Posts in category: Samyuktha Menon
പുകവലി അല്ലെങ്കിൽ മദ്യപാനം എന്നീ ലഹരികളേക്കാൾ എത്രയോ വലുതാണ് ആ ലഹരി!

മുമ്പ് തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും ബ്രേക്ക് അപ്പിനെ പറ്റിയും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് സംയുക്ത മേനോൻ. പ്രണയത്തെ കുറിച്ച് എന്താണ് സംയുക്തയുടെ അഭിപ്രായമെന്ന അവതാരകയുടെ ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞു തുടങ്ങിയത്. താരത്തിന്റെ മറുപടി ഇങ്ങനെ ‘ഞാൻ പ്രണയിച്ചിട്ടുണ്ട്. നമ്മൾ പറയുന്നതുപോലെ പുകവലി അല്ലെങ്കിൽ മദ്യപാനം എന്നീ ലഹരികളേക്കാൾ എത്രയോ വലുതാണ് പ്രണയമെന്ന ലഹരി. അത് സത്യമാണ്. നമ്മുക്ക് എന്തെങ്കിലും ഒരു പ്രശ്നമുണ്ടാവുമ്പോൾ ഒരു സപ്പോർട്ടായി ഒരു പാർട്ടണർ ഉണ്ടാവുന്നത് ആവശ്യമാണ്. നമ്മുടെ […]

എന്റെ ബലമായിരുന്നു ആ മാല. എപ്പോഴും ഒരു ശക്തി എന്നോടൊപ്പമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന, ഞാനെന്റെ മനസിനെ തന്നെ വിശ്വസിപ്പിക്കുന്ന ഒന്ന്!

എപ്പോഴും കയ്യില്‍ ചുറ്റിപ്പിണഞ്ഞു കിടന്നിരുന്ന രുദ്രാക്ഷമാല മാറ്റിയതിനെക്കുറിച്ച്‌ സംയുക്ത ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറയുന്നു. ‘എന്റെ ബലമായിരുന്നു ആ മാല. എപ്പോഴും ഒരു ശക്തി എന്നോടൊപ്പമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന, ഞാനെന്റെ മനസിനെ തന്നെ വിശ്വസിപ്പിക്കുന്ന ഒന്ന്. പക്ഷേ, ഇപ്പോഴെന്റെ മനസിന് അങ്ങനെ ഒരു ഉപാധിയും വേണമെന്നു തോന്നുന്നില്ല. മനസ് തന്നെയാണ് ശക്തി. ആ നിറവിലേക്ക് എത്തിക്കഴിഞ്ഞു. ആ നിറവിനെക്കുറിച്ച്‌ വിശദീകരിക്കാന്‍ കഴിയില്ല. പക്ഷേ, ജീവിതത്തില്‍‌ നമുക്കു തോന്നുകയാണ് എനിക്ക് എല്ലാം കിട്ടി, ഭഗവാന്‍ എല്ലാം തന്നു, […]

വെള്ളിത്തിരയിലെ ഒരുമ ജീവിതത്തിലും പകർത്തി ഇവർ; മലയാളസിനിമയിലെ പൊരുത്തമുള്ള ദമ്പതികളെ കാണാം!

മലയാള സിനിമാ രംഗത്തെ താര ദമ്പതികളില്‍ നിരവധി പേര്‍ തങ്ങളുടെ ജീവിത പങ്കാളികളെ ചലച്ചിത്ര മേഖലയില്‍ നിന്നു തന്നെ സ്വീകരിച്ചവരാണ്. ഇത്തരത്തില്‍ നിരവധി താരങ്ങള്‍ നമുക്ക് മുന്‍പില്‍ ഉണ്ടെങ്കിലും സിനിമയിലെ പൊരുത്തം ജീവിതത്തിലും അതേപടി പകര്‍ത്തിയ ചില താരദമ്പതികളെ ഇവിടെ പരിചയപ്പെടാം. മലയാള ചലച്ചിത്ര ലോകത്തെ ജനപ്രിയ താര ജോഡികളാണ് ദിലീപും കാവ്യയും. 1991 ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി , 1996 ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന്‍ എന്നീ ചിത്രങ്ങളിലൂടെ ബാല താരമായി സിനിമാ രംഗത്ത് […]

അന്ന് സംയുക്തയുമായി ഇങ്ങനെയാകുമെന്ന് അറിയില്ലാലോ; സെറ്റിൽ അപ്പോൾ കാവ്യയുമുണ്ട്;വെളിപ്പെടുത്തലുമായി ബിജു മേനോൻ!

മലയാളികളുടെ എന്നത്തേയും ബിഗ്‌സ്‌ക്രീൻ താരജോഡികളും എന്നത്തേയും ജീവിതത്തിലെ താരജോഡികളായും ഏറെ മലയാളികൾ ഇഷ്ടപെടുന്ന ജോഡികളാണ് ബിജു മേനോനും സംയുക്ത വർമയും.ഇരുവരും എന്നും ആരാധകർ ഏറെ പിന്തുണയാണ് അന്നും ഇന്നും നൽകുന്നത്.മലയാളി പ്രേക്ഷകർ ഇന്നും ആഗ്രഹിക്കുന്നത് ബിജു മേനോനും സംയുക്ത വർമയും വീണ്ടും ബിഗ്‌സ്‌ക്രീനിൽ ഒന്നിക്കണമെന്ന്.സംയുക്ത സിനിമയിലേക്ക് തിരിച്ചു വരണമെന്നാഗ്രഹിക്കുന്നവരാണ് മലയാളികൾ ഒന്നടങ്കം ഇപ്പോൾ ഇതാ ബിജു മേനോന്റെ വാക്കുകളാണ് വൈറലായി മാറുന്നത്. മധുരനൊമ്പരക്കാറ്റ്, മഴ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ നായകനും നായികയുമായി എത്തിയതോടെയായിരുന്നു താരങ്ങൾക്കിടയിൽ പ്രണയം മൊട്ടിട്ടത്. […]

ഷോർട്ട്സിൽ തിളങ്ങിയ മലയാളി നായികമാർ !

മലയാള സിനിമ നായികമാർ അത്ര വ്യാപകമായി ഷോർട്സ് അണിഞ്ഞു രംഗത്ത് വരാറുള്ളതല്ല. എന്നാൽ അന്യ ഭാഷയിൽ അവർ അത്തരം വിട്ടു വീഴ്ചകൾക്ക് തയ്യാറാകും . ഇപ്പോൾ പക്ഷെ ഷോർട്സ് ഒരു കോമ്മൺ വേഷമാണ് . അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് അവർ ഷോർട്സ് അണിയുന്നു. ഇത്തരത്തിൽ ഷോർട്സിൽ തിളങ്ങിയ നായികമാരെ നോക്കാം . കനിഹ – മലയാളി അല്ലെങ്കിലും മലയാള സിനിമയിലാണ് കനിഹ സജീവമായത് . മോഡേൺ വസ്ത്രധാരണം കൂടുതലായും ഉള്ളത് കനിഹക്കാണ് . ഷോർട്സ് അണിഞ്ഞുള്ള ഒട്ടേറെ […]

സാധാരണ ഒരു ഓഫീസ് ജോലി പോലെ കാലത്ത് ഒന്‍പത് മണിക്ക് പോയി വൈകുന്നേരത്ത് അഞ്ചു മണിക്ക് വരുന്ന ഒരു പ്രൊഫഷനല്ല സിനിമ – സംയുക്ത മടങ്ങി വരാത്തതിനെ കുറിച്ച് ബിജു മേനോൻ

സിനിമ താരങ്ങൾ തമ്മിൽ വിവാഹം കഴിച്ചാൽ അവർ ഏറ്റവുമധികം ചോദ്യം സിനിമയിലേക്ക് ഇനി എന്നാണെന്നാണ് . ബിജു മേനോന്റെയും സംയുക്തയുടെയും കാര്യത്തിലും വ്യത്യസ്തമല്ല . സംയുക്തയോട് മലയാളികൾക്കു ഒരു പ്രത്യേക അടുപ്പമുണ്ട് കാരണം ഗോസ്സിപ്പ് പെടാത്ത ഏക നടിയാണ് സംയുക്ത . ബിജു മേനോനെ പ്രണയിച്ചത് പോലും ആരും അറിഞ്ഞില്ല. സംയുക്തയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നവർ ബിജു മേനോനോട് എപ്പോളും കാര്യം തിരക്കുകയും ചെയ്യും . ഇപ്പോൾ വിവാഹ ശേഷം സിനിമയില്‍ നിന്ന് സംയുക്ത മാറി നിന്ന സാഹചര്യത്തെക്കുറിച്ച്‌ […]

അയാൾ വളരെ മോശമായി പെരുമാറിയപ്പോൾ എന്റെ നിയത്രണം വിട്ടു, കൈ തരിച്ചു, മുഖത്തടിച്ചു;ആ മോശം അനുഭവത്തെക്കുറിച്ച് സമ്യുക്ത മേനോൻ!

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് സമ്യുക്ത മേനോൻ.തീവണ്ടി,ലിലി തുടങ്ങിയ ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം പ്രേക്ഷകരെ വലിയരീതിയിൽ സ്വാധീനിച്ചു.ഇപ്പോൾ മലയാളികളുടെ ഇഷ്ടതാരമായി സമ്യുക്ത മാറിക്കഴിഞ്ഞു.ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചില തുറന്നു പറച്ചിലുകൾ നടത്തുകയാണ് താരം. ആരുടെയെങ്കിലും മുഖത്ത് അടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു സംയുക്ത നല്‍കിയ മറുപടി. പൊതുസ്ഥലത്ത് പുകവലിച്ചുകൊണ്ടു നിന്നിരുന്ന ഒരു വ്യക്തിയോട് അവിടെ നിന്നു പുകവലിക്കരുത് എന്നു പറഞ്ഞപ്പോള്‍ തന്നോടു മോശമായി സംസാരിച്ചതാണ് […]

ഓഡീഷനില്‍ പങ്കെടുത്തു,പക്ഷേ പരാജയപ്പെട്ടു ;സംയുക്തയ്ക്ക് നഷ്‌ടമായ ആ ഫഹദ് ഫാസിൽ ചിത്രം!

തീവണ്ടി , ലിലി എന്ന ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് സംയുക്ത മേനോൻ. ഇപ്പോൾ തമിഴിലും സജീവമാണ് നടി. മലയാളത്തിൽ ചെയ്‌ത കഥാപാത്രങ്ങളെല്ലാം തന്നെ വളരെ ശ്രദ്ധിക്കപ്പെട്ടു.ടോവിനോക്കൊപ്പം ചെയ്‌ത വേഷങ്ങളായിരുന്നു സംയുക്തയെ സുപരിചിതയാക്കിയത്.അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ മാത്രമാണ് താരം തെരഞ്ഞെടുക്കുന്നത്.ഏറ്റവും പുതിയതായി ഒരു പ്രമുഖ മാധ്യമത്തിന് താരം നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.അഭിമുഖത്തിൽ താരം കുറച്ചു തുറന്നു പറച്ചിലുകളും നടത്തുന്നുണ്ട്. സിനിമയിലെത്തിയതിന് ശേഷം ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ സംഭവിച്ചു.മുന്‍പൊക്കെ കുറേ സമയം സംസാരിക്കുന്നതിനിടയില്‍ […]

മലയാളികളുടെ പ്രിയ യുവനടിയാണ് ! ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കാമോ ?

മലയാളികൾക്ക് വളരെ ഇഷ്ടമുള്ള നടിയാണ് സംയുക്ത മേനോൻ . ലില്ലിയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ സംയുക്ത തീവണ്ടിയിലൂടെയാണ് ജനശ്രദ്ധ ആകർഷിക്കുന്നത് . ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി തമിഴലും മലയാളത്തിലും സജീവമാണ് സംയുക്ത . ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവം സംയുക്തയുടെ ഒരു ചിത്രമാണ്. മുഖത്തിന്റെ പകുതി മാത്രമാണ് ചിത്രത്തിലുള്ളത് . അത്രമാത്രമെങ്കിലും ആരാധകർ ചത്രം ഏറ്റെടുത്തു . തീവണ്ടിയിലൂടെ, ‘ജീവാംശമായ്…’ വന്ന് മലയാളികളുടെ ഹൃദയം കവർന്ന നായികയാണ് സംയുക്ത മേനോൻ. തുടർന്നു വന്ന ലില്ലിയും ഇപ്പോൾ […]