക്കള്‍ എതിര്‍ക്കുന്നത് സ്ഥാനമോഹം കൊണ്ടാണെന്ന് മുന്‍ മന്ത്രിയും രാജ്യസഭാ എംപിയുമായ വയലാര്‍ രവി. ഒരു ദിവസം കൊണ്ടുണ്ടായ നേതാവല്ല കുര്യന്. ഗ്രൂപ്പുകളല്ല പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും വയലാര്‍ രവി പറഞ്ഞു. The post കുര്യനെ പിന്തുണച്ച് വയലാര്‍ രവി; യുവനേതാക്കളുടെ പ്രതികരണം സ്ഥാനമോഹം കൊണ്ട് appeared first on REPORTER – Malayalam News […]
കാലാവധി പൂര്‍ത്തിയാക്കുന്ന പ്രൊഫ പിജെ കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് അയക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരേ പാര്‍ട്ടിയിലെ കൂടുതല്‍ യുവ എംഎല്‍എമാര്‍ രംഗത്ത്. കഴിഞ്ഞദിവസം കുര്യനെ വീണ്ടും പരിഗണിക്കരുതെന്ന് വിടി ബല്‍റാം, ഷാഫി പറമ്പില്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ യുവ എംഎല്‍എമാരും ഈ ആവശ്യം ഉന്നയിച്ചത്. The post രാജ്യസഭയിലേക്ക് പിജെ കുര്യനെ വീണ്ടും അയക്കുന്നതിനെതിരേ കോണ്‍ഗ്രസില്‍ യുവ എംഎല്‍എമാരുടെ കലാപം appeared first on REPORTER – Malayalam News Channel – Breaking News, […]