Posts in category: Sachy
‘സച്ചിക്ക് എന്നോടും എനിക്ക് തിരിച്ചും വലിയ വിശ്വാസമായിരുന്നു’; സച്ചി ഇനി ഇല്ല എന്ന സത്യമാണ് വലിയ വേദനയെന്ന് പൃഥ്വിരാജ്

സംവിധായകനും എഴുത്തുകാരനുമായ സച്ചിയുടെ വിയോഗം മലയാളികള്‍ക്കെല്ലാം വലിയൊരു ആഘാദമായിരുന്നു. പൃഥ്വിരാജ്-ബിജു മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായ അയ്യപ്പനും കോശിയുമാണ് അവസാനമായി പുറത്തിറങ്ങിയ സച്ചിയുടെ സിനിമ. സച്ചിയെ ഓര്‍ത്തിരിക്കാന്‍ നിരവധി സിനിമകള്‍ ഇതിനോടകം ഉണ്ടായിക്കഴിഞ്ഞു. എന്നാല്‍ സച്ചി ഇനിയില്ലെന്ന സത്യമാണ് തന്നെ ഏറ്റവും കൂടുതല്‍ വേട്ടയാടുന്ന വേദന എന്ന് പൃഥ്വിരാജ് പറയുന്നു. ഫിലിം കമ്പാനിയനുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്. പൃഥ്വിരാജിന്റെ വാക്കുകള്‍: ‘സച്ചി മരിച്ചപ്പോള്‍ എനിക്ക് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് ഇടണമെന്ന് ഉണ്ടായിരുന്നില്ല. സച്ചിയെ വെന്റിലേറ്ററില്‍ […]

സച്ചിയുടെ കഥ മറ്റൊരാള്‍ സിനിമയാക്കിയാല്‍ ക്രൂരമായി പോകുമെന്ന് സേതു; കുഴിച്ച് മൂടപ്പെടേണ്ട കഥകളല്ല സച്ചിയുടെതെന്ന് ഭാര്യ സിജി

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ സച്ചി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. അയ്യപ്പനും കോശിക്കും ശേഷം നിരവധി നല്ല ചിത്രങ്ങള്‍ മലയാള സിനിമയ്്ക്ക് സമ്മാനിക്കാനിരുന്ന സച്ചി അപ്രതീക്ഷിതമായാണ് നമ്മെ വിട്ട് പോയത്. അതിനാല്‍ തന്നെ അദ്ദേഹമെഴുതിയ നിരവധി തിരക്കഥകളാണ് സിനിമയാവാനായി കാത്തിരിക്കുന്നത്. എന്നാല്‍ സച്ചിയെഴുതിയ കഥ മറ്റൊരാള്‍ സിനിമയാക്കുന്നത് ക്രൂരതയായിരിക്കുമെന്നാണ് തിരക്കഥാകൃത്തും സച്ചിയുടെ സുഹൃത്തുമായ സേതു പറയുന്നത്. അതേസമയം സച്ചിയുടെ കഥകള്‍ തീര്‍ച്ചയായും സിനിമയാകുമെന്നും അവ കുഴിച്ച് മൂടപ്പെടേണ്ടതല്ലെന്നും ഭാര്യ സിജി അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ടര്‍ ടിവിയുടെ സെലിബ്രിറ്റി […]

‘മമ്മുക്ക ഹീറോ.. കൂടെ പൃഥ്വിരാജ്, ബിജു മേനോന്‍ , ടൊവിനോ, ആസിഫ് അലി’; സച്ചിയുടെ സ്വപ്ന സിനിമയെക്കുറിച്ച് ബാദുഷ

അയ്യപ്പനും കോശിയുടെ ചിത്രീകരണത്തിന് ഇടയിൽ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജ്, ബിജു മേനോന്‍, ടൊവിനോ, ആസിഫ് അലി എന്നിവരും ഒന്നിക്കുന്ന ബ്രിഗന്റ് എന്ന സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. The post ‘മമ്മുക്ക ഹീറോ.. കൂടെ പൃഥ്വിരാജ്, ബിജു മേനോന്‍ , ടൊവിനോ, ആസിഫ് അലി’; സച്ചിയുടെ സ്വപ്ന സിനിമയെക്കുറിച്ച് ബാദുഷ appeared first on Reporter Live.

‘സച്ചി സാർ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം’; വരികൾ പങ്കുവെച്ച് ഐഷ സുൽത്താന

കഴിഞ്ഞ ദിവസം സച്ചിയുടെ ഭാര്യ സിജി സച്ചി പാടിയ ഗാനം ഐഷ സുൽത്താന സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. The post ‘സച്ചി സാർ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം’; വരികൾ പങ്കുവെച്ച് ഐഷ സുൽത്താന appeared first on Reporter Live.

‘ചിരികൾ, ആശയങ്ങൾ, കഥകൾ… ഒരു വർഷം’; സച്ചിയുടെ ഓർമ്മയിൽ പൃഥ്വിരാജ്

സച്ചിക്കൊപ്പമുള്ള ഒരു ചിത്രവും പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്. The post ‘ചിരികൾ, ആശയങ്ങൾ, കഥകൾ… ഒരു വർഷം’; സച്ചിയുടെ ഓർമ്മയിൽ പൃഥ്വിരാജ് appeared first on Reporter Live.

‘സച്ചി സാർ ബാക്കി വെച്ചിട്ട് പോയ കർമ്മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തും, ഉറപ്പ്’; ഗാനം പങ്കുവെച്ച് ആയിഷ സുല്‍ത്താന

അദ്ദേഹത്തിന്റെ വിവാഹവാർഷികത്തിലാണ് ആയിഷ ഗാനം പങ്കുവെച്ചിരിക്കുന്നത്. The post ‘സച്ചി സാർ ബാക്കി വെച്ചിട്ട് പോയ കർമ്മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തും, ഉറപ്പ്’; ഗാനം പങ്കുവെച്ച് ആയിഷ സുല്‍ത്താന appeared first on Reporter Live.

‘ഇത്തവണ അദ്ദേഹം സ്വർഗത്തിലിരുന്ന് ആശംസ നേരുന്നുണ്ടാകും’; സച്ചിയുടെ പിറന്നാളാശംസ പങ്കുവെച്ച് ബാദുഷ

ഇത്തവണ അദ്ദേഹം സ്വർഗത്തിലിരുന്ന് ആശംസ നേരുന്നുണ്ടാകും എന്ന കുറിപ്പോടെയാണ് ബാദുഷ പിറന്നാൾ ആശംസ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. The post ‘ഇത്തവണ അദ്ദേഹം സ്വർഗത്തിലിരുന്ന് ആശംസ നേരുന്നുണ്ടാകും’; സച്ചിയുടെ പിറന്നാളാശംസ പങ്കുവെച്ച് ബാദുഷ appeared first on Reporter Live.

സച്ചിയുടെ ലഘു ജീവചരിത്രം എഴുതുക; ചോദ്യവുമായി ഹയർസെക്കണ്ടറി ഇംഗ്ലീഷ് പേപ്പർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പ്രശസ്ത മലയാളം സംവിധായകൻ സച്ചിയുടെ ലഘുജീവചരിത്രം തയ്യാറാക്കുക. പേര്: കെആർ സച്ചിദാനന്ദൻ, അറിയപ്പെടുന്നത് സച്ചി എന്ന പേരിൽ. ജനനം: തൃശ്ശൂരിലെ കൊടുങ്ങല്ലൂരിൽ ഡിസംബർ 25 1972 എന്നിങ്ങനെ പോകുന്നു അദ്ദേഹത്തെക്കുറിച്ചുള്ള ചോദ്യം. The post സച്ചിയുടെ ലഘു ജീവചരിത്രം എഴുതുക; ചോദ്യവുമായി ഹയർസെക്കണ്ടറി ഇംഗ്ലീഷ് പേപ്പർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ appeared first on Reporter Live.

സച്ചിയെന്ന ലെജന്‍ഡ് തുടങ്ങി വെച്ച ചിത്രമാണ്, കുറവുണ്ടാകില്ല; വിലായത്ത് ബുദ്ധ സംവിധായകന്‍

സച്ചിയുടെ അഭാവം തന്നെ സംബന്ധിച്ചിടത്തോളം തീരാ നഷ്ടമാണെന്നും ഒരു കരുത്ത് ചോർന്നു പോയതുപോലെ തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. The post സച്ചിയെന്ന ലെജന്‍ഡ് തുടങ്ങി വെച്ച ചിത്രമാണ്, കുറവുണ്ടാകില്ല; വിലായത്ത് ബുദ്ധ സംവിധായകന്‍ appeared first on Reporter Live.

‘ഇത് സച്ചിക്ക്‌’; വിലായത്ത് ബുദ്ധയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വീരാജ്

അന്തരിച്ച ഹിറ്റ് മേക്കര്‍ സച്ചിയുടെ സ്വപ്‌ന പ്രോജക്ടായിരുന്ന ‘വിലായത്ത് ബുദ്ധ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി നടന്‍ പൃഥ്വിരാജ്. പൃഥ്വീരാജിനെ കേന്ദ്രകഥാപാത്രമാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. സച്ചിയുടെ അയ്യപ്പനും കോശിയും റിലീസ് ചെയ്ത് ഒരു വര്‍ഷം തികയുന്ന വേളയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. അയ്യപ്പനും കോശിയും എന്ന സച്ചിയുടെ അവസാന സിനിമയിലെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയന്‍ നമ്പ്യാര്‍. ജിആര്‍ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ. […]