Posts in category: Shammi Thilakan
ഇതാണെടാ അമ്മ.. ഇതായിരിക്കണമെടാ അമ്മ! ഷമ്മി ഹീറോ ഡാ ഇടവേള ബാബുവിനെ പൊളിച്ചടുക്കി.. ഊറി ചിരിച്ച് പാർവതി

ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തെ തുടർന്ന് അമ്മയിൽ നിന്ന് നടി പാർവതി രാജി വെച്ചത് ഏറെ ചർച്ചകൾക്ക് വഴി തെളിയിയിച്ചിരുന്നു . പാർവതിയുടെ രാജിയെ തുടർന്ന് നിരവധി പേരാണ് അനുകൂലിച്ചും വിമർശിച്ചും എത്തിയത്. സംഘടനയില്‍ ഇനി ഒരുമാറ്റമുണ്ടാവില്ലെന്ന് മനസ്സിലായതു കൊണ്ടാണ് രാജി എന്നാണ് പാര്‍വതി വ്യക്തമാക്കിയത്. മലയാള സിനിമയിലെ താര സംഘടനയായ അമ്മയ്ക്ക് എതിരെ പരോക്ഷ പരിഹാസവുമായി നടന്‍ ഷമ്മി തിലകന്‍. പരുന്തില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുന്ന ഒരു കോഴിയുടെ വീഡിയോയാണ് നടന്‍ ഫേസ്ബുക്ക് പേജില്‍ […]

‘ഇതാവണമെടാ അമ്മ’; അമ്മ കോഴി പരുന്തില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിന്റെ വീഡിയോയുമായി ഷമ്മി തിലകന്‍

താര സംഘടനയായ അമ്മയെ പരോക്ഷമായി വിമര്‍ശിച്ച്‌ നടന്‍ ഷമ്മി തിലകന്‍. The post ‘ഇതാവണമെടാ അമ്മ’; അമ്മ കോഴി പരുന്തില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിന്റെ വീഡിയോയുമായി ഷമ്മി തിലകന്‍ appeared first on Reporter Live.

‘വേട്ടക്കാര്‍ത്തന്നെ സംഘടനയുടെ തലപ്പത്തിരിക്കുമ്പോള്‍ ഇരയ്ക്ക് എങ്ങനെ നീതി കിട്ടും?’; മോഹന്‍ലാലിന് പല കാര്യങ്ങളിലും അജ്ഞതയെന്ന് ഷമ്മി തിലകന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി നടന്‍ ഷമ്മി തിലകന്‍. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുമോ എന്ന ചോദ്യത്തിന് ഇന്ത്യയില്‍ ലൈംഗിക പീഡന പരാതികളില്‍ എത്രപേര്‍ക്ക് നീതി ലഭിച്ചിട്ടുണ്ട് എന്നായിരുന്നു ഷമ്മി തിലകന്റെ മറുപടി. അന്തിമ തീരുമാനം കോടതി തീരുമാനിക്കട്ടെയെന്നും നിലവിലത്തെ അവസ്ഥയില്‍ കേസ് സുപ്രീംകോടതി വരെയെത്താനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ വലിയ ശിക്ഷകളൊന്നും ഇത്തരം കേസുകളില്‍ ഉണ്ടായിട്ടില്ലെന്നാണ് എന്റെ അറിവ്. ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടുള്ളതൊക്കെ വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു ഷമ്മി തിലകന്റെ പ്രതികരണം.വേട്ടക്കാര്‍ത്തന്നെ […]

അമ്മയിൽ നിന്നും പുറത്ത് പോവേണ്ടത് ഇടവേളബാബുവും ഇൻസെന്റും; ആഞ്ഞടിച്ച് ഷമ്മി തിലകൻ

അമ്മ’ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ നടി ഭാവനയുടെ റോള്‍ സംബന്ധിച്ച്‌ സംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധവുമായാണ് സിനിമ രംഗത്തുള്ളവർ എത്തുന്നത്. ഇടവേള ബാബുവിന്റെ വിവാദ പ്രസ്താനവനയ്ക്ക് തൊട്ടുപിന്നാലെ നടി പാര്‍വതി തിരുവോത്ത് താരസംഘടനയായ ‘അമ്മ’യില്‍നിന്ന് രാജി വെച്ചിരുന്നു. പാര്‍വതിയ്ക്ക് പിന്തുണ നല്‍കി നിരവധി പേരാണ് രംഗത്ത് വന്നത്. യഥാര്‍ഥത്തില്‍ പാര്‍വതിയല്ല രാജി വയ്‌ക്കേണ്ടത് ഇടവേളബാബുവും ഇന്നസെന്റുമാണെന്ന് പറയുകയാണ് നടന്‍ ഷമ്മി തിലകന്‍. ഏഷ്യാവില്‍ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പിതാവ് തിലകനെ കുറിച്ചും […]

പ്രജകളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്നു ആ വൈറസുകളെ ആട്ടി പായിക്കണം

സർക്കാരിന്റെ ഓണക്കിറ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകളെ കുറിച്ചുള്ള വാർത്തകൾ വലിയ ചർച്ചയാവുകയാണ്. സംസ്‌ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ വ്യാപകതട്ടിപ്പെന്നു വിജിലന്‍സ്‌ കണ്ടെത്തിയിരുന്നു. സംസ്‌ഥാനത്തൊട്ടാകെ 25 ലക്ഷം ഓണക്കിറ്റുകളാണ്‌ വിതരണം ചെയ്യുന്നത്‌. 35 കോടിയുടെ അഴിമതിയാണ്‌ പ്രാഥമികാന്വേഷണത്തില്‍ വിജിലന്‍സ്‌ കണ്ടെത്തിയത്‌. ഇക്കൂട്ടത്തിൽ നടൻ ഷമ്മി തിലകൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. ‘പ്രജകളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിക്കണമെന്നും ഇല്ലെങ്കിൽ ശിഷ്ടകാലം ഒന്ന് ശ്വാസം എടുക്കാൻ പോലുമാവാതെ വെൻറിലേറ്ററിൽ കേറേണ്ടി വരുമെന്നും അദ്ദേഹം അഭ്യർഥിക്കുന്നു. […]

ഞാന്‍ ദിലീപിന്റെ ഡേറ്റ് കിട്ടാന്‍ വേണ്ടി പരിശ്രമിച്ചു എന്ന് പറയാന്‍ സാധിക്കുന്നതെങ്ങനെയാണ്. സംശയമുളളവര്‍ ദിലീപിനോട് തന്നെ ചോദിക്കട്ടെ!

നടന്‍ തിലകന് മക്കള്‍ അവസാന കാലത്ത് പോലും സ്വസ്ഥത കൊടുത്തില്ലെന്നും പണമായിരുന്നു അവരുടെ ലക്ഷ്യമെന്നും സംവിധായകന്‍ ശാന്തിവിള ദിനേശ് തുറന്നു പറഞ്ഞിരുന്നു.ഇതിന് മറുപടിയുമായി കഴിഞ്ഞ ദിവസം ഷമ്മി തിലകനും രംഗത്തെത്തി . ഇപ്പോളിതാ വീണ്ടും ഷമ്മിതിലകന്റെ വാക്കുകൾക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. ഷമ്മിക്ക് അധികം വൈകാതെ തന്നെ ഇപ്പറഞ്ഞതിന് പരസ്യമായ മറുപടി നല്‍കും. എന്നെയൊന്നും തൂക്കി വിലയിടാനുളള വളര്‍ച്ച ഷമ്മിക്കായിട്ടില്ല. ഇത് വളര്‍ന്നു വരുന്ന സംസ്കാരത്തിന്റെ പ്രശ്നമാണ്. ഷമ്മി തിലകനെയും ദിനേശിനെയും സിനിമാ രംഗത്തുള്ളവര്‍ക്ക് അറിയാം. […]

ജീവിച്ചിരുന്നപ്പോൾ ഇത്തരം വെളിപ്പെടുത്തലുകൾ നടത്താതിരുന്നത് തടി കേടാകും എന്ന പേടി കൊണ്ടാണ്; ശാന്തിവിളയെ പൊളിച്ചടുക്കി ഷമ്മി തിലകൻ

തിലകന്റെ മക്കൾക്കെതിരെ ശാന്തിവിള ദിനേശെന്ന സംവിധയകൻ നടത്തിയ പ്രസ്താവനകൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. തിലകൻ ചേട്ടന് മക്കളിൽ ഏറ്റവും വാത്സല്യം ഷമ്മിയോടായിരുന്നു. അദ്ദേഹത്തെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചതും ഷമ്മിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോളിതാ ഈ ആരോപണങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് താരംഷമ്മി തിലകൻ സംവിധായകന്റെ പേരെയുത്ത് പറയാതെയാണ് വിമ്ര‍ശനം നടത്തിയത്. ജീവിച്ചിരുന്നപ്പോൾ പരിസരത്തുപോലും അടുപ്പിക്കില്ലായിരുന്നവരെപ്പററി ഇത്തരം വെളിപ്പെടുത്തലുകൾ ഇയാൾ മുമ്പ് നടത്താതിരുന്നത് തടി കേടാകും എന്ന പേടി കൊണ്ടാണെന്നാണ് ഷമ്മി പറയുന്നത് കുറിപ്പിന്റ പൂർണ്ണ രൂപം അജ്ഞത കൊണ്ടുള്ള ദോഷം” […]

നടിമാര്‍ വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തിയത് കണ്ടപ്പോൾ നിങ്ങൾ മിണ്ടിയോ? ഷഹമ്മിയുടെ വെളിപ്പെടുത്തൽ..

വളര്‍ന്നുവരുന്ന താരത്തെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂടിയാലോചിക്കുന്ന ഒരു സംഘം മലയാള സിനിമയിലുണ്ടെന്ന് നീരജ് മാധവ് ആരോപിച്ചിരുന്നു.എന്നാൽ ഇതിന് പ്രതികരണവുമായി പല സിനിമ സംഘടനകളും രംഗത്തുവന്നിരുന്നു.ഇപ്പോളിതാ നീരജ് മാധവിനോട് സംഘടനകൾ വിശദീകരണം ചോദിച്ചതിനെതിരെ നടൻ ഷമ്മി തിലകൻ. പല്ലിട കുത്തി നാട്ടുകാരെ മണപ്പിക്കല്ലേ സാറെ എന്ന തലക്കെട്ടിൽ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് താരത്തിന്റെ കുത്ത ഭാഷയിലുള്ള വിമർശനം. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ ചില പ്രസക്തഭാഗങ്ങൾ ഇതാണ് സിനിമയിലെ ഒരു ‘ആറാം ക്ലാസ്സുകാരൻ’ ഇവിടുത്തെ വേർതിരിവുകളെക്കുറിച്ച് വിളിച്ചു […]

‘പല്ലിട കുത്തി നാട്ടുകാരെ മണപ്പിക്കല്ലേ സാറന്മാരെ അവര്‍ക്കു നാറും’; നീരജ് മാധവ് വിഷയത്തില്‍ പ്രതികരണവുമായി ഷമ്മി തിലകന്‍

കഴിഞ്ഞ ദിവസത്തെ നടൻ നീരജ് മാധവിന്റെ പരാമർശത്തോട് പ്രതികരിച്ച് ഫെഫ്‌ക രംഗത്ത് വന്നതിന് പിന്നാലെ ഇപ്പോള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഷമ്മി തിലകന്‍. ഷമ്മി തിലകന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ‘ ഊതിപ്പെരുപ്പിച്ചെടുക്കുന്ന ഭയമാണ് അന്ധമായബഅനുസരണയ്ക്ക് അടിസ്ഥാനമെന്ന് കരുതുന്ന അധികാര കൊതിയന്‍മാരായ ഇക്കൂട്ടര്‍..; അണികളെ അനുസരിപ്പിക്കാന്‍ എളുപ്പമാര്‍ഗം അവരില്‍ ഭയം കുത്തി വെക്കുകയാണ് വേണ്ടതെന്ന തെറ്റിദ്ധാരണയാല്‍..; ആര്‍ക്കും മനസ്സിലാകാത്ത നുണകളും കണ്ടുപിടിക്കാനാവാത്ത കള്ളങ്ങളും കൂട്ടിച്ചേര്‍ത്തു തന്ത്രങ്ങള്‍ മെനയുകയാണ്..?? ബലഹീനതകള്‍ മറക്കാനുള്ള ഏറ്റവും […]

എൻറെ തുറന്നുപറച്ചിലുകളെ ചിലർ ഭയക്കുന്നു.. വെളിപ്പെടുത്തി ഷമ്മി തിലകൻ

ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ഷമ്മി തിലകന്‍. തന്റെ സിനിമ ജീവിതത്തിലെ അനുഭവം ഷമ്മി പങ്കുവെയ്ക്കാറുണ്ട് എന്നാല്‍ ഇപ്പോള്‍ തന്റെ വെളിപ്പെടുത്തല്‍ പലരും ഭയക്കുന്നുണ്ടെന്നും അതിന്റെ പേരില്‍ തനിക്കെതിരെ നീക്കം നടത്തുന്നുവെന്നും ആരോപിച്ചു ഷമ്മി തിലകന്‍ . സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് താരം വിമര്‍ശനം ഉന്നയിക്കുന്നത്. കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്നുണ്ടായ ലോക്ഡൗൺ കാലഘട്ടത്തിൽ..; മുമ്പ് അഭിനയിച്ച സിനിമകളുടെയും മറ്റും പിന്നണയില്‍ നടന്ന കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് എന്റെ ഫെയ്സ്ബുക്ക് പേജിൽ ഞാൻ തുടങ്ങിയ തടയിടാനുള്ള നീക്കവുമായി […]