Posts in category: rbi
‘ക്രെഡിറ്റ് കാര്‍ഡ്-ഡിജിറ്റല്‍ സേവനങ്ങള്‍ കൊടുക്കണ്ട’; എച്ച്ഡിഎഫ്‌സിയോട് റിസര്‍വ്വ് ബാങ്ക്

പുതിയ ഡിജിറ്റൽ പദ്ധതിയുടെ ഭാഗമായി ആരംഭിച്ചിട്ടുള്ള ഡിജിറ്റൽ സേവനങ്ങളും മറ്റും താൽകാലികമായി നിർത്തിവെക്കാനാണ് ആർബിഐ നിർദേശിച്ചിട്ടുള്ളത്. The post ‘ക്രെഡിറ്റ് കാര്‍ഡ്-ഡിജിറ്റല്‍ സേവനങ്ങള്‍ കൊടുക്കണ്ട’; എച്ച്ഡിഎഫ്‌സിയോട് റിസര്‍വ്വ് ബാങ്ക് appeared first on Reporter Live.

‘കിഫ്ബിക്ക് റിസര്‍വ് ബാങ്കിന്റെ അനുമതിയുണ്ട്, അനുവദിച്ചത് ചട്ടങ്ങള്‍ പാലിച്ചുതന്നെ’; വിവാദത്തില്‍ വിശദീകരണവുമായി ആര്‍ബിഐ

കിഫ്ബി മസാലാ ബോണ്ടിന് അനുമതി നല്‍കിയത് കൃത്യമായ ചട്ടങ്ങള്‍ പാലിച്ചുതന്നെയെന്ന് ആര്‍ബിഐ. അനുമതി നല്‍കിയപ്പോള്‍ ബോഡി കോര്‍പറേറ്റുകള്‍ക്ക് വിദേശ വായ്പ്പയെടുക്കാന്‍ വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. ഫെമ പ്രകാരമുള്ള അനുമതിയാണ് ആര്‍ബിഐ നല്‍കിയത്. സംസ്ഥാനങ്ങള്‍ വിദേശ പണം സമാഹരിക്കുന്നതിന്റെ ഭരണഘടനാ സാധുത തങ്ങളുടെ പരിധിയില്‍ വരുന്ന വിഷയമല്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 2018 ജൂണിലാണ് കിഫബി മസാലാ ബോണ്ടിന് ആര്‍ബിഐ അനുമതി നല്‍കിയത്. ബോഡി കോര്‍പറേറ്റുകള്‍ക്ക് വിദേശ വായ്പ്പയെടുക്കാന്‍ അപ്പോഴത്തെ വ്യവസ്ഥകള്‍ അനുസരിച്ച് അനുവാദമുണ്ടായിരുന്നെന്നും ചട്ട ലംഘനം ഉണ്ടായിട്ടില്ലെന്നുമാണ് റിസര്‍വ് […]

സാമ്പത്തികമാന്ദ്യത്തിലേക്ക് കൂപ്പുകുത്തി ഇന്ത്യ; രണ്ടാം പാദത്തില്‍ ജിഡിപി നിരക്ക് ഇടിഞ്ഞത് 7.5 ശതമാനം

രാജ്യം സാമ്പത്തികമാന്ദ്യത്തിലേക്കാണ് നീങ്ങുന്നതെന്നും കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയ്ക്കുള്ള ഏറ്റവും മോശം അവസ്ഥയിലാണ് സാമ്പത്തികരംഗത്തിന്റെ പ്രകടനമെന്നും റിസര്‍വ് ബാങ്ക് തന്നെ വിലയിരുത്തിയിരുന്നു. The post സാമ്പത്തികമാന്ദ്യത്തിലേക്ക് കൂപ്പുകുത്തി ഇന്ത്യ; രണ്ടാം പാദത്തില്‍ ജിഡിപി നിരക്ക് ഇടിഞ്ഞത് 7.5 ശതമാനം appeared first on Reporter Live.

ഇഡി അന്വേഷണം കിഫ്ബിയിലേക്കും; ആര്‍ബിഐക്ക് കത്ത്

തിരുവനന്തപുരം: കിഫ്ബിക്കെതിരെ അന്വേഷണത്തിനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. കിഫ്ബി മസാല ബോണ്ടില്‍ ആര്‍ബിഐയില്‍ നിന്നും വിവരങ്ങള്‍ തേടിയിരിക്കുകയാണ് ഇഡി. ആര്‍ബിഐക്ക് ഇഡി കത്തയച്ചു. ആര്‍ബിഐയുടെ അനുമതിയോട് കൂടിയാണ് മസാല ബോണ്ടുകള്‍ വിദേശ വിപണിയില്‍ ഇറക്കിയതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അതിനാല്‍തന്നെ ആര്‍ബി ഐ സംസ്ഥാന സര്‍ക്കാരിന് മസാല ബോണ്ടുകള്‍ ഇറക്കാന്‍ കൊടുത്തിരിക്കുന്ന അനുമതി നല്‍കിയതടക്കമുള്ള കാര്യങ്ങളില്‍ വിശദീകരണം തേടികൊണ്ടാണ് കത്തയച്ചിരിക്കുന്നത്. കിഫ്ബി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി നരിമാന്റെ നിയമോപദേശം തേടുമെന്ന് സൂചനയുണ്ടായിരുന്നു.സര്‍ക്കാരിന് പുറത്ത് […]

ആര്‍ബിഐ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു

റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറയും. ഇതോടെ ഭവനവാഹന വായ്പകള്‍ ഉള്‍പ്പടെയുള്ളവയുടെ പലിശ നിരക്കുകള്‍ കുറയും The post ആര്‍ബിഐ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഇന്ത്യക്കാര്‍ക്ക് ഭാവിയെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസം കൂടുന്നതായി റിസര്‍വ് ബാങ്കിന്റെ സര്‍വേ ഫലം

കഴിഞ്ഞ കുറച്ച് മാസങ്ങളായി പൊതു സാമ്പത്തിക സാഹചര്യത്തെക്കുറിച്ചുള്ള ഉപഭോക്താക്കള്‍ക്കുണ്ടായിരുന്ന മോശം ചിന്തകള്‍ മാറിയതായും ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു The post ഇന്ത്യക്കാര്‍ക്ക് ഭാവിയെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസം കൂടുന്നതായി റിസര്‍വ് ബാങ്കിന്റെ സര്‍വേ ഫലം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

“റിസര്‍വ് ബാങ്കിന്റെ കരുതല്‍ മൂലധനം സര്‍ക്കാരിനാവശ്യമില്ല”, നിലപാടില്‍ മറുകണ്ടംചാടി അരുണ്‍ ജെയ്റ്റ്‌ലി

റിസര്‍വ് ബാങ്കിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ കരുതല്‍ മൂലധനം സര്‍ക്കാരിന് ആവശ്യമില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രാജി കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. The post “റിസര്‍വ് ബാങ്കിന്റെ കരുതല്‍ മൂലധനം സര്‍ക്കാരിനാവശ്യമില്ല”, നിലപാടില്‍ മറുകണ്ടംചാടി അരുണ്‍ ജെയ്റ്റ്‌ലി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

എന്‍എസ് വിശ്വനാഥന്‍ താത്ക്കാലികമായി റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേല്‍ക്കും

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍എസ് വിശ്വനാഥന്‍ താത്ക്കാലികമായി റിസര്‍ബാങ്ക് ഗവര്‍ണര്‍ ചുമതലയേല്‍ക്കും. ഉര്‍ജിത് പട്ടേലിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് താത്കാലിക നിയമനം. The post എന്‍എസ് വിശ്വനാഥന്‍ താത്ക്കാലികമായി റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേല്‍ക്കും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

നോട്ടുനിരോധനമെന്ന സാമ്പത്തികദുരന്തത്തിന്റെ ഏറ്റവും ഒടുവിലത്തെ ആഘാതമാണ് ഊര്‍ജിത് പട്ടേലിന്റെ രാജി: തോമസ് ഐസക്

റിസര്‍വ് ബാങ്കിന്റെ സമ്മതമില്ലാതെയാണ് നോട്ടു നിരോധിച്ചത് എന്ന് അക്കാലത്ത് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ പരസ്യമായി വെളിപ്പെടുത്തിയിരുന്നു. The post നോട്ടുനിരോധനമെന്ന സാമ്പത്തികദുരന്തത്തിന്റെ ഏറ്റവും ഒടുവിലത്തെ ആഘാതമാണ് ഊര്‍ജിത് പട്ടേലിന്റെ രാജി: തോമസ് ഐസക് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കേന്ദ്ര സര്‍ക്കാര്‍-ആര്‍ബിഐ തര്‍ക്കം; ഊര്‍ജിത് പട്ടേല്‍ മോദിയുമായി കൂടിക്കാഴ്ച നടത്തി

പ്രശ്‌നപരിഹാരത്തിനായാണ് ഉര്‍ജിത് മോദിയുമായി ചര്‍ച്ച നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. The post കേന്ദ്ര സര്‍ക്കാര്‍-ആര്‍ബിഐ തര്‍ക്കം; ഊര്‍ജിത് പട്ടേല്‍ മോദിയുമായി കൂടിക്കാഴ്ച നടത്തി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.