Posts in category: serial
സമ്മാനം ഇഷ്ടമാകുമെന്ന് അറിയാം പ്രിയതമന് പിറന്നാള്‍ സര്‍പ്രൈസുമായി ജിസ്മി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ്. രേഖ രതീഷ്, ജിസ്മി, ശാലു മേനോന്‍, യുവ കൃഷ്ണ തുടങ്ങി നിരവധി താരങ്ങള്‍ പ്രധാനവേഷത്തിലെത്തുന്ന സീരിയലിലെ എല്ലാവരുടെയും വിശേഷങ്ങള്‍ വൈറലായി മാറാറുണ്ട്. പരമ്പരയില്‍ ആദ്യം സോനയെന്ന വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ച ജിസ്മി എല്ലാവര്‍ക്കും സുപരിചിതയാണ്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണെങ്കിലും ജിസ്മിക്കും മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിസ്മി സീരിയല്‍ വിശേഷങ്ങളും വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ പ്രിയതമന് പിറന്നാളാശംസകളുമായി […]

ആരേയും അനുകരിക്കാൻ ശ്രമിക്കാറില്ല; എനിക്ക് ഞാൻ ആയിരിക്കുന്നതാണ് ഇഷ്ടം; എന്റെ ശരി ചിലപ്പോൾ എന്റേത് മാത്രമായിരിക്കും

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ബിനിൽ എസ് ഖാദർ. വേറിട്ട കഥാപാത്രങ്ങളിലൂടെയും അഭിനയ ശൈലിയിലൂടെയുമാണ് ബിനിൽ പ്രേക്ഷകരുടെ പ്രിയപെട്ടവനായത് അടുത്തിടെയായി താരം സീരിയലുകളിൽ സജീവമല്ല. ആരാധകരുടെ നിരന്തരമായ ചോദ്യങ്ങൾക്ക് മറുപടിയായി ബിനിൽ സോഷ്യൽ മീഡിയയിലൂടെ കുറിപ്പുമായി എത്തിയിരുന്നു . വീടുപണിയുടെ തിരക്കിലാണെന്നും ചില കഥാപാത്രങ്ങൾ തിരക്കിനിടെ കൈവിട്ട് പോയതായുമൊക്കെ ബിനിൽ വ്യക്തമാക്കി. അതിനു പിന്നാലെ തന്നെ പറ്റി കുറ്റവും പരാതിയും പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു എന്ന് തുടങ്ങുന്ന ഒരു കുറിപ്പാണ് നടൻ പങ്കുവെച്ചിരുന്നു ഇപ്പോഴിതാ തന്റെ […]

ആ കഥാപാത്രം ചെയ്യുകയെന്നത് ഭാഗ്യം തന്നെയാണ്; ആ ദൗത്യം ഞാൻ ഏറ്റെടുക്കുന്നു; നവീൻ അറക്കൽ

ഇടവേളയ്ക്കു ശേഷം പാടാത്ത പൈങ്കിളി എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചു വരുകയായിരുന്നു ശബരി നാഥ്. താരത്തിന്റെ വിയോഗത്തിൽ നിന്ന് ഇന്നും പലർക്കും കര കയറാൻ സാധിച്ചിട്ടില്ല. ശബരിയുടെ മരണത്തിന് പിന്നാലെ പരമ്പരയിലെ അരവിന്ദൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ബിഗ് ബോസ് താരവും, സീരിയൽ താരം പ്രദീപ് ചന്ദ്രനായിരുന്നു എന്നാൽ പിന്നീട് താൻ ആ കഥാപാത്രം ഇനി ചെയ്യില്ല എന്ന് പ്രദീപ് ഈയിടെ പ്രഖ്യാപിച്ചിരുന്നു. തന്റെ ആരാധകർക്ക് തന്നെ ഈ കഥാപാത്രത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നാണ് പ്രദീപ് […]

പാടാത്ത പൈങ്കിളിയില്‍ ഞാൻ ഉണ്ടാകില്ല; സീരിയലിൽ നിന്ന് പിന്മാറുകയാണെന്ന് പ്രദീപ് ചന്ദ്രന്‍

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയതാരമാണ് പ്രദീപ് ചന്ദ്രൻ. ബിഗ് ബോസ് രണ്ടാം സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പ്രദീപ് പ്രേക്ഷക ശ്രദ്ധ നേടിയത്. ഇപ്പോൾ ഇതാ ആരാധകരെ നിരാശരാക്കുന്ന ഒരു വാർത്തയുമായിട്ടാണ് പ്രദീപ് എത്തിയത്. പാടാത്ത പൈങ്കിളിയെന്ന സീരിയലിൽ നിന്ന് താൻ പിന്മാറുകയാണെന്നാണ് താരം അറിയിച്ചത് സുധീഷ് ശങ്കർ ഒരുക്കുന്ന സീരിയൽ ഇക്കഴിഞ്ഞ സെപ്റ്റംബർ ഏഴിനായിരുന്നു സംപ്രേക്ഷണം ആരംഭിച്ചത്. പാടാത്ത പൈങ്കിളിയിൽ അരവിന്ദൻ എന്ന കഥാപാത്രത്തെയായിരുന്നു പ്രദീപ് ചന്ദ്രൻ അവതരിപ്പിച്ചിരുന്നത്. അന്തരിച്ച നടൻ ശബരീനാഥ് അവതരിപ്പിച്ചകഥാപാത്രത്തെയായിരുന്നു പ്രദീപ് ചെയ്തത്. ശബരിയോടുളള […]

ശബരിയുടെ മരണത്തിന് പിന്നിലെ കാരണം! ബാഡ്മിൻ കളിച്ചത് കൊണ്ടല്ല! ഇനിയെങ്കിലും നിങ്ങൾ അത് അറിയണം

സീരിയൽ നടൻ ശബരീനാഥിന്റെ വിയോഗത്തിൽ നിന്ന് ഇപ്പോഴും പലർക്കും കരകയറാൻ സാധിച്ചിട്ടില്ല. ബാഡ്മിന്റന്‍ കളിച്ച് കൊണ്ടിരുന്ന താരം പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് താരത്തിന്റെ വേർപാട്. 15 വര്‍ഷമായി സീരീയില്‍ രംഗത്ത്‌ സജീവമായ ശബരി ‌.പാടാത്ത പൈങ്കിളി , സ്വാമി അയ്യപ്പന്‍, നിലവിളക്ക്‌, സാഗരം സാക്ഷി, പ്രണയിനി തുടങ്ങിയ സീരിയലുകളില്‍ പ്രധാനവേഷങ്ങളില്‍ എത്തി. സീരിയല്‍ താരങ്ങളുടെ സംഘടന ആത്മയുടെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം കൂടിയായിരുന്നു. ശബരിയുടെ മരണ […]

‘കുടുംബവിളക്ക്’ താരം വിവാഹിതയായി! ആതിര ഇനി രാജീവിന് സ്വന്തം; ചിത്രങ്ങൾ വൈറലാകുന്നു

അവതാരകയായും, അഭിനേത്രിയായുമൊക്കെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ ആതിര മാധവ് വിവാഹിതയായി. രാജീവ് മേനോനാണ് വരൻ. തിരുവനന്തപുരത്തു വെച്ച് ഇന്ന് രാവിലെയായിരുന്നു രാജീവ് ആതിരയുടെ കഴുത്തിൽ മിന്ന് ചാർത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു വിവാഹം. ഏറെ നാളെത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. കുടുംബവിളക്ക്’ പരമ്പരയിൽ ഡോ അനന്യയായി എത്തിയതോടെയാണ് ആതിര പ്രേക്ഷക ശ്രദ്ധ നേടിയത് വിവാഹത്തിനായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളും വീഡിയോയുമൊക്കെ ആതിര ഇൻസ്റ്റ സ്റ്റോറിയാക്കിയിരുന്നു. ‘നമ്മൾ വിവാഹിതരാകാൻ പോകുന്നുവെന്നത് ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല’ എന്ന ക്യാപ്‌ഷനിലാണ് […]

എന്തിനാടീ നീയാ പിള്ളേരെ ഇട്ട് കഷ്ടപ്പെടുത്തുന്നത്.. വീണ്ടും അവിടെ നിന്നിരുന്നെങ്കില്‍ അവര്‍ എന്നെ തല്ലിയേനെ..

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് കാര്‍ത്തിക.സീരിയലുകളില്‍ പോസിറ്റീവും നെഗറ്റീവുമായ കഥാപാത്രങ്ങള്‍ താരം അവതരിപ്പിക്കാറുണ്ട്.ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ നെഗറ്റീവ് കഥാപാത്രങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറയുന്നു ‘ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ ഒരു ശിവരാത്രി ദിവസം തൊഴാന്‍ പോയതാണ്.അന്നേരമാണ് ഒരമ്മൂമ്മ എനിക്ക് നേരെ വന്ന്’നീ ഒരിക്കലും ഗുണം പിടിക്കത്തില്ലെടീ’എന്ന് തലയില്‍ കൈവെച്ച് പ്രാകുന്നത്.സത്യത്തിലന്നേരം ഞാന്‍ ഞെട്ടിപ്പോയി. അമ്മുമ്മ എന്നെ വിടാന്‍ ഭാവമില്ല എന്തിനാടീ നീയാ പിള്ളേരെ ഇട്ട് കഷ്ടപ്പെടുത്തുന്നത്,അന്നേരം അഭിനയം വരുത്തിയ പ്രതികരണമാണെന്ന് മനസ്സിലായി.അയ്യോ അത് […]

ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നു; അഭിനയത്തിൽ നിന്നും നീണ്ട ഇടവേള; മായ മൗഷ്മിയുടെ ദാമ്പത്യത്തിൽ സംഭവിച്ചത്

മിനിസ്ക്രീൻ താരങ്ങളോട് പ്രേക്ഷകർക്ക് ഒരിഷ്ടം കൂടുതലാണ്. ഒരു പരമ്പരയിലൂലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് മായ മൗഷ്മിയ. പകിട പകിട പമ്പരം എന്ന ഒറ്റ പരമ്പരയാണ് ഇപ്പോഴും താരത്തെ ഓർത്തിരിക്കാൻ കാരണം തിരുവനന്തപുരം സ്വദേശിയായ മായ ഇപ്പോൾ അഭിനയരംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുകയാണ്. ജീവിതത്തിൽ പുതിയ അതിഥി എത്തിയിട്ട് ആറുവർഷം ആകുന്നു. കുട്ടിത്താരത്തിനെ നോക്കാൻ 24 മണിക്കൂറുകൾ മതിയാകാത്ത അവസ്ഥയിലാണെന്നാണ് താരം പറയുന്നത് . മകൾക്ക് ആറ് വയസ്സാവുകയും സ്‌കൂളിലേക്ക് അയക്കാൻ ആയത് കൊണ്ടുതന്നെ താൻ അഭിനയത്തിലേക്ക് […]

ഈ സീരിയല്‍ തീര്‍ന്നാല്‍ ഞാന്‍ പാതി മരിച്ചതിന് തുല്യം

മലയാളത്തിലെ ഏറ്റവും പ്രശസ്തമായ സീരിയലുകളില്‍ ഒന്നാണ് വാനമ്പാടി. സീരിയലിലെ മോഹന്‍കുമാര്‍ എന്ന കഥാപാത്രമായി അഭിനയിക്കുന്ന തെലുങ്ക് സൂപ്പര്‍താരം സായി കിരണാണ്. മൂന്ന് വര്‍ഷത്തോളമായി മോഹന്‍കുമാര്‍ ആയി അഭിനയിക്കുന്ന ഞാന്‍ സ്വന്തം ക്യാരക്ടര്‍ ഇപ്പോള്‍ മറന്നു പോയത് പോലെ ആണെന്നും താരം വ്യക്തമാക്കുന്നു . കൊയിലമ്മ എന്ന തെലുങ്ക് സീരിയല്‍ കണ്ടിട്ടാണ് വാനമ്ബാടിയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ സമീപിച്ചതെന്നും നടന്‍ . ഇനി എന്നെങ്കിലും വാനമ്ബാടി തീര്‍ന്നാല്‍ അതോടെ താന്‍ പാതി മരിക്കുമെന്നും സായി കിരണ്‍. അഭിനയം കഴിഞ്ഞാല്‍ […]

പരമ്പരയിൽ നിന്നും പിന്മാറി റോൻസൺ; കാരണം തുറന്നടിയ്ക്കുന്നു

മിനി സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു റോന്‍സണ്‍. വില്ലനായി എത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി . മലയാളത്തിൽ നിന്നും അന്യ ഭാഷയിലും റോൺസൺ അഭിനയിച്ചിരുന്നു. തെലുഗു പരമ്പരയായ ബംഗാരുപഞ്ചാരത്തിൽ കേന്ദ്ര കഥാപാത്രത്തെയാണ് റോൺസൺ അവതരിപ്പിച്ചത്. എന്നാൽ താൻ ആ പരമ്പരയിൽ നിന്നും പിന്മാറുകയാണ് എന്ന് സോഷ്യൽ മീഡിയ വഴി പങ്കിട്ട കുറിപ്പിൽ റോന്‍സണ്‍ പറയുന്നു. “കൊറോണ മറാത്ത സാഹചര്യത്തിൽ കേരളത്തിൽ നിന്നും അന്യ സംസഥാനത്തേക്കുള്ള യാത്രകൾ ബുദ്ധിമുട്ടായി വരുന്നുണ്ട്. അതുകൊണ്ടുതന്നെ ബംഗാരുപഞ്ചാരത്തിൽ അഭിനയിക്കാൻ എത്തുക ബുദ്ധിമുട്ടാണ്. […]