Posts in category: Sandeep Nair
സ്വര്‍ണ്ണക്കടത്തിന് പുതിയവഴി ആരാഞ്ഞത് റമീസ്, സ്വപ്നയെ പരിചയപ്പെടുത്തിയത് സരിത്ത് ; സന്ദീപിന്റെ മൊഴി ഇങ്ങനെ

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയാല്‍ പിടിക്കപ്പെടില്ല എന്ന് പറഞ്ഞത് സ്വപ്‌നയാണ്. നയതന്ത്രബാഗേജിലൂടെ സ്വര്‍ണ്ണം കടത്താന്‍ സ്വപ്‌ന സുരേഷ് ഒരു കിലോയ്ക്ക് കമ്മീഷനായി 1000 യുഎസ് ഡോളര്‍ ആവശ്യപ്പെട്ടെന്നും സന്ദീപ് നായര്‍ വെളിപ്പെടുത്തി. The post സ്വര്‍ണ്ണക്കടത്തിന് പുതിയവഴി ആരാഞ്ഞത് റമീസ്, സ്വപ്നയെ പരിചയപ്പെടുത്തിയത് സരിത്ത് ; സന്ദീപിന്റെ മൊഴി ഇങ്ങനെ appeared first on Reporter Live.

സ്വർണക്കടത്ത് കേസിലെ ഭീകരവാദ ബന്ധം ആവർത്തിച്ച് എൻഐഎ; കേസിൽ എൻഐഎ അന്വേഷണം തൃപ്തികരമെന്ന് കോടതി

സ്വർണക്കടത്ത് കേസിലെ പന്ത്രണ്ടാം പ്രതി മുഹമ്മദലി ഭീകര സ്വഭാവമുള്ള കേസിലുൾപ്പെട്ടിരുന്ന ആളാണെന്ന് എൻഐഎ . പ്രതികൾ തുടർന്നും വൻ സ്വർണ കള്ളക്കടത്ത് പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നുവെന്നും എൻഐഎ ആരോപിക്കുന്നു. സ്വർണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം തൃപ്തികരം എന്ന് കോടതി നിരീക്ഷിച്ചു. The post സ്വർണക്കടത്ത് കേസിലെ ഭീകരവാദ ബന്ധം ആവർത്തിച്ച് എൻഐഎ; കേസിൽ എൻഐഎ അന്വേഷണം തൃപ്തികരമെന്ന് കോടതി appeared first on Reporter Live.