മോഹൻലാലും ഫഹദും രഞ്ജിത്തിനൊപ്പം സിനിമ ചെയ്യുന്നുണ്ടോ എന്ന സംശയത്തിലാണ് ആരാധകർ. എന്ത് തന്നെ ആയാലും മൂവരും ഒന്നിച്ചാൽ സംഭവം തകർക്കുമെന്നാണ് ആരാധകരുടെ പക്ഷം. The post മോഹൻലാൽ- ഫഹദ് കൂട്ടുകെട്ട്?; ഇതിഹാസവും മഹാ പ്രതിഭയുമെന്ന് ശങ്കർ രാമകൃഷ്ണൻ appeared first on Reporter Live.
വിനോദനികുതി കുറച്ച് തിയറ്ററുകളെ സഹായിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് സംവിധായകൻ രഞ്ജിത്. ‘ഞങ്ങളുണ്ടാകും, അങ്ങേക്കൊപ്പം. എൽ.ഡി.എഫിനൊപ്പം എന്നുതന്നെയാണ് സിനിമാലോകം അങ്ങയോട് പറയുന്നത്’ എന്നാണ് കുറിപ്പിൽ രഞ്ജിത് എഴുതിയിരിക്കുന്നത്. രഞ്ജിത്തിന്റെ വാക്കുകള്‍: ”വീണ്ടും ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്, കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണ് എന്നത്. ഈ കോവിഡ് കാലത്ത് തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതിനുമുമ്പ് സിനിമാപ്രവര്‍ത്തകര്‍ക്ക് ലഭിക്കേണ്ട ആശ്വാസകരമായ ചില സഹായങ്ങള്‍ അവര്‍ അഭ്യര്‍ഥിച്ചു. അത് മുഖ്യമന്ത്രി ചെവിക്കൊണ്ടു. അത് സിനിമാലോകത്തിന് മൊത്തത്തില്‍ ഒരുണര്‍വ് പകര്‍ന്നിട്ടുണ്ട്. എല്ലാത്തിനും നന്ദി. […]
വിനോദനികുതി ഒഴിവാക്കി, സിനിമാ തിയേറ്ററുകള്‍ തുറക്കാമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദനവും നന്ദിയും അറിയിച്ച് സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജിത്ത്. കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണെന്ന് പിണറായി വിജയന് വീണ്ടും തെളിയിച്ചെന്ന് രഞ്ജിത്ത് പറഞ്ഞു. സിനിമാപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച മുഖ്യമന്ത്രിയ്ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രഞ്ജിത്തിന്റെ വാക്കുകള്‍: ”വീണ്ടും ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്, കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണ് എന്നത്. ഈ കോവിഡ് കാലത്ത് തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതിനുമുമ്പ് സിനിമാപ്രവര്‍ത്തകര്‍ക്ക് ലഭിക്കേണ്ട ആശ്വാസകരമായ ചില […]
കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയാണെന്ന് ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണെന്നാണ് രഞ്ജിത്ത് ഫേസ്ബുക്കിലൂടെ പറയുന്നത്. The post ‘എല്‍ഡിഎഫിനൊപ്പം എന്നുതന്നെയാണ് സിനിമാലോകം അങ്ങയോട് പറയുന്നത്’; കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയെന്ന് രഞ്ജിത്ത് appeared first on Reporter Live.
കുഞ്ചാക്കോ ബോബന്, നിമിഷ സജയന്, ജോജു ജോര്‍ജ് എന്നിവരെ പോസ്റ്ററില്‍ കാണാം. ത്രില്ലെർ സ്വഭാവത്തിലുള്ള ചിത്രം അന്നൗൺസ്മെന്റ് മുതൽ ശ്രദ്ധ നേടിയിരുന്നു. The post കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിന്റെ ‘നായാട്ട്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ് appeared first on Reporter Live.
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മുട്ടി നായകന്. The post ‘ബിലാലിന്’ ശേഷം മമ്മൂട്ടി രഞ്ജിത്തിന്റെ സിനിമയില്‍; ആഗസ്റ്റ് സിനിമ നിർമ്മാണം appeared first on Reporter Live.
കോഴിക്കോട് കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് പ്രകടന പത്രിക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംവിധായകന് രഞ്ജിത്ത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തനിക്ക് വയനാട്ടില്‍ ഉണ്ടായ ഒരനുഭവത്തെ കുറിച്ച് രഞ്ജിത്ത് ചടങ്ങില്‍ പറഞ്ഞു. വയനാട്ടിലെ ഉള്‍നാട്ടില്‍ പോയപ്പോള്‍ താന്‍ ചായ കുടിക്കാന്‍ കയറി. എന്തൊക്കെയാണ് ഇലക്ഷന് വരികയല്ലേ എന്ന് ചായക്കടക്കാരനോട് കുശലാന്വേഷണം നടത്തി. ഇവിടെ എന്താണ് വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തല്ലേ, എല്‍ഡിഎഫ് അല്ലേ വരിക എന്നായിരുന്നു ചായക്കടക്കാരന്റെ മറുപടി. അതല്ല ഞാന്‍ ചോദിച്ചത്, അസംബ്ലി ഇലക്ഷന് എന്താകും എന്നാണ് എന്ന് വിശദീകരിച്ചപ്പോള്‍ അദ്ദേഹം […]
സംവിധായകനായി സിബി മലയിലെത്തുന്ന ചിത്രത്തില്‍ നിര്‍മ്മാതാവിന്റെ റോളിലാണ് രഞ്ജിത്ത് എത്തുന്നത്. രഞ്ജിത്തും പി എം ശശിധരനും ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു The post 22 വര്‍ഷത്തിന് ശേഷം സിബി മലയില്‍-രഞ്ജിത്ത് കൂട്ടുകെട്ടില്‍ ‘കൊത്ത്’ എത്തുമ്പോള്‍ ; ചിത്രത്തില്‍ താനുമുണ്ടെന്ന് റോഷന് മാത്യു appeared first on Reporter Live.
സംവിധായകന് സിബി മലയിലും രഞ്ജിത്തും ഒരുമിക്കുന്ന ചിത്രം ‘കൊത്ത്’ ചിത്രീകരണം ആരംഭിച്ചു. ആസിഫ് അലിയാണ് ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധാനം സിബി മലയില്‍ നിര്‍വഹിക്കുമ്പോള്‍ നിര്‍മ്മാതാവിന്റെ റോളിലാണ് രഞ്ജിത്ത്. രഞ്ജിത്തും പിഎം ശശിധരനും ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു. ഹേമന്ദ് കുമാര്‍ തിരക്കഥ നിര്‍വഹിക്കുന്നു. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം കൈലാസ് മേനോനാണ് നിര്‍വഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്നിവേശ് രഞ്ജിത്താണ്. പ്രൊജക്ട് ഡിസൈന്‍ ബാദുഷ നിര്‍വഹിക്കും. The post ‘കൊത്ത്’; സിബി […]
1998ല്‍ റിലീസ് ചെയ്ത സമ്മര്‍ ഇന്‍ ബത്ലഹേം ഇന്നും പ്രേക്ഷകരുടെ പ്രിയ സീരിയലുകളിൽ ഒന്നാണ് സിനിമ പുറത്തിറങ്ങി 22 വര്‍ഷം പൂര്‍ത്തിയാകുന്നു . ചിത്രത്തിന്റെ വാര്‍ഷികത്തില്‍ സിബി മലയില്‍-രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. ”ഇരുപത്തിരണ്ട് വര്‍ഷം മുന്‍പ് ഈ ദിവസം ഇതിലൊരാള്‍ തിരക്കഥാകൃത്തും ഒരാള്‍ സംവിധായകനുമായി ‘സമ്മര്‍ ഇന്‍ ബത്ലഹേം’ പുറത്തിറങ്ങി. ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അതിലൊരാള്‍ നിര്‍മാതാവും മറ്റൊരാള്‍ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വര്‍ഷം ആരംഭിക്കുകയാണ്” എന്നാണ് രഞ്ജിത്ത് തന്റെ ഫെയ്സ്ബുക്കില്‍ […]