Posts in category: Refuse the Abuse Campaign
‘തളരാന്‍ ഞാനില്ല’; അഭിയിച്ച സിനിമയിലെ ദൃശ്യങ്ങള്‍ പോണ്‍സൈറ്റില്‍, പരാതിയില്‍ നടപടിയില്ലെന്ന് സോന

അഭിനയിച്ച ചിത്രത്തിലെ ദൃശ്യങ്ങള്‍ ചോര്‍ത്തി പോണ്‍ സൈറ്റിലിട്ടെന്ന പരാതിയുമായി നടിയും വിദ്യാര്‍ത്ഥിയുമായ സോന എം എബ്രഹാം. The post ‘തളരാന്‍ ഞാനില്ല’; അഭിയിച്ച സിനിമയിലെ ദൃശ്യങ്ങള്‍ പോണ്‍സൈറ്റില്‍, പരാതിയില്‍ നടപടിയില്ലെന്ന് സോന appeared first on Reporter Live.

സൈബര്‍ അബ്യൂസിനെതിരെ കാംപെയിനുമായി ഡബ്ല്യൂസിസി

സൈബര്‍ ആക്രമണത്തിനെതിരെ കാംപെയിന്‍ ആരംഭിച്ച് ഡബ്ല്യൂസിസി. റെഫ്യൂസ് ദ് അബ്യൂസ് എന്ന പേരിലാണ് കാംപെയിന്‍ ആരംഭിച്ചിരിക്കുന്നത്. സൈബറിടങ്ങളില്‍ ശക്തമായി ഒരു നിയമം വേണമെന്ന് മുന്‍പും ഡബ്ല്യൂസിസി ആവശ്യപ്പെട്ടിരുന്നു. ദുര്‍ബലമായ സൈബര്‍ നിയമങ്ങള്‍ക്കൊരു തിരുത്തുണ്ടാകാനും നയരൂപീകരണത്തിനുമായി സൈബര്‍ വിദഗ്ദരുമായി ഡബ്ലുസിസി നിരവധി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ഇതിനൊടുവിലാണ് റെഫ്യൂസ് ദ അബ്യൂസ് കാംപെയ്ന്‍ ഡബ്ല്യൂസിസി ആരംഭിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 27 മുതല്‍ ആരംഭിച്ച ചര്‍ച്ചകള്‍ക്കൊടുവില്‍ ഒക്ടോബര്‍ അഞ്ചിനാണ് കാംപെയ്ന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കാംപെയ്‌നു ഐക്യദാര്‍ഢ്യം അറിയിച്ച് താരങ്ങളായ അന്ന ബെന്നും സാനിയ […]