Posts in category: Shahid Kapoor
അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി ഭക്ഷണം പാകം ചെയ്ത് ഷാഹിദ് കപൂർ

അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി ഭക്ഷണം പാകം ചെയ്ത് ഷാഹിദ് കപൂർ. ഭാര്യ മിറയാണ് ഭക്ഷണം പാകം ചെയ്ത വിവരം ചിത്രം സഹിതം പങ്കുവെച്ചത്. കഴിച്ചതില്‍ വച്ചേറ്റവും രുചികരമായ പാസ്തയാണിത് എന്നും മിറ കുറിച്ചു. ഗ്രീന്‍പീസും സോസും ചേര്‍ത്ത പാസ്തയുടെ ചിത്രമാണ് മിറ പോസ്റ്റ് ചെയ്തത്. 2015ലാണ് മിറയും ഷാഹിദും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും മിഷ, സെയ്ന്‍ എന്നീ രണ്ട് മക്കളുമുണ്ട്. ലോക്ഡൗണില്‍ ഇരുവരും മുംബൈയിലെ വസിതിയിലാണ് ഇപ്പോള്‍.ദീപിക പദുക്കോണ്‍, രണ്‍ബീര്‍, ആലിയ ഭട്ട്, കത്രീന കൈഫ് എന്നിങ്ങനെ പലരുടെയും […]

ബോളിവുഡ് താരം ഷാഹിദ് കപൂർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

ബോളിവുഡ് താരം ഷാഹിദ് കപൂറിന് ഗുരുതര പരുക്കുകളോടെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. ക്രിക്കറ്റ് പരിശീലനത്തിനിടെയാണ് അപകടം സംഭവിച്ചത്. പുറത്തിറങ്ങാനിരിക്കുന്ന ജേഴ്സി’ എന്ന ചിത്രത്തിന് വേണ്ടിയാണ് ക്രിക്കറ്റ് പരിശീലിച്ചത്. ചണ്ഡി​ഗഡിലെ മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് താരം ക്രിക്കറ്റ് പരിശീലിക്കുന്നത്. പന്ത് മുഖത്ത് കൊള്ളുകയായിരുന്നു. ഉടനടി ആശുപത്രയിൽ എത്തിക്കുകയും ചെയ്തു. ചുണ്ടിൽ ആഴത്തിലുള്ള മുറിവുണ്ടായതിന് തുടന്ന് തുന്നലുണ്ടെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു ഒരാഴ്ചക്കുള്ളില്‍ ഷൂട്ടിനെത്താനായി പരമാവധി ശ്രമിക്കുമെന്ന് ഷാഹിദ് പറഞ്ഞിട്ടുണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. SHAHID KAPOOR The post ബോളിവുഡ് […]

അവൾ കുട്ടിത്തം മാറും മുൻപ് രണ്ടു കുട്ടികളുടെ അമ്മയായി. ഞങ്ങൾ തമ്മിൽ 13 വയസ് വ്യത്യാസമുണ്ട് . ഭാര്യക്ക് ഞാൻ മുൻഗണന കൊടുക്കുന്നില്ലെന്നു അവൾ കരുതുന്നു – ഷാഹിദ് കപൂർ

ഒരു സിനിമാതാരത്തെ സംബന്ധിച്ച് ദീർഘകാല ബന്ധങ്ങൾ മുൻപോട്ട് കൊണ്ട് പോകാൻ വളരെ ബുദ്ധിമുട്ടാണ്. അത് സത്യമാണെന്നു പറയുകയാണ് നടൻ ഷാഹിദ് കപൂർ . കുടുംബവും ജോലിയും സന്തുലിതാവസ്ഥയിൽ കൊണ്ടുപോകാൻ ബുദ്ധമുട്ടുകയാണെന്നു താരം പറയുന്നു. ഷാഹിദിന്റെ ജീവിതത്തിൽ താനൊരു മുൻഗണന അല്ലെന്നാണ് ഭാര്യ മിറാ പോലും ചിന്തിക്കുന്നത് . എല്ലാം നന്നായിരിക്കുന്ന ഒരവസ്ഥയിൽ അല്ല ആരും ജീവിക്കുന്നത് . എല്ലാ ദിവസവും നിങ്ങൾക്ക് ജോലി ചെയ്യേണ്ടതുണ്ട് , അതിപ്പോൾ നിങ്ങൾ വിവാഹിതനാകട്ടെ രക്ഷാകർത്താവാകട്ടെ , കരിയർ ആകട്ടെ , […]