Posts in category: Rima kallinkal
സൗബിൻ നായകനാകുന്ന പുതിയ ചിത്രം;നാ​യി​ക ​റി​മ​ ​ക​ല്ലിം​ഗൽ!

ട്രാൻസിലെ ശ്രദ്ധേയമായ മാധ്യമപ്രവർത്തകന്റെ കഥാപാത്രത്തിന് ശേഷം നായക കഥാപാത്രത്തിനായി ഒരുങ്ങുകയാണ് സൗബിൻ ഷാഹിർ.ആ​ഷി​ഖ് ​അ​ബു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​​ ​ചി​ത്ര​ത്തി​ന് ​ഗ​ന്ധ​ർ​വ​ൻ​ ​എ​ന്നു​ ​ പേ​രിട്ടു.​ ​റി​മ​ ​ക​ല്ലിം​ഗ​ലാ​ണ് ​നാ​യി​ക.​ഇ​രു​വ​രും​ ​നാ​യ​കി​നാ​യ​ക​ന്മാരാകുന്നത് ​ആ​ദ്യ​മാ​ണ്.​ ​ചിത്രത്തിന്റെ ഷൂട്ടിംഗ് മാ​ർ​ച്ച് 5​ന് ​കൊ​ച്ചി​യി​ൽ​ ​​ ​ആ​രം​ഭി​ക്കും.​ഒരു മാസമാകും ചിത്രീകരണം ഉണ്ടാകുക.​മൊ​ഹ്സി​ൻ​ ​പെ​രാ​രി​യു​ടെ​ ​തി​ര​ക്ക​ഥ​യി​ലാ​ണ് ​ആ​ഷി​ഖ് ​അ​ബു​ ​പു​തി​യ​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​ ആ​ഷി​ഖ് ​അ​ബു​ ​പ്രൊ​ഡ​ ​ക് ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ഗി​രീ​ഷ് ​ഗം​ഗാ​ധ​ര​ൻ​ ​നി​ർ​വ​ഹി​ക്കു​ന്നു.​മ​റ്റു​ […]

ആഷിഖ് അബുവിനേയും, ഭാര്യ റിമ കല്ലിങ്കലിനെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി!

കരുണ സംഗീത നിശാ വിവാദത്തിൽ സംവിധായകൻ ആഷിഖ് അബുവിന്റെ ഉടമസ്ഥതയിലുള്ള പപ്പായ കഫേയിലേയ്ക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്. ദുരിതാശ്വാസ നിധിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആഷിഖ് അബുവിനേയും, ഭാര്യ റിമ കല്ലിങ്കലിനെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ആഷിഖ് അബുവിനെ സംരക്ഷിക്കുകയാണെന്നും ബിജെപി ആരോപിച്ചു. അഴിമതി പുറത്തുവന്നപ്പോൾ 6 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ച് രക്ഷപ്പെടാനാണ് ആഷിഖ് അബുവും കൂട്ടരും ശ്രമിച്ചതെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധ മാർച്ച് […]

സോഷ്യൽ മീഡിയയിൽ റിമ നിരന്തരം അക്രമിക്കപ്പെടുകയാണ്;പ്രീതികരണവുമായി ‘ഇഷ്‌ക്’ സംവിധായകൻ!

കരുണ സംഗീത നിശ വിവാദത്തില്‍ പെട്ട് നാറ്റം തിരിയുകയാണ് ആഷിക് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും.എന്നാൽ ഇപ്പോളിതാ റീമയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പ്രീതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ‘ഇഷ്‌ക്’ സിനിമയുടെ സംവിധായകന്‍ അനുരാജ് മനോഹര്‍. തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് സംവിധായകൻ പ്രതികരിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം.. സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുന്ന,നിലപാട് പറയുന്ന സ്ത്രീ എന്ന നിലയ്ക്കാണ് റിമ ഇപ്പോൾ അക്രമിക്കപ്പെടുന്നത്.കൊച്ചി മ്യൂസിക് ഫൗണ്ടേഷനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ സോഷ്യൽ മീഡിയയിൽ അവർ നിരന്തരം അക്രമിക്കപ്പെടുകയാണ്..അക്രമിക്കുന്നവരുടെ രാഷ്ട്രീയം കൂടെ ഈ […]

ജനങ്ങളെയും മാധ്യമങ്ങളെയും നിജസ്ഥിതി ബോദ്ധ്യപ്പെടുത്തണം; ആഷിഖ് അബു മുഖ്യമന്ത്രിക്കു കത്തയച്ചു!

പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ സിനിമാ പ്രവര്‍ത്തകരായ ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും നേതൃത്വത്തിലുള്ള സംഘം ജനങ്ങളില്‍ നിന്നും പണം പിരിച്ച്‌ തട്ടിപ്പ് നടത്തിയെന്ന ആരോപണം ശക്തമായി തുടരുകയാണ്.കഴിഞ്ഞ ദിവസം ബിജെപി നേതാവ് സന്ദീപ് വാര്യർ ഉൾപ്പടെയുള്ളവർ പ്രേതിക്ഷേധിച്ച് രംഗത്തെത്തിയിരുന്നു.എന്നാൽ ഇപ്പോളിതാ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ കരുണ സംഗീത നിശയുടെ പണമിടപാടുകളെ പറ്റി ഔദ്യോഗിക അന്വേഷണം നടത്തി ജനങ്ങളെയും മാധ്യമങ്ങളെയും നിജസ്ഥിതി ബോദ്ധ്യപ്പെടുത്തണമെന്ന് പരിപാടിയുടെ സംഘാടകര്‍ മുഖ്യമന്ത്രിക്കു കത്തയച്ചു. പ്രധാന സംഘാടകരായ ബിജിബാല്‍, ഷഹബാസ് അമന്‍, […]

പ്രളയത്തിന്റെ പേരിൽ നാട്ടുകാരുടെ പണം പിരിച്ച് പുട്ടടിച്ചു; ആഷിഖ് അബുവിനും സംഘത്തിനുമെതിരെ പരാതിയുമായി ഒ.രാജഗോപല്‍

പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ സിനിമാ പ്രവര്‍ത്തകരായ ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും നേതൃത്വത്തിലുള്ള സംഘം ജനങ്ങളില്‍ നിന്നും പണം പിരിച്ച്‌ തട്ടിപ്പ് നടത്തിയെന്ന ആരോപണം ശക്തം. യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ അടക്കമുള്ളവരാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇന്ന് ഒരു ദേശീയ മാദ്ധ്യമവും ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തതോടു കൂടി കാര്യങ്ങള്‍ കുറച്ചു കൂടി ഗൗരവമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്. സംഘടനയെയും ഫണ്ടിനെയും പറ്റി […]

പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ജനങ്ങളില്‍ നിന്നും പണം പിരിച്ച്‌ തട്ടിപ്പ് നടത്തി-തെളിവ് നിരത്തി സന്ദീപ് വാര്യര്‍!

ഒരിടവേളക്ക് ശേഷം സിനിമാ പ്രവര്‍ത്തകരായ ആഷിഖ് അബുവുംവിനും റിമ കല്ലിങ്കലിനും നേരെ തിരിഞ്ഞ്  യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാരിയര്‍. പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ജനങ്ങളില്‍ നിന്നും പണം പിരിച്ച്‌ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായാണ്  സന്ദീപ് ജി. വാരിയര്‍ രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ‘അവരോടൊപ്പമുള്ള സംഘവും’ നാട്ടുകാരുടെ പണം പിരിച്ച്‌ ‘പുട്ടടിച്ചു’ എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദീപ് ആരോപിക്കുന്നത്. […]

റിമ കല്ലിങ്കലിന് അവാര്‍ഡ് നല്‍കാന്‍ സജീഷെത്തി!

വനിത ഫിലിം അവാര്‍ഡ് ചടങ്ങിലെ ഒരു സുന്ദര നിമിഷം..കാണികൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു ഓര്‍മകളെ സാക്ഷിയാക്കി സജീഷെത്തിയപ്പോൾ ..മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് പുരസ്‌കാരം നേടിയ റിമ കല്ലിങ്കലിന് അവാര്‍ഡ് നല്‍കാന്‍ സജീഷ് വേദിയിലെത്തി.വൈറസിലൂടെ സിസ്റ്റര്‍ ലിനിയുടെ ഓര്‍മകൾക്ക് റിമ വീണ്ടും പുതുജീവൻ നൽകി. ലിനിയുടെ ഭര്‍ത്താവ് സജീഷ് തന്നെ അവാര്‍ഡ് നല്‍കാനെ കേരളത്തെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ ബാധയുടെ പശ്ചാത്തലത്തില്‍ ആഷിക്ക് അബു ഒരുക്കിയ ചിത്രമായിരുന്നു വൈറസ്. നിപ്പാ കാലത്ത് മരിച്ച […]

ആരെടാ നാറി നീ; സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി നടി റിമ കല്ലിങ്കല്‍!

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ ജാഥ നടത്തുകയും പ്രസംഗിക്കുകയും ചെയ്ത സിനിമ പ്രവർത്തകരെ വിമര്‍ശിച്ച്‌ ഇന്നലെ യുവമോര്‍ച്ച്‌ സെക്രട്ടറി സന്ദീപ് ജി.വാര്യര്‍ രംഗത്ത് എത്തിയിരുന്നു. സന്ദീപ് ജി.വാര്യർക്ക് ആഷിഖ് അബു മറുപടി നൽകിയതിന് പിന്നാലെ ഇപ്പോൾ നടി റിമ കല്ലിങ്കല്‍. വിഡ്ഡികളെ പ്രശസ്തരാക്കുന്നത് അവസാനിപ്പിക്കാം, എന്നായിരുന്നു റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. അതോടൊപ്പം തന്നെ ‘ആരെടാ നാറി നീ’ എന്ന നടി ഫിലോമിനയുടെ സംഭാഷണവും ചിത്രവും പോസ്റ്റിനൊപ്പം റിമ പങ്കുവെച്ചിട്ടുണ്ട്. നിമിഷ സജയന്‍, റിമ കല്ലിങ്കല്‍ അടക്കം ചില […]

സര്‍വകലാശാലയിലെ കുട്ടികളുടെ ഒപ്പം നില്‍ക്കാം അവരുടെ ഒപ്പം നിന്ന് ശബ്ദമുയര്‍ത്തികൊണ്ടിരിയ്ക്കുക; റിമ കല്ലിങ്കല്‍

പൗരത്വ നിയഭേദഗതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ഉയരുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ ജാഥ നടത്തുകയും പ്രസംഗിക്കുകയും ചെയ്തതിന് പിന്നാലെ നടി റിമ കല്ലിങ്കല്‍ വീണ്ടും രംഗത്ത്. എറണാകുളത്ത് സംഘടിപ്പിച്ച ‘ഒറ്റയ്ക്കല്ല ഒറ്റക്കെട്ട്’ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും തുറന്നടിച്ചത് സര്‍വകലാശാലയിലെ കുട്ടികളുടെ ഒപ്പം നില്‍ക്കാം എന്നല്ലാതെ ഇനി നമുക്കാര്‍ക്കും ഒരു നിര്‍വാഹവുമില്ല. അവരുടെ ഒപ്പം നിന്ന് അവരുടെ ഒപ്പം ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കണമെന്ന് റിമ പറയുന്നു. ‘നമ്മളെല്ലാവരും കുറച്ചുകാലമായിട്ട് അസ്വസ്ഥരാണ്. ചുറ്റും നടക്കുന്നത് എന്താണെന്ന് നമ്മളെല്ലാവരും […]

നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ കണ്ണീരൊഴുക്കരുത്; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാഥ നടത്തിയ താരങ്ങൾക്കെതിരെ സന്ദീപ് ജി.വാര്യര്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ ജാഥ നടത്തുകയും പ്രസംഗിക്കുകയും ചെയ്ത സിനിമ പ്രവർത്തകരെ വിമര്‍ശിച്ച്‌ യുവമോര്‍ച്ച്‌ സെക്രട്ടറി സന്ദീപ് ജി.വാര്യര്‍ രംഗത്ത്. പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്തുന്ന നടിമാരുടെ ശ്രദ്ധക്കണം എന്ന മുന്നറിയിപ്പുമായാണ് സന്ദീപ് വാര്യർ രംഗത്തെത്തിയത്. ഇന്‍കംടാക്‌സ് ഒക്കെ അടയ്ക്കുന്നെന്ന് ഉറപ്പാക്കണം, കയ്യോടെ പിടിച്ചാല്‍ ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ലെന്നു സന്ദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നടി നിമിഷ സജയന്‍, റിമ കല്ലിങ്കല്‍ അടക്കം ചില നടിമാര്‍ ഇന്നലെ കൊച്ചിയില്‍ നടന്ന ജാഥയില്‍ പങ്കെടുത്ത് പ്രസംഗിച്ചിരുന്നു. […]