Posts in category: Sanoop murder
‘മാധ്യമങ്ങള്‍ വികസനം ചര്‍ച്ചയാകാതിരിക്കാന്‍ വിവാദം സൃഷ്ടിക്കുന്നു’; തുറന്ന സംവാദത്തിന് തയ്യാറെന്ന് കോടിയേരി

‘ഒരേ വിഷയം നിരന്തരം ചര്‍ച്ച ചെയ്യുകയാണ്. ഇത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണ്.’ The post ‘മാധ്യമങ്ങള്‍ വികസനം ചര്‍ച്ചയാകാതിരിക്കാന്‍ വിവാദം സൃഷ്ടിക്കുന്നു’; തുറന്ന സംവാദത്തിന് തയ്യാറെന്ന് കോടിയേരി appeared first on Reporter Live.

സനൂപ് വധം; മൂന്ന് പ്രതികള്‍ കൂടി പിടിയില്‍

കേസിലെ മുഖ്യപ്രതി നന്ദനെ പൊലീസ് ദിവസങ്ങള്‍ക്ക് മുമ്പ് പിടികൂടിയിരുന്നു. The post സനൂപ് വധം; മൂന്ന് പ്രതികള്‍ കൂടി പിടിയില്‍ appeared first on Reporter Live.

സനൂപിനെ കൊലപ്പെടുത്തിയത് കൂട്ടമായി ആക്രമിച്ചെന്ന് പ്രതികള്‍; ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചത് സൂരജ്, വെട്ടിയെന്ന് സുനീഷ്

മുഖ്യപ്രതി നന്ദനാണ് സനൂപിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. The post സനൂപിനെ കൊലപ്പെടുത്തിയത് കൂട്ടമായി ആക്രമിച്ചെന്ന് പ്രതികള്‍; ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചത് സൂരജ്, വെട്ടിയെന്ന് സുനീഷ് appeared first on Reporter Live.

‘ചോറ് വിളമ്പി വെച്ചിട്ട് ഉണ്ണാന്‍ അവന്‍ വന്നില്ല’; പട്ടിക ജാതി കമ്മീഷന്‍ സന്ദര്‍ശനത്തിനിടെ പൊട്ടിക്കരഞ്ഞ് സനൂപിന്റെ വലിയമ്മ

‘നമ്മുടെ നാട്ടില്‍ ദളിതര്‍ക്കെതിരായി പൊതുവെ അതിക്രമങ്ങളും പീഡനങ്ങളും നടന്നുകൊണ്ടിരിക്കുന്ന ഒരു സമയമാണ്’ The post ‘ചോറ് വിളമ്പി വെച്ചിട്ട് ഉണ്ണാന്‍ അവന്‍ വന്നില്ല’; പട്ടിക ജാതി കമ്മീഷന്‍ സന്ദര്‍ശനത്തിനിടെ പൊട്ടിക്കരഞ്ഞ് സനൂപിന്റെ വലിയമ്മ appeared first on Reporter Live.

സനൂപ് വധം: മുഖ്യപ്രതി നന്ദന്‍ പിടിയില്‍

ചിറ്റിലങ്ങാട് സ്വദേശികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശ്രീരാഗ്, സതീഷ്, അഭയ് രാജ് എന്നിവര്‍ക്കുവേണ്ടി് പൊലീസ് തിരച്ചില്‍ തുടരുകയാണ്. The post സനൂപ് വധം: മുഖ്യപ്രതി നന്ദന്‍ പിടിയില്‍ appeared first on Reporter Live.

സനൂപിനെ കുത്തിയത് നന്ദന്‍ തന്നെയെന്ന് പരുക്കേറ്റവര്‍; നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കായി പൊലീസ് തെരച്ചില്‍

ചിറ്റിലങ്ങാട് സ്വദേശികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നന്ദന്‍, ശ്രീരാഗ്, സതീഷ്, അഭയ്‌രാജ് എന്നിവര്‍ക്കുവേണ്ടിയാണ് പൊലീസ് തിരച്ചില്‍ ആരംഭിച്ചത്. The post സനൂപിനെ കുത്തിയത് നന്ദന്‍ തന്നെയെന്ന് പരുക്കേറ്റവര്‍; നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കായി പൊലീസ് തെരച്ചില്‍ appeared first on Reporter Live.