Posts in category: roshan andrews
കലാകാരനെ ആര്‍ക്കാണ് വിലക്കാന്‍ പറ്റുന്നത്? 20 വര്‍ഷം മുന്‍പ് ഇത്തരം വിലക്കുകളെ പറ്റി നമ്മള്‍ കേട്ടിട്ടേയില്ല. ഇതാണ് മലയാളസിനിമയിലെ മാറ്റം!

ഒരു കലാകാരനെ വിലക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് സംവിധായകനും നടനുമായ റോഷന്‍ ആന്‍ഡ്രൂസ്. മലയാള സിനിമാലോകത്തെ പ്രഖ്യാപിത-അപ്രഖ്യാപിത വിലക്ക് സമ്ബ്രദായത്തെ കുറിച്ച്‌ സംസാരിക്കവെയാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹം പ്രതികരിച്ചു. 23 വര്‍ഷമായി സിനിമാരംഗത്തെ അടുത്തറിയുന്ന ഒരാളെന്ന നിലയില്‍ ഇതൊന്നും നീതീകരിക്കാനാവില്ലെന്നും വനിതയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. തന്നെ അമ്ബരപ്പിക്കുന്ന മാറ്റം സിനിമാ മേഖലയിലെ പുതിയ വിലക്കുകളാണ്. കലാകാരനെ ആര്‍ക്കാണ് വിലക്കാന്‍ പറ്റുന്നത്? ഒരു കലാകാരന്റെ തൊഴിലിനെ നിര്‍ത്തിക്കുക ഇതൊന്നും നീതികരിക്കാനാവില്ല. ചര്‍ച്ച ചെയ്യാം, പ്രശ്‌നങ്ങളും തെറ്റുകളും ചൂണ്ടിക്കാട്ടാം. […]

മ​ന​സി​ല്‍ കാ​ണു​ന്ന​​തി​ന്‍റെ നൂ​റി​ര​ട്ടി മ​ഞ്ജു വാര്യര്‍ തി​രി​ച്ചു ത​രാ​റു​ണ്ട്- റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ്!

നടി മഞ്ജു വാര്യർ അഭിനയിച്ച് മികവ് തെളിയിച്ച ഒരു ചിത്രമായിരുന്നു പ്രതിപൂവകോഴി.ഹൗ ഓള്‍ഡ് ആര്‍യൂവിന് ശേഷം മഞ്ജുവും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും ഒന്നിച്ച ചിത്രം കൂടിയാണിത്.എന്നാൽ ഇപ്പോളിതാ മഞ്ജുവിന്റെ അഭിനയത്തെക്കുറിച്ച് വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സം​വി​ധാ​യ​ക​ന്‍ റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ്.മ​ന​സി​ല്‍ കാ​ണു​ന്ന​​തി​ന്‍റെ നൂ​റി​ര​ട്ടി മ​ഞ്ജു വാര്യര്‍ അ​ഭി​ന​യ​ത്തി​ലൂ​ടെ തി​രി​ച്ചു ത​രാ​റു​ണ്ടെ​ന്ന് സം​വി​ധാ​യ​ക​ന്‍ പറയുന്നത്.ഒരു പ്രമുഖ മാധയമത്തിന് നൽകിയ അഭിമുഖത്തിലാണ് റോഷൻ ഇക്കാര്യം വയക്തമാക്കിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ മ​ഞ്ജു​വു​മാ​യി മാ​ത്ര​മ​ല്ല അ​വ​രു​ടെ കു​ടും​ബ​വു​മാ​യി​ട്ടും ന​ല്ല അ​ടു​പ്പം ഇ​പ്പോ​ഴു​മു​ണ്ട്. മ​ഞ്ജു​വി​ന്‍റെ […]

ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെ മഞ്ജു വാര്യരെ തിരിച്ചുകൊണ്ടുവരുമ്പോള്‍ പലരും ആ ശ്രമത്തെ നിരുത്സാഹപ്പെടുത്തി; റോഷൻ ആന്‍ഡ്രൂസ്

അഭിനയ മികവ് കൊണ്ട് മലയാളത്തിൽ മാത്രമല്ല തമിഴിലും താരമാണ് മഞ്ജു വാര്യർ. മലയാളികൾ മഞ്ജുവിനെ ഓർക്കുന്നത് അഭിനയിച്ചു ഭലിപ്പിച്ച മികച്ച കഥാപാത്രങ്ങളിലൂടെയാണ്. 16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂവിലൂടെ മഞ്ജു തിരിച്ചു വരവ് നടത്തി. മഞ്ജുവിന്റെ ഈ തിരിച്ചുവരവിന് കാരണമാകട്ടെ ഹൗ ഓൾഡ് ആർ യൂ വിലെ സംവിധായകൻ റോഷൻ. ഈ ചിത്രത്തിലേക്ക് മഞ്ജുവല്ലാതെ മറ്റൊരു ഓപ്ഷനുണ്ടായിരുന്നില്ലെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു ഞാനെന്താണോ മനസ്സില്‍ കാണുന്നത് അതിന്‍രെ നൂറിരട്ടി മഞ്ജു അഭിനയത്തിലൂടെ തിരിച്ച് […]

മികച്ച സംവിധായകനിൽ നിന്നും മികച്ച നടനിലേക്ക്. റോഷൻ ആൻഡ്രൂസ് ആൻ്റപ്പനായതിങ്ങനെ..

മലയാളത്തിന്റെ പ്രിയ താരം മഞ്ജുവാര്യരെ പ്രധാന കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് പ്രതി പൂവൻ കോഴി.ചിത്രത്തിൽ റോഷൻ ആൻഡ്രൂസ് തന്നെയാണ് മറ്റൊരു പ്രധാന കഥാപാത്രമായ ആന്റപ്പനെയും അവതരിപ്പിച്ചത്.ഉണ്ണി ആർ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകൾ ഒന്ന് റോഷൻ ആൻഡ്രൂസ് അവതരിപ്പിച്ച ആന്റപ്പൻ എന്ന കഥാപാത്രം തന്നെയാണ്.ആദ്യമായി ബിഗ് സ്‌ക്രീനിൽ റോഷൻ ആൻഡ്രൂസ് എത്തിയപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് മറ്റൊരു അതിഗംഭീര നടനെ തന്നെയാണ്.അത്രമേൽ ശക്തമായാണ് ആന്റപ്പൻ എന്ന കഥാപാത്രമായി റോഷൻ ആൻഡ്രൂസ് […]

റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ പോലീസ് ഓഫീസറായി ദുൽഖർസൽമാൻ!

റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ നായകനായി യുവതാരം ദുൽഖർ സൽമാൻ. റോഷൻ ആദ്യമായി ദുൽഖറിന് നായകനാക്കി ചിത്രം ഒരുക്കുന്നുവെന്നുള്ള പ്ര ത്യേകത കൂടിയുണ്ട്. വേ ഫെറെർ ഫിലിമ്സിന്റെ ബാനറിൽ ദുൽക്കർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ബോബി- സഞ്ജയ് ആണ് തിരക്കഥ ഒരുക്കുന്നത്. അടുത്ത വർഷമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത് ദുൽഖർ പോലീസ് വേഷത്തിൽ എത്തുകയാണെങ്കിൽ അതൊരു മാസ്സ് ചിത്രമായിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല . റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത പ്രതി പൂവൻ കോഴി എന്ന ചിത്രമാണ് […]

പ്രമുഖ നടന്മാർ എട്ടു ദവസത്തിനു വേണ്ടി ചോദിച്ച തുക ഞെട്ടിച്ചു ! അതുകൊണ്ടാണ് ഈ വേഷം ചെയ്യാൻ തീരുമാനിച്ചത് – റോഷൻ ആൻഡ്രൂസിന്റെ വെളിപ്പെടുത്തൽ !

മഞ്ജു വാര്യയരെ നായികയാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതി പൂവൻകോഴി . ഉണ്ണി ആർ തിരക്കഥയൊരുക്കിയ ചത്രത്തിൽ മഞ്ജുവിനൊപ്പം ജോജു ജോർജിനെയാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ജോജു ചിത്രത്തിൽ നിന്നും പിന്മാറിയതോടെ ആ വേഷത്തിലേക്ക് റോഷൻ എത്തുകയായിരുന്നു. അതിന്റെ കാരണം ഇപ്പോൾ വെളിപ്പെടുത്തുകയാണ് സംവിധായകൻ . മഞ്ജുവാരിയർ നായികയായ ചിത്രത്തിൽ ആന്റപ്പൻ എന്ന കഥാപാത്രമായാണ് റോഷൻ അഭിനയിക്കുക.എട്ടുദിവസത്തെ അഭിനയത്തിന് പ്രമുഖ നടന്മാർ ചോദിച്ച തുക താങ്ങാൻ വയ്യാത്തതുകൊണ്ടാണ് റോഷൻ ആൻഡ്രൂസ് തന്നെ ആ വേഷം ചെയ്യാൻ […]

ജോജുവിനെ മഞ്ജു വാര്യറിന്റെ നായക വേഷത്തിൽ നിന്നും ഒഴിവാക്കി ;പകരം എത്തിയത് റോഷൻ ആന്‍ഡ്രൂസ്..കാരണം ഇതാണ്!

റോഷൻ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് മഞ്ജു വാര്യർ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ മഞ്ജുവിന്റെ നായകനായി ജോജു ജോർജ് എത്തുമെന്ന് വിവരങ്ങൾ പുറത്തു വന്നിരുന്നു.എന്നാൽ ഇപ്പോൾ ജോജുവിനെ നായക സ്ഥാനത്തുനിന്നയും മാറ്റിയെന്നാണ് ലൊക്കേഷനില്‍ നിന്നും ലഭിക്കുന്ന പുതിയ വിവരം. പ്രതിഫലത്തെ ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ജോജു സിനിമയിൽ നിന്നും പിന്മാറാനുള്ള കാരണം എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത് .പകരം റോഷന്‍ ആന്‍ഡ്രൂസ് നായകനായി അഭിനയിക്കുന്നതായും വാര്‍ത്തയുണ്ട്. ഡെക്കാണ്‍ ക്രോണിക്കിള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് ഈ വര്‍ത്ത […]

“റോഷന്‍ ആന്‍ഡ്രൂസിന്റെ ഭാഗത്ത് ഒരു തെറ്റുമില്ല, ആല്‍വിന്റെ ഭാഗത്ത് 100 ശതമാനം തെറ്റ്, ഫിസിക്കല്‍ ഹരാസ്‌മെന്റ് ഉണ്ടായി, തന്റെ വീട്ടുകാര്‍ ചെയ്യുന്നതേ റോഷനും ചെയ്തുള്ളൂ”, സഹസംവിധായിക പറഞ്ഞതിന്റെ പൂര്‍ണരൂപം

തന്നെക്കുറിച്ച് അപഖ്യാതി പറയുന്നത് തന്റെ വീട്ടിലറിഞ്ഞാല്‍ ആല്‍വിനെ അവര്‍ കൈകാര്യം ചെയ്യും. അത്രമാത്രമേ റോഷനും ചെയ്തുള്ളൂ. റോഷന്‍ ആന്‍ഡ്രൂസിനെ നിര്‍മാതാക്കള്‍ വിലക്കിയത് അറിഞ്ഞപ്പോള്‍ ഞെട്ടലുണ്ടായി. തന്റെ സിനിമാ ജീവിതമാണ് ഇതോടുകൂടി ഇല്ലാതാകുന്നത്. വീടുകയറി അക്രമിച്ചതിനേക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അവര്‍ പറഞ്ഞു. The post “റോഷന്‍ ആന്‍ഡ്രൂസിന്റെ ഭാഗത്ത് ഒരു തെറ്റുമില്ല, ആല്‍വിന്റെ ഭാഗത്ത് 100 ശതമാനം തെറ്റ്, ഫിസിക്കല്‍ ഹരാസ്‌മെന്റ് ഉണ്ടായി, തന്റെ വീട്ടുകാര്‍ ചെയ്യുന്നതേ റോഷനും ചെയ്തുള്ളൂ”, സഹസംവിധായിക പറഞ്ഞതിന്റെ പൂര്‍ണരൂപം appeared first on REPORTER […]