Posts in category: Rehna Fathima
സ്ത്രീ തെറിവിളിച്ചാൽ എന്താണ് കുഴപ്പം? പൊതു സമൂഹത്തോട് രഹ്ന ഫാത്തിമ! തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ!

സ്ത്രീകൾക്കെതിരെ യൂട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം അയാളെ മർദ്ദിച്ച് ശിക്ഷ സ്വയം നടപ്പിലാക്കിയവരെയും നിയമ നടപടികളിൽ നിന്ന് ഒഴിവാക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.ഇപ്പോളിതാ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രഹ്ന ഫാത്തിമ.ഒരു പ്രമുഖ മാധ്യമത്തിനോട് പ്രതികരിച്ചിരിക്കുകയാണ് രഹ്ന. വിജയ് പി നായർ ഉൾപ്പടെയുളളവരുടെ സംഭാഷണം കേട്ടാൽ ഓട്ടോമാറ്റിക്കലി പലരും പ്രതികരിച്ച് പോകും. എന്നാൽ ആ പ്രതികരണങ്ങളെ പോലും മോബ് വയലൻസായി ചിത്രീകരിക്കുകയാണ് ഇവിടെ. സ്ത്രീൾക്കെതിരെ മോബ് വയലൻസ് നടക്കുമ്പോൾ മൗനം […]

ചങ്ക് പറന്നെത്തി..ഒരു ഡോക്ടർ നായ സ്ത്രീകളെ അപമാനിച്ചു..ഇനി ആയുധം വെച്ചുള്ള കളി.. .ഭാഗ്യ ലക്ഷ്മി ചേച്ചിക്ക് കട്ട സപ്പോർട്ടുമായി രഹ്ന ഫാത്തിമ..

യൂട്യൂബിൽ സ്ത്രീകളെ അസഭ്യം പറയുന്നവർക്കെതിരെ ശക്തമായ പ്രതികരണവുമായി രഹന ഫാത്തിമ. പലപ്പോഴും സൈബർ സെലിന്റെ ശ്രദ്ധയിൽ ഇക്കാര്യങ്ങൾ അറിയിച്ചാൽ അവർ പുച്ഛിച്ചു തള്ളുകയാണ് പതിവ്. പല സുഹൃത്തുക്കൾക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നും രഹന പറയുന്നു. ആ യുട്യൂബറെ കണ്ടുപിടിച്ച് പ്രതികരിക്കാൻ തയാറായ സ്ത്രീകൾ അഭിനന്ദനം അർഹിക്കുന്നു. ലൈംഗിക ദാരിദ്ര്യമാണ് അയാളുടെ പ്രശ്നം. അത് പരിഹരിക്കാൻ സെക്സോളജിസ്റ്റിനെ കാണുകയാണ് വേണ്ടത്. അല്ലാതെ നാട്ടിലെ സ്ത്രീകളെ തെറിവിളിക്കുകയല്ല വേണ്ടതെന്നും രഹന വിഡിയോയിൽ പറയുന്നു. രഹനയുടെ വാക്കുകൾ.. സോഷ്യൽ മീഡിയയിൽ റേറ്റിങ്ങ് […]

ആടു പെണ്ണേ അഴിഞ്ഞാടു പെണ്ണേ, പീലിനിവര്‍ത്തി നിവര്‍ന്നാടു പെണ്ണേ..ഇത് സദാചാര വാദികൾക്കുള്ളത്..

സദാചാര വാ​ദികള്‍ക്കായി കവിതയുമായി ആക്ടിവിസ്റ്റ് രഹന ഫാത്തിമ രം​ഗത്ത്. സോഷ്യല്‍ മീഡിയ വഴിയാണ് തന്റെ കവിത രഹന ഫാത്തിമ പുറത്ത് വിട്ടിരിയ്ക്കുന്നത്. ആടു പെണ്ണേ അഴിഞ്ഞാടു പെണ്ണേ, പീലിനിവര്‍ത്തി നിവര്‍ന്നാടു പെണ്ണേ എന്ന് തുടങ്ങുന്നതാണ് കവിത. പോസ്റ്റ് വായിക്കാം…. ‘അഴിഞ്ഞാട്ടം——————ആടു പെണ്ണേ അഴിഞ്ഞാടു പെണ്ണേ,പീലിനിവര്‍ത്തി നിവര്‍ന്നാടു പെണ്ണേ..സദാചാരവസ്ത്രമുരിഞ്ഞാടുപെണ്ണേ,രാവും പകലും നിറഞ്ഞാടു പെണ്ണേ..നിനക്കു നീമാത്രമെന്നറിഞ്ഞാടു പെണ്ണെ,മതചട്ടകൂടുകള്‍ തകര്‍ത്താടു പെണ്ണേ..ആണ്മേല്‍ക്കൊയ്മക്കുമേല്‍ കൂത്താടു പെണ്ണേ,നിനക്കു നിഷിദ്ധമാം സ്വാതന്ത്ര്യം നുകര്‍ന്നാടു പെണ്ണേ.. നിന്റെ സ്വപ്നങ്ങള്‍ക്കു പരിധിവെക്കാന്‍,ഇവനെയാരു പെണ്ണേ അധികാരപ്പെടുത്തി..നിന്റെ സ്വാതന്ത്ര്യത്തിനു വേലി തീര്‍ക്കാന്‍,ഇവനെയാരു പെണ്ണേ […]

പെണ്ണിന്റെ അർദ്ധ നഗ്ന ശരീരവും, മുലകളും, ലൈംഗീക അവയവങ്ങളാണ് എങ്കിൽ, ആണിന്റെ അർദ്ധ നഗ്ന ശരീരവും, മുലകളും ലൈംഗീകാവയവങ്ങൾ തന്നെയാണ്!

അച്ഛന്റെ അർദ്ദന​ഗ്നശരീരത്തിൽ മകൾ പുലിവേഷം വരക്കുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസം വാർത്തയായിരുന്നു .ഈ വാർത്തക്കെതിരെ ശ്ബദമുയർത്തി ജോമോൾ ജോസഫ്ര.ഹ്ന ഫാത്തിമ്മയുടെ ശരീരത്തിൽ മക്കൾ ചിത്രം വരച്ചത് വൻ വിവാദമായിരുന്നു.12 ദിവസത്തോളം രഹ്ന ജയിലിലും കിടന്നു.അതേ കാര്യം തന്നെയാണ് ഇവിടെയും നടക്കുന്നത്.എന്നിട്ടെന്താണ് കേസെടുക്കാത്തത്. ഇന്ത്യൻ പീനൽകോഡ് ആണിനും പെണ്ണിനും വേറെവേറെയല്ല എന്നും ജോമോൾ പറയുന്നു.. കുറിപ്പിന്റെ പൂർണ്ണരൂപം ഇന്ത്യൻ പീനൽകോഡ് ആണിനും പെണ്ണിനും വേറെവേറെയല്ല.രഹനയെന്ന അമ്മയുടെ അർദ്ധനഗ്ന ശരീരത്തിൽ, പന്ത്രണ്ട് വയസ്സുള്ള മകൻ ഫീനിക്സ് പക്ഷിയെ വരച്ചതിന് […]

രഹനയ്ക്ക് പിന്നാലെ രോഹിണിയും.. അയ്യപ്പനെ തൊട്ടവർ ദേ കിടക്കുന്നു!ഭക്തരെ അപമാനിച്ച രാഗിണിക്ക് എട്ടിന്റെ പണി!

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നാമജപവുമായി തെരുവില്‍ ഇറങ്ങിയ ലക്ഷക്കണക്കിന് ഭക്തരെ അപമാനിച്ച രാഗിണി ദ്വിവേദിയെ മലയാളികൾ മറക്കാൻ ഇടയില്ല. ശബരിമലയില്‍ ഒരു സ്ത്രീയ്ക്ക് പോലും പ്രവേശനം അനുവദിക്കുന്നില്ലെന്ന വ്യാജപ്രചരണം നടി നടത്തിയിരുന്നു. ടെറിറിസ്റ്റ് എന്ന സിനിമ പുറത്തിറങ്ങുന്നതിന് മുമ്പായാണ് ഈ പരാമര്‍ശം നടത്തിയത്. ഇതിനെ തുടര്‍ന്ന് രാഗിണിക്കെതിരെ പ്രതിഷേധവുമായി കര്‍ണാടകയിലെ അയ്യപ്പഭക്തര്‍ രംഗത്തെത്തിയിരുന്നു. മലയാളത്തിലും ഏറെ പ്രശസ്തമാണ്. മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രം കാണ്ഡഹാര്‍, മമ്മൂട്ടി ചിത്രം ഫേസ് ടു ഫേസ് എന്നീ സിനിമകളില്‍ നായിക കൂടിയാണ് […]

ആദ്യം വിറപ്പിച്ചു പിന്നെ സ്വയം വിറച്ചു, ഇപ്പൊ തൃപ്തിയായി, രഹ്നാ ഫാത്തിമയുടെ ബോഡി ആർട്ടിന് ആന്റി ക്ലൈമാക്‌സ്!

മാലയിട്ട് കറുത്ത വേഷവുമണിഞ്ഞ് ശരീരം പ്രദര്‍ശിപ്പിച്ച ഫോട്ടോ പോസ്റ്റ് ചെയ്താണ് രഹ്ന ഭക്തരെ വെറുപ്പിച്ച് തുടങ്ങിയത്. പിന്നെക്കാണുന്നത് പോലീസിന്റെ ചട്ടയണിഞ്ഞ് ശബരിമലയില്‍. അന്ന് ചെയ്ത ചെയ്ത്തിന് എണ്ണിയെണ്ണിയാണ് ഫലം കിട്ടിയത്. ഫോട്ടോ പോസ്റ്റ് ചെയ്തതിന് രഹ്ന ജയിലിലായി. ആകെയുണ്ടായിരുന്ന ബിഎസ്എന്‍എല്‍ ജോലി നഷ്ടമായി. അതിന് പിന്നാലെ നഗ്‌നശരീരത്തില്‍ സ്വന്തം കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസുമായി. കോടതികള്‍ തോറും കോടതികള്‍ കയറിയിറങ്ങിയിട്ടും ജാമ്യം ലഭിച്ചില്ല. സംഗതി കൈവിട്ട പോക്‌സോ കേസായി. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ […]

അടിപതറി ദേ കിടക്കുന്നു രഹ്ന ഫാത്തിമ; ലാപ്‌ടോപ്പിനായി പൊലീസ്,ഇനി രഹ്നയ്ക്ക് രക്ഷയില്ല!

കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരുന്നത് രെഹ്ന ഫാത്തിമയായിരുന്നു.മകനെകൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിച്ചതും പോരാ അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുമായിരുന്നു ഭവതി. പണി കിട്ടുമെന്ന് പാവം കരുതിയില്ല.പ്രശ്നം ഗുരുതരമായി ചർച്ചയായി ഒടുവിൽ ദാ കേസുമായി..ഇപ്പോള്‍ ദേ ജാമ്യമില്ലാ കേസില്‍ പെട്ടിരിക്കുകയാണ് വീര നായിക.ഇപ്പോളിതാ രഹ്നാഫാത്തിമയുമായി പോലീസ് പനമ്പള്ളിനഗറിൽ ഇവർ താമസിച്ചിരുന്ന ബിഎസ്എൻഎൽ ക്വാർട്ടേഴ്സിലെത്തി തെളിവെടുപ്പു നടത്തിയ വിവരമാണ് പുറത്തുവരുന്നത്. വിഡിയോ യുട്യൂബിൽ അപ്‍ലോഡ് ചെയ്യുന്നതിന് ഉപയോഗിച്ച ലാപ്ടോപ് കണ്ടെത്തുന്നതിനായിരുന്നു തെളിവെടുപ്പ്. ഇന്നലെ രഹ്നയെ […]

രഹ്ന ഫാത്തിമ ജയിലിലേക്ക് എല്ലാ അടവുകളും പാളി.. പണി പാലും വെള്ളത്തിൽ; അന്നേ നോക്കി വച്ചതാ..

കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരുന്നത് രെഹ്ന ഫാത്തിമയായിരുന്നു.മകനെകൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിച്ചതും പോരാ അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുമായിരുന്നു ഭവതി. പണി കിട്ടുമെന്ന് പാവം കരുതിയില്ല.പ്രശ്നം ഗുരുതരമായി ചർച്ചയായി ഒടുവിൽ ദാ  കേസുമായി..ഇപ്പോള്‍ ദേ ജാമ്യമില്ലാ കേസില്‍ പെട്ടിരിക്കുകയാണ് വീര നായിക. നഗ്‌ന ശരീരത്തില്‍ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലാണ് രഹ്ന ഫാത്തിമയ്ക്ക് കുരുക്ക് മുറുകുന്നത്. പോക്‌സോ, ഐടി, ബാലനീതി നിയമങ്ങള്‍ പ്രകാരം അന്വേഷണം മുന്നേറുകയാണെന്നു പൊലീസ് ഔദ്യോഗികമായി […]

ബി ജെ പി വക്കീലിനോട് പോയി കേരള ഹിസ്റ്ററി വായിച്ചു വരാൻ ജഡ്ജ് നിർദേശിച്ചു.. രെഹ്ന ഫാത്തിമയുടെ ഭർത്താവിന്റെ കുറിപ്പ്!

നഗ്ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ച വാര്ത്ത പുറത്തുവന്നിരുന്നു. കേസില്‍ രഹ്നയ്ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.എന്നാൽ ആ വീഡിയോയിൽ ലൈംഗികത ഇല്ലെന്ന് അവസാനം വക്കീലന്മാർക്ക് സമ്മതിക്കേണ്ടി വന്നുവെന്ന് പറഞ്ഞുകൊണ്ട് രംഗത്ത വന്നിരിക്കുകയാണ് രെഹ്ന ഫാത്തിമയുടെ ഭർത്താവ്. ഹിന്ദു തീവ്രവാദി k സുരേന്ദ്രൻ ശബരിമല ആചാരസംരക്ഷണം ആഹ്വാനം ചെയ്ത് സ്ത്രീകളെ ശബരിമല പ്രവേശനത്തിൽ നിന്ന് തടഞ്ഞപ്പോൾ നിയമത്തിന്റെ ആനുകൂല്യത്തിൽ/സംരക്ഷണയിൽ മല കയറിയ രഹനയെ തടഞ്ഞത് മറ്റൊരു ഹിന്ദു […]

രഹ്നാ ഫാത്തിമയുടെ ഹരജി ഇന്ന് പരിഗണിച്ചേക്കും!

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജി ഇന്ന് പരിഗണിച്ചേക്കും. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും വ്യക്തി സ്വാതന്ത്യത്തിലുള്ള കടന്നുകയറ്റമാണ് ഇതെന്നുമാണ് രഹ്നയുടെ വാദം. പോക്സോ വകുപ്പുകളും ജുവനൈല്‍ ആക്‌ട്, ഐ.ടി ആക്‌ട് എന്നിവയും ചുമത്തിയാണ് കൊച്ചിയിലും തിരുവല്ലയിലും പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്. അറസ്റ്റ് സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് രഹ്ന മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍ എത്തിയത്.ബോഡി… ABOUT REHNA FATHIMA The post രഹ്നാ […]