Posts in category: reality show
പാട്ട് കേള്‍ക്കാനുള്ള സൗകര്യമില്ലായിരുന്നു. വള വിറ്റിട്ടാണ് അമ്മ അത് വാങ്ങിച്ച്‌ തന്നത്!

ടെലിവിഷൻ പരിപാടികളിൽ ഒന്നാമതായി മാറിയ റിയാലിറ്റി സംഗീത പരിപാടിയാണ് ‘സരിഗമപ’. മികച്ച പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഈ ഷോയില്‍ കഴിഞ്ഞ ദിവസം നടി ഭാവന അതിഥിയായി എത്തിയിരുന്നു. മലയാള സിനിമയിലെ പ്രിയപ്പെട്ട താരമായ നടി കന്നഡ സിനിമ നിര്‍മാതാവ് നവീനെ വിവാഹം കഴിച്ചതോടെ മലയാള സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് താരം. എന്നാല്‍ മലയാളത്തിലെ ചാനല്‍ പരിപാടികളിലേക്കും മറ്റും താരം എത്താറുണ്ട്. അടുത്തിടെ സരിഗമപയിലേക്ക് ഭാവന എത്തിയിരുന്നു. നെഞ്ചുക്കുളേ എന്ന ഗാനവുമായി എത്തിയ പുണ്യ എന്ന പാട്ടുകാരിയെ സദസ്സിലിരുന്ന […]

ഭാവന എത്തിയത് പുണ്യയെ കാണാന്‍!! റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായ പുണ്യയുടെ ജീവിതത്തിൽ സംഭവിച്ചത്…

ടെലിവിഷൻ റിയാലിറ്റി ഷോകളിൽ വലിയ ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന പരിപാടിയാണ് ‘സരിഗമപ’. സീ നെറ്റ്വര്‍ക്കിന്‌റെ സരിഗമപ എന്ന റിയാലിറ്റി ഷോ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയപ്പോൾ മലയാളി പ്രേക്ഷകർക്ക് വേണ്ടി സീ കേരളം മലയാളത്തിലും സരിഗമപ വേദിയൊരുക്കി.ഗായിക സുജാത,സംഗീത സംവിധായകരായ ഗോപീ സുന്ദര്‍, ഷാന്‍ റഹ്മാന്‍ തുടങ്ങിയവരാണ് പരിപാടിയില്‍ വിധികര്‍ത്താക്കലാളായുള്ളത്. മികച്ച പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഈ ഷോയില്‍ കഴിഞ്ഞ ദിവസം നടി ഭാവന അതിഥിയായി എത്തിയിരുന്നു. മത്സരാര്‍ത്ഥികളില്‍ ഒരാളായ പുണ്യ തന്റെ ജീവിതാനുഭവങ്ങള്‍ ഷോയില്‍ പങ്കുവച്ചത് സോഷ്യല്‍ മീഡിയയില്‍ […]

‘സൊല്‍വതെല്ലാം ഉണ്‍മൈ’ പരിപാടിയുടെ സെറ്റില്‍ നിന്ന് അവതാരക ലക്ഷ്മി രാമകൃഷ്ണന്‍ ഇറങ്ങിപ്പോകുന്നതിന്റെ വീഡിയോ വൈറലാകുന്നു

പരിപാടിക്കായി തയ്യാറായിരിക്കുന്ന ലക്ഷ്മി പങ്കെടുക്കുന്നവരോട് കടന്നു വരാന്‍ പറയുന്നതാണ് തുടക്കത്തില്‍ കാണുന്നത്. എന്നാല്‍ അണിയറ പ്രവര്‍ത്തകരിലൊരാള്‍ അടുത്ത് വന്ന് മാഡം ഇന്ന് പരിപാടി അവതരിപ്പിക്കണ്ട, നിങ്ങള്‍ക്കെതിരെ ഒരു പരാതിയുണ്ട് എന്ന് പറയുന്നതാണ് പിന്നീട് കാണുന്നത്. ഇത് കേട്ടതോടെ ലക്ഷ്മി പ്രതികരിക്കാന്‍ നില്‍ക്കാതെ സീറ്റില്‍ നിന്ന് എഴുന്നേറ്റ് ഇറങ്ങിപ്പോവുകയായിരുന്നു. The post ‘സൊല്‍വതെല്ലാം ഉണ്‍മൈ’ പരിപാടിയുടെ സെറ്റില്‍ നിന്ന് അവതാരക ലക്ഷ്മി രാമകൃഷ്ണന്‍ ഇറങ്ങിപ്പോകുന്നതിന്റെ വീഡിയോ വൈറലാകുന്നു appeared first on REPORTER – Malayalam News Channel […]

തോക്ക് ചൂണ്ടി മോഷണം; ദില്ലിയില്‍ മുന്‍ റിയാലിറ്റി ഷോ താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു

സോണി ചാനലിലെ പ്രമുഖ റിയാലിറ്റി ഷോയായ ഇന്ത്യന്‍ ഐഡിയലിലൂടെ പ്രസിദ്ധനായ സൂരജ് ബഹാദൂറിനെ മോഷണ കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു The post തോക്ക് ചൂണ്ടി മോഷണം; ദില്ലിയില്‍ മുന്‍ റിയാലിറ്റി ഷോ താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

മാര്‍ക്കിടാനെത്തിയവരെ അദ്ഭുതപ്പെടുത്തി 70 കാരിയുടെ പോള്‍ ഡാന്‍സ്; വീഡിയോ വൈറല്‍

മാര്‍ക്കിടാനെത്തിയവരെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു ജപ്പാന്‍ സ്വദേശിനിയായ 70 കാരി ടൊമോക്കോയുടെ പോള്‍ ഡാന്‍സ് പെര്‍ഫോമന്‍സ്. ഇറ്റലിയില്‍ നടന്ന ഒരു ടിവി റിയാലിറ്റി ഷോയുടെ ഒഡീഷനിലായിരുന്നു ടൊമോക്കോയുടെ അസാമാന്യ പ്രകടനം. The post മാര്‍ക്കിടാനെത്തിയവരെ അദ്ഭുതപ്പെടുത്തി 70 കാരിയുടെ പോള്‍ ഡാന്‍സ്; വീഡിയോ വൈറല്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

പ്രകടനം നന്നായില്ല; ഡാന്‍സ് റിയാലിറ്റി ഷോയില്‍ നിന്ന് ശ്രീശാന്ത് പുറത്ത്

വാതുവെപ്പ് കേസിലെ വിവാദ നായ മുന്‍ ക്രിക്കറ്റ് പേസ് ബൗളര്‍ ശ്രീസാന്ത് ഇപ്പോള്‍ നൃത്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. റിയാലിറ്റി ഷോയിലെല്ലാം പങ്കെടുക്കുന്ന താരം ഹിന്ദി ടെലിവിഷനിലെ പ്രശസ്ത ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുകയാണ്.  എന്നാല്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ശ്രീശാന്ത് പ്രകടനം നന്നാകത്തതിനാല്‍ എലിമിനേഷന്‍ റൗണ്ടില്‍ പുറത്തായി. ജലക് ദിലാജ എന്ന റിയാലിറ്റി ഷോയിലാണ് ശ്രീശാന്ത് പങ്കെടുക്കുന്നത്. പ്രശസ്ത ബോളിവുഡ് നടിയും നര്‍ത്തകിയുമായ മധുരി ദീക്ഷിത്, റെമോ ഡിസൂസ, കരണ്‍ ജോഹര്‍ എന്നിവരാണ് റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍. […]