Posts in category: Shah Rukh Khan
‘കിംഗ് ഖാൻ ഈസ് ബാക്’: ഷാരൂഖ് ചിത്രം പത്താന്റെ ചിത്രീകരണം ആരംഭിച്ചു, ചിത്രം 2021ലെ ദീപാവലി റിലീസ്

ഷാരൂഖാൻ ചിത്രം പത്താന്റെ ചിത്രീകരണം ആരംഭിച്ചു. മുംബൈയിലെ യാഷ് രാജ് ഫിലിംസിന്റെ സ്റ്റുഡിയോയിലാണ് ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണത്തിനായി പുതിയ ഗെറ്റപ്പിലാണ് ഷാരൂഖ് സെറ്റിൽ എത്തിയത്. സിനിമയിൽ ഷാരൂഖാനോടൊപ്പം ജോൺ എബ്രഹാമും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാർഥ്‌ ആനന്ദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹൃഥ്വിക് റോഷന്റെ വാർ എന്ന ചിത്രത്തിന്റെ സംവിധാനത്തിലൂടെയാണ് സിദ്ധാർഥ്‌ ശ്രദ്ധേയനായത്. The post ‘കിംഗ് ഖാൻ ഈസ് ബാക്’: ഷാരൂഖ് ചിത്രം പത്താന്റെ ചിത്രീകരണം ആരംഭിച്ചു, ചിത്രം 2021ലെ ദീപാവലി […]

‘ഷാരൂഖാൻ ലൊക്കേഷനിൽ താമസിച്ചു വന്നു, ഫറാ ഖാൻ വിരട്ടി’ : ഓം ശാന്തി ഓമിന്റെ ഓർമ്മകൾ പങ്കുവെച്ച് യുവനടൻ

ബോളിവുഡിലെ മെഗാ ഹിറ്റ്‌ ചിത്രം ഓം ശാന്തി ഓംനെക്കുറിച്ചുള്ള രസകരമായ ഓർമ്മകൾ പങ്കുവെച്ച് യുവ നടൻ ശ്രേയാസ് തത്പാടെ. പതിമൂന്നാം വാര്ഷികത്തോടനുബന്ധിച്ചാണ് സിനിമയെക്കുറിച്ചുള്ള ഓർമ്മകൾ മുംബൈ മിററുമായി ശ്രേയാസ് പങ്കുവെച്ചത്. The post ‘ഷാരൂഖാൻ ലൊക്കേഷനിൽ താമസിച്ചു വന്നു, ഫറാ ഖാൻ വിരട്ടി’ : ഓം ശാന്തി ഓമിന്റെ ഓർമ്മകൾ പങ്കുവെച്ച് യുവനടൻ appeared first on Reporter Live.

റിപ്പബ്ലിക് ടിവിയ്ക്ക് വീണ്ടും പണിവരുന്നു; സുശാന്ത് കേസില്‍ നടത്തിയത് ഉത്തരവാദിത്വമില്ലാത്ത റിപ്പോര്‍ട്ടിംഗെന്ന് സിനിമാസംഘടനകള്‍; ദില്ലി ഹൈക്കോടതിയില്‍ കേസ്

അക്ഷയ് കുമാര്‍, ഷാരൂഖ് ഫാന്‍, അജസ് ദേവ്ഗണ്‍, ആമിര്‍ ഖാന്‍, അനുഷ്‌ക ശര്‍മ്മ എന്നിവരരടക്കം ഇരുചാനലുകള്‍ക്കുമെതിരെ പരാതി നല്‍കിയിട്ടുണ്ട്. The post റിപ്പബ്ലിക് ടിവിയ്ക്ക് വീണ്ടും പണിവരുന്നു; സുശാന്ത് കേസില്‍ നടത്തിയത് ഉത്തരവാദിത്വമില്ലാത്ത റിപ്പോര്‍ട്ടിംഗെന്ന് സിനിമാസംഘടനകള്‍; ദില്ലി ഹൈക്കോടതിയില്‍ കേസ് appeared first on Reporter Live.