Posts in category: sai pallavi
ജോർജിന്റെയും മലരിന്റെയും പ്രേമം മാസ്റ്ററില്‍; ശ്രദ്ധേയമായി മലയാളം റഫറൻസ്

മാസ്റ്ററിലെ പ്രേമം റഫറൻസ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. The post ജോർജിന്റെയും മലരിന്റെയും പ്രേമം മാസ്റ്ററില്‍; ശ്രദ്ധേയമായി മലയാളം റഫറൻസ് appeared first on Reporter Live.

‘കുട്ടിക്കാലത്ത് ഞാനും ജാതീയ വേർതിരിവ് നേരിട്ടു’ വെളിപ്പെടുത്തലുമായി സായ് പല്ലവി

നെറ്റ്ഫ്ലിക്സിലെ ആന്തോളജി ചിത്രമായ പാവ കഥൈകളെക്കുറിച്ച് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വെട്രിമാരൻ സംവിധാനം ചെയ്ത ഊര് ഇരവ് എന്ന ചിത്രത്തിന്റെ പ്രമേയം വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. ജാതീയതയും ദുരഭിമാനവുമായിരുന്നു ചിത്രത്തിൽ അവതരിപ്പിച്ചത്. തമിഴ്‌നാട്ടിലെ ബഡാഗ എന്ന സമുദായത്തിൽ നടന്ന വിശ്വാസത്തെ കുറിച്ചായിരുന്നു സിനിമയിൽ അവതരിപ്പിച്ചത്. The post ‘കുട്ടിക്കാലത്ത് ഞാനും ജാതീയ വേർതിരിവ് നേരിട്ടു’ വെളിപ്പെടുത്തലുമായി സായ് പല്ലവി appeared first on Reporter Live.

ലിപ്‌ലോക്ക് ചെയ്യാന്‍ ഒരുപാട് നിര്‍ബന്ധിച്ചു, നോ പറഞ്ഞിട്ടും കേട്ടില്ല, അന്ന് രക്ഷപ്പെട്ടത് അക്കാരണത്താല്‍!

വളരെ കുറച്ച് സിനിമകളിലൂടെ തന്നെ തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തമായി മാറിയ താരമാണ് സായ് പല്ലവി. കസ്തൂരിമാന്‍ തമിഴ് റീമേക്കിലായിരുന്നു സായ്പല്ലവി ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പ്രേമമെന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലേക്ക് സായ് പല്ലവി എത്തിയത്. തമിഴ് സംസാരിക്കുന്ന മലര്‍ മിസ്സിനെ കേരളക്കര ഏറ്റെടുത്തു. മെഡിക്കല്‍ പഠനത്തിനിടയിലെ ഇടവേളയിലായിരുന്നു സായ് പല്ലവി അഭിനയത്തിലേക്ക് എത്തിയത്. ഡാന്‍സ് റിയാലിറ്റി ഷോയിലും മുന്‍പ് താരം പങ്കെടുത്തിരുന്നു. ആദ്യ സിനിമ റിലീസ് ചെയ്തതിന് പിന്നാലെയായി അന്യഭാഷയില്‍ നിന്നുള്ള അവസരങ്ങളും ഈ താരത്തിന് ലഭിച്ചിരുന്നു. മുന്‍നിര സംവിധായകരുടേയും […]

രണ്ട് കോടിയുടെ ഫേസ് ക്രീം പരസ്യം നിരസിച്ച് സായ് പല്ലവി; ‘മറ്റാരോടൊപ്പം നിന്നില്ലെങ്കിലും അവള്‍ക്കൊപ്പം നില്‍ക്കണമെന്ന് തോന്നി’

രണ്ട് കോടിയുടെ ഫേസ്‌ക്രീം പരസ്യം നിരസിച്ച് നടി സായ് പല്ലവി. പരസ്യം നിരസിച്ചത് സ്വന്തം സഹോദരിക്ക് വേണ്ടിയാണ്. പ്രേമത്തിന് മുമ്പ് തനിക്കും മുഖത്തെ പറ്റി അപകര്‍ഷതാബോധമുണ്ടായിരുന്നു. പ്രേമത്തിന് ശേഷം അതില്‍ മാറ്റമുണ്ടായെന്നും സായ് പല്ലവി പറഞ്ഞു നെറ്റ്ഫ്‌ലിക്‌സ് സിനിമയായ തമിഴ് ആന്തോളജി ‘ പാവ കഥൈകളി’ല്‍ സായ് പല്ലവി കേന്ദ്ര കഥാപാത്രമാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ ബോളിവുഡ് ഹങ്കാമയുമായി പങ്കുവെക്കവെയാണ് സായ് പരസ്യം നിരസിച്ച വിവരം പറഞ്ഞത്. പ്രേമത്തിന് മുമ്പ് നിരവധി ക്രീമുകള്‍ ഉപയോഗിക്കുകയും പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ […]

വീടിനു പുറത്തിറങ്ങില്ല, ഒന്നും പ്ലാന്‍ ചെയ്യാതെ തന്നെ എല്ലാം സംഭവിച്ചു പോയി; പ്രേമത്തിനു മുമ്പ് അതെല്ലാം പരീക്ഷിച്ചുവെന്ന് സായി പല്ലവി

വ്യത്യസ്തമായ അഭിനയം കൊണ്ടും ചടുലമായ നൃത്തചുവടുകളുമായി പ്രേക്ഷക മനസ്സിലേയ്ക്ക് ചേക്കേറിയ താരമാണ് ആരാധകരുടെ സ്വന്തം ‘മലര്‍ മിസ്’ ആയ സായ് പല്ലവി. എവിടെയും തന്റേതായ വ്യക്തിത്വവും അഭിപ്രായവും തുറന്ന് പറയാന്‍ മടികാണിക്കാത്ത താരം കൂടിയാണ് സായ് പല്ലവി. മേക്കപ്പിനും അഴകിനും പിന്നാലെ പായുന്ന ഇന്നത്തെ നായികമാരില്‍ നിന്നും സായ് പല്ലവിയെ വ്യത്യസ്തമാക്കുന്നത് ഓവര്‍ മേക്കപ്പൊന്നുമില്ലാതെ മുഖത്തെ പാടുകളുമായി എവിടെയും കടന്നു വരുന്നതു കൊണ്ടു തന്നെയാണ്. ഒരു സാധാരണക്കാരിയായി ആണ് സായ് പല്ലവി പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നത്. പണമല്ല, പ്രേക്ഷകരോടുള്ള […]

മാഹാത്മ്യം, പാപം, സ്നേഹം, അഭിമാനം; സസ്പെൻസ് ഉണർത്തി ‘ പാവ കൈതങ്ങളുടെ’ ട്രെയ്‌ലർ

തമിഴിലെ മുൻ നിര സംവിധായകർ അണിനിരക്കുന്ന ആന്തോളജി സിനിമയായ പാവ കൈതങ്ങളുടെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസ് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിലൂടെ നെറ്ഫ്ലിക്സ് തന്നെയാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്. ഗൗതം മേനോൻ, സുധ കൊങ്കര, വെട്രി മാരൻ, വിഘ്‌നേശ് ശിവൻ എന്നിവരാണ് ഹൃസ്വ സിനിമകൾ ഒരുക്കുന്നത് മാഹാത്മ്യം, പാപം, സ്നേഹം, അഭിമാനം എന്നിവയാണ് സിനിമകളുടെ പ്രമേയം. ഡിസംബർ പതിനെട്ടിന് നെറ്റ്ഫ്ലിക്സിൽ സിനിമ റിലീസ് ചെയ്യും. സിനിമയിലെ നാല് കഥകളുടെയും ചെറിയ ഭാഗങ്ങൾ ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സായി പല്ലവി അഭിനയിക്കുന്ന […]

വെട്രിമാരൻ, ഗൗതം മേനോൻ, സുധ കൊങ്ങര, വിഘ്‌നേശ് ശിവൻ ; ‘പാവ കഥൈകൾ’ ടീസർ പുറത്ത്

സിമ്രാൻ, സായി പല്ലവി, അഞ്ജലി, കൽക്കി കോക്ളിൻ, കാളിദാസ് ജയറാം, ശാന്തനു ഭാഗ്യരാജ്, പ്രകാശ് രാജ് തുടങ്ങിയ ഒരു വൻതാരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. The post വെട്രിമാരൻ, ഗൗതം മേനോൻ, സുധ കൊങ്ങര, വിഘ്‌നേശ് ശിവൻ ; ‘പാവ കഥൈകൾ’ ടീസർ പുറത്ത് appeared first on Reporter Live.

‘എവിടെ സായി പല്ലവി’? റൗഡി ബേബി ഗാനത്തിന്റെ പുതിയ പോസ്റ്ററിൽ ധനുഷ് മാത്രം

റെക്കാഡുകൾ ഭേദിച്ച് മാരി 2 വിലെ റൗഡി ബേബി ഗാനം യൂടൂബിൽ വൺ ബില്യൺ വ്യൂസ് പിന്നിടുമ്പോൾ സിനിമയിലെ പുതിയ പോസ്റ്റർ വിവാദത്തിൽ. ഏതാനും ദിവസങ്ങൾക്കു മുൻപാണ് തെന്നിന്ത്യൻ ഭാഷയിൽ വണ്‍ ബില്യൺ വ്യൂസ് പിന്നിടുന്ന ആദ്യ ഗാനമെന്ന റെക്കാർഡ് റൗഡി ബേബി സ്വന്തമാക്കിയത്. ഇതേ തുടർന്ന് ‘1 ബില്യൺ‌ വ്യൂസ്’ എന്നെഴുതിയ സിനിമയുടെ പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. എന്നാൽ പുതിയ പോസ്റ്ററിൽ സിനിമയിലെ നായികയായ സായി പല്ലവിയുടെ ചിത്രമില്ലാത്തതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. The post […]

കാട്ടുമരത്തിന്റെ വള്ളിയില്‍ പിടിച്ച് തൂങ്ങിയാടി സായ് പല്ലവി; ഒടുവിൽ സംഭവിച്ചതോ?

മലർ മിസ്സായി എത്തി മലയാളികളുടെ പ്രിയപെട്ട താരമായി മാറുകയായിരുന്നു സായ് പല്ലവി. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരില്‍ ഒരാളായി മാറി എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല താരം. അതുകൊണ്ടുതന്നെ സായ് പല്ലവിയുടെ ഓരോ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒരു കാട്ടുമരത്തിന്റെ വള്ളിയില്‍ പിടിച്ച് തൂങ്ങിയാടുന്ന തന്റെ ചിത്രമാണ് സായ് പല്ലവി ഇക്കുറി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കുകയായിരുന്നു താനെന്ന രസകരമായ ക്യാപ്ഷനാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. […]

ഒരിക്കലും വിവാഹം കഴിക്കില്ല; ആ തീരുമാനത്തിന് പിന്നിലെ കാരണം കേട്ട് ഞെട്ടി ആരാധകർ

പ്രേമത്തിലൂടെ മലയാള സിനിമയിലേക്ക് തുടക്കം കുറിച്ച സായ് പല്ലവി പിന്നീട് മലയാളികളുടെ പ്രിയ നായികയായി മാറുകയായിരുന്നു വിവാഹത്തെ കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആദ്യമായാണ് വിവാഹത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം സായ് പല്ലവി തുറന്നു പറഞ്ഞിരിക്കുന്നത്. വിവാഹത്തോട് താല്‍പര്യമില്ല എന്നാണ് താരം പറയുന്നത്. ‘വിവാഹിതയായാല്‍ മാതാപിതാക്കളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ പോകേണ്ടി വരും. അതിനാല്‍ വിവാഹം ചെയ്യില്ല. പകരം മാതാപിതാക്കളെ പരിപാലിക്കും എന്നാണ് സായ് പല്ലവി പറഞ്ഞിരിക്കുന്നത്. വിവാഹത്തെ കുറിച്ചുള്ള സായുടെ തീരുമാനം […]