Posts in category: rape
‘പറഞ്ഞത് പലതും രേഖപ്പെടുത്തിയില്ല, ചിലത് തിരുത്തി’; തന്റെ മൊഴി അട്ടിമറിച്ചതായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

അഞ്ജാതനായ ആറാമനെ രക്ഷിക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്ന് തനിക്ക് ഉറപ്പാണെന്നായിരുന്നു പൊലീസിന് നല്‍കിയ മൊഴി. ഇത് അട്ടിമറിക്കപ്പെട്ടതായി ഇവര്‍ ആരോപിക്കുന്നു. The post ‘പറഞ്ഞത് പലതും രേഖപ്പെടുത്തിയില്ല, ചിലത് തിരുത്തി’; തന്റെ മൊഴി അട്ടിമറിച്ചതായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ appeared first on Reporter Live.

ഹാത്രസില്‍ കണ്ണീരുണങ്ങും മുന്‍പേ യുപിയില്‍ നെല്‍പ്പാടത്തില്‍നിന്ന് ദളിത് പെണ്‍കുട്ടിയുടെ ജഢം; ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതെന്ന് സംശയം

ശ്വാസം മുട്ടിച്ചതിന്റെയും ബലപ്രയോഗം നടന്നതിന്റേയും സൂചനകള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. The post ഹാത്രസില്‍ കണ്ണീരുണങ്ങും മുന്‍പേ യുപിയില്‍ നെല്‍പ്പാടത്തില്‍നിന്ന് ദളിത് പെണ്‍കുട്ടിയുടെ ജഢം; ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതെന്ന് സംശയം appeared first on Reporter Live.

നാല് വയസുകാരിയെ ബലാത്സംഗം ചെയ്തയാളെ പൊലീസ് വെടിവച്ചുവീഴ്ത്തി

ഞായറാഴ്ച്ച നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ദിനേഷിനെ പൊലീസ് തെരഞ്ഞുവരികയായിരുന്നു The post നാല് വയസുകാരിയെ ബലാത്സംഗം ചെയ്തയാളെ പൊലീസ് വെടിവച്ചുവീഴ്ത്തി appeared first on Reporter Live.

തെലങ്കാനയില്‍ പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിക്കാനും തീകൊളുത്തി കൊലപ്പെടുത്താനും ശ്രമം; വാര്‍ത്ത പുറത്തുവിട്ട് ചന്ദ്രശേഖര്‍ ആസാദ്

ഹാത്രസിലെ പെണ്‍കുട്ടിയുടെ കൊലപാതകത്തിലും ഭീംആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. The post തെലങ്കാനയില്‍ പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിക്കാനും തീകൊളുത്തി കൊലപ്പെടുത്താനും ശ്രമം; വാര്‍ത്ത പുറത്തുവിട്ട് ചന്ദ്രശേഖര്‍ ആസാദ് appeared first on Reporter Live.

കൊച്ചിയില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച എസ്‌ഐ അറസ്റ്റില്‍

വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം എസ്‌ഐയുടെ അതിക്രമം തുടരുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. The post കൊച്ചിയില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച എസ്‌ഐ അറസ്റ്റില്‍ appeared first on Reporter Live.

Yogi’s UP Addressed as Jungle Raj, Faces Huge Criticism: Becomes a Hub of Crime and Violence

The National Crime Records Bureau (NCRB) ranks Uttar Pradesh as the most dangerous state in women’s security The post Yogi’s UP Addressed as Jungle Raj, Faces Huge Criticism: Becomes a Hub of Crime and Violence appeared first on Reporter Live.

സ്വരാജ് റൗണ്ടില്‍ മാനഭംഗശ്രമം; രക്ഷിക്കാന്‍ എത്തിയ ആംബുലന്‍സ് ജീവനക്കാരനെ അക്രമി കുത്തിവീഴ്ത്തി

തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നാടോടി സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ ശ്രമം. ബഹളംകേട്ട് ഇതുവഴിയെത്തിയ ആംബുലന്‍സിലെ ജീവനക്കാര്‍ വണ്ടിനിര്‍ത്തി യുവതികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മൂര്‍ച്ചയുള്ള മാര്‍ബിള്‍ പാളി ഉപയോഗിച്ച് ജീവനക്കാരിലൊരാളെ അക്രമി കുത്തിവീഴ്ത്തി. The post സ്വരാജ് റൗണ്ടില്‍ മാനഭംഗശ്രമം; രക്ഷിക്കാന്‍ എത്തിയ ആംബുലന്‍സ് ജീവനക്കാരനെ അക്രമി കുത്തിവീഴ്ത്തി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

നങ്ങ്യാര്‍കുളങ്ങരയില്‍ നിന്നും ചവറയിലേക്ക് കുടുംബത്തോടൊപ്പം കെഎസ്ആര്‍ടിബസില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയാണ് ഗഫൂര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് The post കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

സിപിഐഎം ഓഫിസില്‍ പീഡിപ്പിക്കപ്പെട്ടതായി യുവതിയുടെ പരാതി

മണ്ണൂര്‍ നഗരിപ്പുറത്ത് കഴിഞ്ഞ ദിവസം ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് പീഡന വിവാദത്തില്‍ എത്തി നില്‍ക്കുന്നത് The post സിപിഐഎം ഓഫിസില്‍ പീഡിപ്പിക്കപ്പെട്ടതായി യുവതിയുടെ പരാതി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.